ഐ.പി.എൽ താര ലേലം നാളെ; 292 താരങ്ങൾ പട്ടികയിൽ
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Cricket

ഐ.പി.എൽ താര ലേലം നാളെ; 292 താരങ്ങൾ പട്ടികയിൽ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Feb 17, 2021, 08:59 am IST
FacebookTwitterWhatsAppTelegram

മുംബൈ: ഇന്ത്യൻ പ്രീമിയർ ലീഗിലെ പുതിയ സീസണിലെ ലേലം നാളെ നടക്കും. 164 ഇന്ത്യൻ താരങ്ങളടക്കം 292 പേരാണ് ലേല പട്ടികയിലുള്ളത്. നാളെ ഉച്ചയ്‌ക്ക് ശേഷം മൂന്ന് മണിക്ക് ചെന്നൈയിലാണ് ലേലം നടക്കുന്നത്.

ലേല കാര്യത്തിൽ കൂടുതൽ തുക കൈവശമുള്ളത് പഞ്ചാബ് കിംഗ്‌സ് ഇലവനാണ്. 5 വിദേശതാരങ്ങളടക്കം 9 താരങ്ങളെ ആവശ്യമുണ്ടെന്നാണ് പഞ്ചാബ് കിംഗ്‌സ് ഇലവൻ അറിയിച്ചത്. 53.2 കോടി രൂപ വരെ പഞ്ചാബിന് ചിലവഴിക്കാൻ അനുമതിയുണ്ട്. പുതിയ സീസണിൽ പേരിൽ ചെറിയ മാറ്റവുമായിട്ടാണ് പഞ്ചാബ് ഇറങ്ങുന്നത്. പേരിലെ ഇലവൻ എന്നത് മാറ്റി പഞ്ചാബ് കിംഗ്‌സ് എ്ന്നാണ് പേര് മാറ്റുന്നത്.

ലേലതുകയിൽ രണ്ടാം സ്ഥാനത്തുള്ളത് രാജസ്ഥാൻ റോയൽസാണ്. മലയാളി താരം സഞ്ജു സാംസൺ നായകനായി രാജസ്ഥാൻ കളത്തിലറങ്ങാൻ പോകുന്ന സീസണെന്ന പ്രത്യേകതയും ഇത്തവണയുണ്ട്. 32 കോടി രൂപവരെ രാജസ്ഥാന് ചിലവാക്കാം. രാജസ്ഥാൻ മുൻ നായകൻ സ്റ്റീവ് സ്മിത്തിനെയടക്കം പൊതു ലേലത്തിൽ വെച്ചിരിക്കുകയാണ്. ഇംഗ്ലണ്ട് താരം മൊയിൻ അലിക്കും വലിയ സ്വീകാര്യത ലേലത്തിനുണ്ടാകും. പുതിയ താരങ്ങളിൽ സച്ചിൻ തെണ്ടുൽക്കറുടെ മകൻ അർജ്ജുനും ഇടംപിടിച്ചു. അടിസ്ഥാന വില 20 ലക്ഷമാണ് തീരുമാനിച്ചിരിക്കുന്നത്.

ഗ്ലെൻ മാക്‌സ്വെൽ, ഡേവിഡ് മലാൻ, ആരോൺ ഫിഞ്ച്, ജാസൺ ഹോൾഡർ എന്നിവരെ ക്ലബ്ബുകൾ എന്ത് വിലകൊടുത്തും എടുക്കാൻ നിൽക്കുകയാണ്. ഒരു ടീമിന് 25 താരങ്ങളെയാണ് ടീമിലെടുക്കാവുന്നത്. ഇതിൽ 8 വിദേശ താരങ്ങളെയാണ് പരമാവധി ഒരു ടീമിലെടുക്കാൻ അനുവാദമുള്ളത്. ഒരു ടീമിന് പരമാവധി 85 കോടി രൂപയാണ് ചിലവാക്കാൻ അനുവാദമുള്ളത്.

Tags: IPLIPL auction
ShareTweetSendShare

More News from this section

ടി20 നായകസ്ഥാനത്തുനിന്ന് സൂര്യ പുറത്തേക്ക്; പകരക്കാരനായി ശ്രേയസും തിലകും പരിഗണനയില്‍

അഫ്ഗാനിസ്ഥാനെതിരായ ഏകദിന പരമ്പരയില്‍ ഇന്ത്യക്ക് കനത്ത തിരിച്ചടി; വിരാട് കോഹ്ലി പുറത്തേക്ക്

ഇന്ത്യന്‍ ടി20 ടീമില്‍ വന്‍ അഴിച്ചുപണിക്ക് സാധ്യത; സൂര്യകുമാറിന് പകരം ശ്രേയസ് അയ്യര്‍ പുതിയ ക്യാപ്റ്റനായേക്കും

ക്രിക്കറ്റ് നിയമങ്ങളില്‍ മാറ്റം വരുത്തി ഐസിസി; വെളിച്ചക്കുറവുണ്ടെങ്കില്‍ ടെസ്റ്റ് ക്രിക്കറ്റില്‍ പിങ്ക് ബോള്‍ ഉപയോഗിക്കാം; ടി20 മത്സരങ്ങളില്‍ ഇന്നിംഗ്‌സ് ഇടവേള 15 മിനിറ്റാക്കും

ഇന്ത്യയുടെ അടുത്ത ടൂര്‍ണമെന്റിന് മുന്നോടിയായി രോഹിത് ശര്‍മ്മയോടും, ഹാര്‍ദിക് പാണ്ട്യയോടും ഫിറ്റ്‌നസ് തെളിയിക്കാന്‍ ആവശ്യപ്പെട്ട് ബിസിസിഐ

സായ്രാജ് ബഹുതുലെ ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ പുതിയ സ്പിന്‍ ബോളിങ് കോച്ച്

Latest News

ഗുരുഗ്രാം നഗരസഭാ ഓഫിസിനും പഞ്ചാബിലെ ക്ഷേത്രങ്ങള്‍ക്കും ബോംബ് ഭീഷണി; പിന്നില്‍ ഖാലിസ്ഥാന്‍ ഗ്രൂപ്പെന്ന് ഇമെയില്‍; സുരക്ഷ ശക്തമാക്കി പോലീസ്

പശ്ചിമ ബംഗാളില്‍ വാഗ്ദാനങ്ങള്‍ നിറവേറ്റുന്നത് തുടര്‍ന്ന് സുവേന്ദു സര്‍ക്കാര്‍; സ്ത്രീകള്‍ക്ക് പ്രതിമാസം 3000 രൂപ ധനസഹായം നല്‍കുന്ന അന്നപൂര്‍ണ യോജന പദ്ധതിക്ക് തുടക്കമായി

മലപ്പുറത്ത് അപൂര്‍വ്വ ഇനം പാമ്പിന്റെ കടിയേറ്റു; ആന്റി വെനം കിട്ടിയില്ല; ഏഴു വയസ്സുകാരന്‍ മരിച്ചു

കർണാടക മുഖ്യമന്ത്രി ഡി കെ ശിവകുമാർ ഭഗവാൻ പരമശിവന്റെ രൂപത്തിൽ; ഫോട്ടോ വിവാദത്തിൽ

ഓണ്‍ലൈന്‍ ആപ്പും ക്യുആര്‍ കോഡും; അക്ബര്‍ അലി കൊച്ചിയിലെ ഹൈടെക് സെക്‌സ് റാക്കറ്റ് തലവന്‍; ഇയാള്‍ക്കായി തിരച്ചില്‍ ഊര്‍ജിതമാക്കി പോലീസ്

ഫിറ്റ്നസ് പരിശോധന കഴിഞ്ഞത് രണ്ടാഴ്‌ച്ച മുൻപ്; വിദ്യാർത്ഥികളുമായി പോകുന്നതിനിടെ സ്കൂള്‍ ബസിന്റെ വാതിൽ അടര്‍ന്ന് വീണു

ശസ്ത്രക്രിയ കഴിഞ്ഞ രോഗിയുടെ കാലില്‍ പുഴുവരിച്ച സംഭവം; ഡ്യൂട്ടി ഡോക്ടര്‍ക്ക് സസ്‌പെന്‍ഷന്‍

ഹിന്ദു യുവാക്കൾ ശേഷിയില്ലാത്തവരാണ്; മുസ്ലിങ്ങൾ ഇക്കാര്യത്തിൽ മിടുക്കരാണ്; പെൺകുട്ടികൾ മുസ്ലിം യുവാക്കളുടെ കൂടെ പോകുന്നു എന്ന് പറഞ്ഞ് ബഹളമുണ്ടാക്കാൻ ഇവർക്ക് നാണമില്ലേ: വിവാദ പരാമർശവുമായി നിവേദിത മേനോൻ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies