അമ്മയുടെ മടിയിലിരുന്ന് അച്ഛന്റെ അവസാന സിനിമയുടെ ട്രെയിലർ പുറത്ത് വിട്ട് ജൂനിയർ ചീരു; വൈറലായി ദൃശ്യങ്ങൾ
Tuesday, August 25 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

അമ്മയുടെ മടിയിലിരുന്ന് അച്ഛന്റെ അവസാന സിനിമയുടെ ട്രെയിലർ പുറത്ത് വിട്ട് ജൂനിയർ ചീരു; വൈറലായി ദൃശ്യങ്ങൾ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Feb 19, 2021, 06:29 pm IST
Facebook
Twitter
WhatsAppTelegram

ആരാധകരെ ഒന്നടങ്കം കണ്ണീരിലാഴ്‌ത്തിയ വാർത്തയാണ് നടി മേഘ്‌നാ രാജീവിന്റെ ഭർത്താവും കന്നട നടനുമായ ചിരഞ്ജീവി സർജയുടെ വിയോഗം. കടിഞ്ഞൂൽ കൺമണിക്കായുള്ള കാത്തിരിപ്പിനിടെയായിരുന്നു ഹൃദയാഘാതത്തിന്റെ രൂപത്തിൽ മരണം ചിരഞ്ജീവി സർജയെ തട്ടിയെടുക്കുന്നത്.

ഭർത്താവിന്റെ മരണത്തോടെ തകർന്നു പോയ മേഘ്‌നയ്‌ക്ക് കുഞ്ഞിന്റെ ജനനത്തോടെയാണ് ജീവിതത്തിന്റെ പുതിയ പ്രതീക്ഷകൾ കൈവന്നത്. പിന്നീട് കുഞ്ഞിന്റെ ചിത്രം കാണാനുള്ള കാത്തിരിപ്പിലായിരുന്നു ആരാധകർ. പ്രണയദിനത്തിലാണ് മേഘ്‌ന കുഞ്ഞിന്റെ മുഖം ആദ്യമായി ആരാധകരെ കാണിച്ചത്. പങ്കുവെച്ച് നിമിഷങ്ങൾക്കകം തന്നെ കുഞ്ഞിന്റെ ചിത്രം വൈറലായിരുന്നു.

ഇപ്പോൾ സാമൂഹ്യ മാദ്ധ്യമങ്ങളിൽ വീണ്ടും തരംഗമായിരിക്കുകയാണ് കുഞ്ഞിന്റെ ദൃശ്യങ്ങൾ. അച്ഛൻ അവസാനമായി അഭിനയിച്ച ചിത്രത്തിന്റെ ട്രെയിലർ പുറത്തിറക്കുന്ന ജൂനിയർ ചീരുവിന്റെ ചിത്രങ്ങളാണ് സാമൂഹ്യ മാദ്ധ്യമങ്ങളിലെ പുതിയ ചർച്ചാ വിഷയം. മേഘനാ രാജിന്റെ മടിയിലിരുന്ന് കുഞ്ഞു വിരലുകൾ കൊണ്ട് ട്രെയിലർ ഷെയർ ചെയ്യുന്ന ജൂനിയർ ചീരുവിനെയാണ് ദൃശ്യങ്ങളിൽ കാണാൻ കഴിയുന്നത്.

കെ രാമനാരായണൻ സംവിധാനം ചെയ്യുന്ന രാജമാർത്താണ്ഡ എന്ന ചിത്രത്തിന്റെ ട്രെയിലറാണ് മേഘനാ രാജും മകനും ചേർന്ന് പുറത്തിറക്കിയത്. രാമനാരായണൻ തന്നെ രാജാമാർത്താണ്ഡയുടെ തിരക്കഥ എഴുതിയിരിക്കുന്നതും. അർജുൻ ജന്യയാണ് ചിത്രത്തിന്റെ സംഗീത സംവിധായകൻ. ചിത്രത്തിന്റെ ട്രെയിലറിന് മികച്ച പ്രതികരണമാണ് ലഭിച്ചിരിക്കുന്നത്. ആരാധകരെ ചിത്രം നിരാശപ്പെടുത്തില്ലെന്നാണ് ട്രെയിലറിൽ നിന്നും വ്യക്തമാകുന്നത്.

Share
Tweet
SendShare

More News from this section

ഡിആര്‍ഡിഒയുടെ മിസൈല്‍ സാങ്കേതികവിദ്യ ഇനി ഇന്ത്യന്‍ കമ്പനികള്‍ക്ക്; അനുമതി നല്‍കി രാജ്‌നാഥ് സിങ്; പ്രതിരോധ ഉല്‍പ്പാദനത്തില്‍ വന്‍ നീക്കം

അനധികൃത കുടിയേറ്റക്കാര്‍ക്കെതിരെ നടപടി ശക്തമാക്കണം; നാടുകടത്തല്‍ നടപടികള്‍ വേഗത്തിലാക്കണമെന്ന് അമിത് ഷാ

മനുസ്മൃതിയെ വിമർശിക്കുന്ന രാഹുൽ  ശരിയത്തിലെ സ്ത്രീ വിരുദ്ധതയ്‌ക്കെതിരെ സംസാരിച്ചിട്ടുണ്ടോ? തുറന്ന വെല്ലുവിളിയുമായി ഹിമന്ത ബിശ്വ ശർമ്മ

മത്സരത്തിനിടെ വീണ്ടും അപകടം; യൂറോപ്പിൽ നടൻ അജിത് കുമാറിന്റെ കാർ നിയന്ത്രണം നഷ്ടപ്പെട്ട് മറ്റൊരു വാഹനവുമായി കൂട്ടിയിടിച്ചു

ജമ്മു കശ്മീരിൽ സുരക്ഷാസേനയുടെ മിന്നൽനീക്കം; പുൽവാമയിൽ ഭീകരരുടെ രണ്ട് പ്രധാന സഹായികൾ പിടിയിൽ

നക്സൽ കേന്ദ്രത്തിൽ നിന്നും വൻ ആയുധ-സ്ഫോടക ശേഖരം പിടികൂടി; കാട്ടിനുള്ളിൽ ഒളിപ്പിച്ചത് എ.കെ 47 മുതൽ നാടൻ ഹാൻഡ് ഗ്രനേഡുകൾ വരെ; വിവരം കൈമാറിയത് കീഴടങ്ങിയ നക്സലുകൾ

Latest News

വാഹനങ്ങളിലെ അനധികൃത മോഡിഫിക്കേഷന്‍ ഇനി പൊറുക്കില്ല; ഓരോ നിയമലംഘനത്തിനും 5,000 രൂപ വീതം പിഴ

ലോക റാങ്കിങ്ങില്‍ വന്‍ കുതിപ്പ്; ലോക ചാമ്പ്യന്‍ഷിപ്പ് വെങ്കലത്തിന് പിന്നാലെ ട്രീസ-ഗായത്രി സഖ്യം 27-ാം സ്ഥാനത്ത്

40-ാം വയസില്‍ വിവാഹിതനാകാന്‍ ഉസൈന്‍ ബോള്‍ട്ട്; ദീര്‍ഘകാല പ്രണയിനി കാസി ബെന്നറ്റിനെ പ്രപ്പോസ് ചെയ്ത് സ്പ്രിന്റ് ഇതിഹാസം

കെസിഎല്ലില്‍ ആദ്യ ജയം; കൊച്ചി ബ്ലൂ ടൈഗേഴ്‌സിനെ 55 റണ്‍സിന് തകര്‍ത്ത് ട്രിവാന്‍ഡ്രം റോയല്‍സ്

മറേഡണയുടെ ‘ദൈവത്തിന്റെ കൈ’ ഗോളിന് സാക്ഷിയായ പന്ത്; വിറ്റ് പോയത് 3.35 മില്യണ്‍ യുഎസ് ഡോളറിന്

ജുറെലിന്റെ സെഞ്ചുറി, സ്വന്തം നേട്ടം പോലെ ആഘോഷിച്ച് സിറാജ്; വീഡിയോ

ഓണവും വിവാഹവും ഒരുമിച്ച്; വധൂവരന്മാർ ഈ മുന്നൊരുക്കങ്ങൾ മറക്കരുതേ! അൽപ്പം ശ്രദ്ധിച്ചാൽ ചടങ്ങ് ടെൻഷൻ ഫ്രീയാക്കാം

കേരളത്തിലെ റബർ കർഷകർക്ക് മോദി സർക്കാരിന്റെ ഓണസമ്മാനം; പുതുപ്പള്ളിയിലെ റബർ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യയ്‌ക്ക് നിർണായക പദവി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies