തെയ്യത്തിന്റെ മാറിൽ ചൂടുപറ്റി തംബുരു; വൈറലായ ദൃശ്യങ്ങളിലുള്ളത് ഇവരാണ്
Saturday, July 25 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Life

തെയ്യത്തിന്റെ മാറിൽ ചൂടുപറ്റി തംബുരു; വൈറലായ ദൃശ്യങ്ങളിലുള്ളത് ഇവരാണ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Feb 23, 2021, 12:00 pm IST
FacebookTwitterWhatsAppTelegram

കണ്ണൂർ: കൗതുകം കൊണ്ട് ഓടിയെത്തിയ കുഞ്ഞിനെ കൈ കാട്ടി വിളിച്ച് മാറോട് ചേർത്തണച്ച തെയ്യം. സാമൂഹ്യമാദ്ധ്യമങ്ങളിൽ ഒരാഴ്ചയായി വൈറലായ ഒരു വീഡിയോയിലെ ദൃശ്യമാണിത്. അടുത്തിടെയായി വാട്‌സ്ആപ്പ് സ്റ്റാറ്റസുകളിലും ഫേസ്ബുക്ക് പോസ്റ്റിലും എല്ലാം നിറഞ്ഞു നിൽക്കുകയാണ് ഈ വീഡിയോ.

വീഡിയോയിലുള്ള കൊച്ചു മിടുക്കി ആരാണെന്ന അന്വേഷണത്തിലായിരുന്നു സൈബർ ലോകം. തെയ്യത്തിനെ മാറിൽ ചൂടുപറ്റി കിടന്ന ആ കുഞ്ഞു പൈതലിന്റെ പേരാണ് തംബുരു. തെയ്യക്കോലം കെട്ടിയത് ബിനു എന്ന യുവാവാണ്. അഞ്ചരക്കണ്ടി പാളയം കടുമ്പേരി വീട്ടിൽ രതീഷ് മിജിഷ ദമ്പതികളുടെ മകളാണ് രണ്ടു വയസുകാരിയായ തമ്പുരു. അഞ്ചരക്കണ്ടി പാളയം കടമ്പേരി മടപ്പുര ക്ഷേത്രത്തിൽ നിന്നാണ് വൈറലായ ആ ദൃശ്യങ്ങൾ ക്യാമറക്കണ്ണുകൾ ഒപ്പിയെടുത്തത്.

മണത്തണ നീലകരിങ്കാളി എന്ന തെയ്യക്കോലം കുഞ്ഞിനെ മാടി വിളിക്കുന്നതും ആദ്യം മുഖത്ത് നിഴലിച്ച ഭയം മാറി കുഞ്ഞ് അടുത്തേക്ക് വരുന്നതും വാത്സല്യത്തോടെ തെയ്യം മാറോട് ചേർത്തിരിക്കുന്നതുമാണ് വീഡിയോയിൽ ഉള്ളത്. കണ്ടു നിന്നവരുടെയും കണ്ണിൽ ഭക്തിയും വാത്സല്യവും നിറഞ്ഞ കാഴ്‌ച്ചയായിരുന്നു അത്. തിരുമുറ്റത്ത് കൂടി തെയ്യക്കോലത്തിന്റെ കയ്യും പിടിച്ച് കുഞ്ഞ് നടക്കുന്നതും വീഡിയോയിൽ ഉണ്ട്.

സാധാരണ നീലക്കരിങ്കാളി വേഷം കെട്ടുമ്പോൾ കുഞ്ഞുങ്ങൾക്ക് ഭയമാണ് ഉണ്ടാകുന്നത്. എന്നാൽ ഈ കുഞ്ഞിന്റെ മാറ്റം അത്ഭുതപ്പെടുത്തി എന്നാണ് ബിനു പറയുന്നത്. അമ്മയെവിടെയെന്ന് കുഞ്ഞിനോട് ചോദിക്കുമ്പോൾ അവൾ ഭഗവതിയേയാണ് ചൂണ്ടിക്കാണിച്ചതെന്നും ബിനു പറയുന്നു.

ShareTweetSendShare

More News from this section

രാവിലെ എഴുന്നേറ്റാൽ ഉടൻ ഫോൺ നോക്കാറുണ്ടോ? കാരണം മൊബൈൽ അടിമത്തമല്ല; മനഃശാസ്ത്രം പറയുന്നത് മറ്റൊന്ന്

കുട്ടികളുടെ ബാല്യം മൊബൈൽ ഫോണിൽ കുടുങ്ങുന്നുണ്ടോ? മാതാപിതാക്കൾ അറിയേണ്ട സത്യങ്ങൾ

മുട്ട പഴകുമ്പോൾ അതിനുള്ളിലെ വായു അറ വലുതാകുന്നുണ്ടോ ? മുട്ട കേടായതാണോ എന്ന് എങ്ങനെ തിരിച്ചറിയാം? അറിയേണ്ടതെല്ലാം

കപ്പലിൽ പടർന്നുപിടിച്ച് ഹന്താവൈറസ്; കാനഡയിൽ തിരിച്ചെത്തിയ യാത്രികന് രോഗബാധ സ്ഥിരീകരിച്ചു

​”രോഗികളുടെ ജീവന് പുല്ലുവിലയോ?”തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ‘തുണി കെട്ടിമറച്ച’ ഐസിയു; സാധാരണക്കാര​ന്റെ ജീവൻ വെച്ച് പന്താടി ആരോഗ്യവകുപ്പ്!

എറണാകുളത്ത് ചിക്കുൻഗുനിയ പടരുന്നു; കുന്നുകരയിലും ചെങ്ങമനാടും അതീവ ജാഗ്രത ​

Latest News

‘ചെന്നൈയിലേക്ക് കൊണ്ടുപോകരുത്’ എന്ന് രണ്ടുതവണ കത്ത്; സമ്മര്‍ദത്തില്‍ റിപ്പോര്‍ട്ട് മാറ്റിയ ഉദ്യോഗസ്ഥനും അന്വേഷണവലയത്തില്‍

റെയില്‍വേയില്‍ ഡിജിറ്റല്‍ വിപ്ലവം; സുരക്ഷയ്‌ക്കും കാര്യക്ഷമതയ്‌ക്കുമായി മൂന്ന് പുതിയ ആപ്പുകള്‍ അവതരിപ്പിച്ച് ദക്ഷിണ റെയില്‍വേ

ഇന്ത്യന്‍ വേരുകളുമായി ബ്രിട്ടീഷ് മന്ത്രിസഭയില്‍ പുതിയ ചരിത്രം; എഐ മന്ത്രിയായി കനിഷ്‌ക നാരായണ്‍

അമേരിക്ക-ഇറാന്‍ സംഘര്‍ഷം കനക്കുന്നു; ഹോര്‍മുസ് കടലിടുക്കിന് സമീപം വീണ്ടും കപ്പലാക്രമണം; 29 ഇന്ത്യന്‍ നാവികരുമായി ‘ദിശ’യ്‌ക്ക് മിസൈലേറ്റു

ഹരിതകര്‍മ്മ സേനാംഗങ്ങള്‍ ചാക്ക് തുറന്നപ്പോള്‍ ഞെട്ടി; മാലിന്യമെന്ന പേരില്‍ ചാക്കില്‍ കെട്ടി നല്‍കിയത് ജീവനുള്ള പെരുമ്പാമ്പ്; അന്വേഷണം തുടങ്ങി

ഇ-റിക്ഷാ ഡ്രൈവറില്‍ നിന്ന് കോമണ്‍വെല്‍ത്ത് മെഡല്‍ ജേതാവിലേക്ക്; ജണ്ഡു കുമാറിന്റെ വെങ്കല നേട്ടം

അമര്‍നാഥ് യാത്രയ്‌ക്ക് വീണ്ടും തുടക്കം; സുരക്ഷയില്‍ 6,269 തീര്‍ഥാടകര്‍ ബല്‍താലിലേക്ക്

കരിങ്കടലില്‍ വീണ്ടും വ്യാപാരക്കപ്പല്‍ ആക്രമണം; ഇന്ത്യന്‍ നാവികന്‍ കൊല്ലപ്പെട്ടു; അപലപിച്ച് ഇന്ത്യ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies