സിനിമയിലേക്ക് ഒരു മടങ്ങിവരവ് സാധ്യമാകും എന്ന് തോന്നുന്നില്ല; ശാലിനി
Tuesday, August 25 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Entertainment

സിനിമയിലേക്ക് ഒരു മടങ്ങിവരവ് സാധ്യമാകും എന്ന് തോന്നുന്നില്ല; ശാലിനി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Feb 28, 2021, 10:00 am IST
Facebook
Twitter
WhatsAppTelegram

കുറച്ചുകാലം മാത്രം സിനിമ രംഗത്ത് തിളങ്ങി അതിനുള്ളില്‍ തന്നെ വിവാഹം കഴിച്ചു പോകുകയും എന്നാല്‍ അതോടെ അഭിനയം നിര്‍ത്തുകയും ചെയ്യുന്ന കഴിവുള്ള നിരവധി താരങ്ങളുണ്ട്. എന്നാല്‍ ഈ താരങ്ങളുടെ തിരിച്ചു വരവിനായിയുള്ള കാത്തിരിപ്പിലാണ് ഓരോ ആരാധകരും. അത്തരത്തില്‍ ആരാധകരെ സന്തോഷിപ്പിക്കുന്ന ഒന്നായിരുന്നു കഴിഞ്ഞ  ദിവസങ്ങളില്‍ വാര്‍ത്തകളില്‍ നിറഞ്ഞു നിന്നിരുന്നത്.

ബാലതാരമായും പിന്നീട് നായികയായും സിനിമ ലോകത്ത് ഒരുപോലെ തിളങ്ങിയ താരമായിരുന്ന ശാലിനി വര്‍ഷങ്ങളുടെ ഇടവളയ്‌ക്ക് ശേഷം സിനിമയിലേയ്‌ക്ക് തിരിച്ചെത്തുന്നു. മലയാളം ഉള്‍പ്പെടെ മറ്റുളള ഭാഷകളിലും ഒരുപാട് നല്ല സിനിമകളുടെ ഭാഗമാകാന്‍ ശാലിനി കഴിഞ്ഞിട്ടുണ്ട്. ബാല താരമായി പ്രേക്ഷക മനസുകളില്‍ സ്ഥാനമുറപ്പിച്ചു എന്നത് ശ്രദ്ധേയമായ കാര്യം തന്നെയാണ്.

തമിഴ് സൂപ്പര്‍സ്റ്റാര്‍ അജിത്തുമായുള്ള വിവാഹത്തിന് ശേഷം സിനിമയില്‍ നിന്ന് വിട്ടുനില്‍ക്കുകയായിരുന്നു താരം. എന്നാല്‍ 22 വര്‍ഷങ്ങളുടെ ഇടവേളയ്‌ക്ക് ശേഷം മണിരത്‌നം സംവിധാനം ചെയ്യുന്ന പൊന്നിയിന്‍ ശെല്‍വം എന്ന ചിത്രത്തിലൂടെ ശാലിനി മടങ്ങി വരുന്നു എന്ന വാര്‍ത്തകള്‍ വന്നിരുന്നു. എന്നാല്‍ ഇപ്പോള്‍ സിനിമയിലേക്ക് തിരിച്ചു വരുന്ന കാര്യം ഉറപ്പിച്ചിട്ടില്ല എന്നാണ് താരം വ്യക്തമാക്കുന്നത്.

‘ വിവാഹത്തിനു ശേഷവും കുട്ടികള്‍ ജനിച്ച ശേഷവും നിരവധി താരങ്ങള്‍ സിനിമയിലേക്ക് തിരിച്ചു വന്നിട്ടുണ്ട്. അവരോടെനിക്ക് ബഹുമാനമാണ്.എന്നാല്‍ ഇനി സിനിമ രംഗത്തേക്ക് ഒരു മടങ്ങിവരവ് എനിക്ക് സാധ്യമാകും എന്ന് തോന്നുന്നില്ല ‘ എന്നാണ് താരം പറഞ്ഞത്. കുടുംബിനി ആയതിനാല്‍ തന്നെ ഭര്‍ത്താവ്, കുട്ടികള്‍ എന്നിവയ്‌ക്കാണ് പ്രാധാന്യം. അതുകൊണ്ട് തന്നെ സിനിമയിലേക്കുളള തിരിച്ചു വരവ് കുടുംബ ജീവിതത്തെ ബാധിക്കാന്‍ ഇടയുണ്ട് എന്നും ശാലിനി അഭിപ്രായപ്പെട്ടു.

 

Tags: familyactress salini
Share
Tweet
SendShare

More News from this section

സംഗീത് പ്രതാപും മമിത ബൈജുവും പ്രണയജോഡികളായി; ആഷിക് ഉസ്മാൻ ചിത്രം ‘ഹലോ ഡിയർ’ ഫസ്റ്റ് ലുക്ക് പുറത്ത്

അമിതാഭ് ബച്ചന്റെ കെട്ടിടം വാടകയ്‌ക്ക്; മാസം 33 ലക്ഷം, 5 വർഷം കൊണ്ട് 22 കോടി വരുമാനം

1964ലെ പ്രളയം, 2026ലെ പ്രണയം; പകയും പ്രതികാരവും നിറച്ച് ‘ധനുഷ്കോടിയിലേക്ക്’ ചിത്രീകരണം പൂർത്തിയായി

വൈക്കം വിജയലക്ഷ്മിയുടെ ശബ്ദത്തിൽ ‘മരംകൊത്തി’; ‘ഓട്ടംതുള്ളൽ’ ലിറിക്കൽ വീഡിയോ തരംഗമാകുന്നു, നാടൻ ശീലുമായി പുതിയ ഗാനം സോഷ്യൽ മീഡിയയിൽ ഹിറ്റ്

മുകളിലേക്ക് ഉറ്റുനോക്കി അർജുൻ അശോകൻ, ചുറ്റും താരങ്ങൾ; ‘മെൽ കൗ പോണ്ടിച്ചേരി’യുടെ ഫസ്റ്റ് ലുക്ക് സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നു

“നവ്യയ്‌ക്ക് ഫസ്റ്റ് വാങ്ങിക്കൊടുത്തു, ഒരു ജോഡി ഡ്രസ് ചോദിച്ചപ്പോൾ പണമില്ലെന്ന് പറഞ്ഞു”; ഗുരുവിന്റെ വേദന തുറന്ന് പറഞ്ഞ് ആലപ്പി സുദർശൻ

Latest News

60 വയസിന് മുകളിലുള്ള സ്ത്രീകള്‍ക്ക് യുപിയില്‍ ഇനി ബസ് യാത്ര സൗജന്യം; ഗംഗ എക്‌സ്പ്രസ് വേ ഹരിദ്വാറിലേക്ക് നീട്ടും

ഡിആര്‍ഡിഒയുടെ മിസൈല്‍ സാങ്കേതികവിദ്യ ഇനി ഇന്ത്യന്‍ കമ്പനികള്‍ക്ക്; അനുമതി നല്‍കി രാജ്‌നാഥ് സിങ്; പ്രതിരോധ ഉല്‍പ്പാദനത്തില്‍ വന്‍ നീക്കം

വാഹനങ്ങളിലെ അനധികൃത മോഡിഫിക്കേഷന്‍ ഇനി പൊറുക്കില്ല; ഓരോ നിയമലംഘനത്തിനും 5,000 രൂപ വീതം പിഴ

അനധികൃത കുടിയേറ്റക്കാര്‍ക്കെതിരെ നടപടി ശക്തമാക്കണം; നാടുകടത്തല്‍ നടപടികള്‍ വേഗത്തിലാക്കണമെന്ന് അമിത് ഷാ

ലോക റാങ്കിങ്ങില്‍ വന്‍ കുതിപ്പ്; ലോക ചാമ്പ്യന്‍ഷിപ്പ് വെങ്കലത്തിന് പിന്നാലെ ട്രീസ-ഗായത്രി സഖ്യം 27-ാം സ്ഥാനത്ത്

40-ാം വയസില്‍ വിവാഹിതനാകാന്‍ ഉസൈന്‍ ബോള്‍ട്ട്; ദീര്‍ഘകാല പ്രണയിനി കാസി ബെന്നറ്റിനെ പ്രപ്പോസ് ചെയ്ത് സ്പ്രിന്റ് ഇതിഹാസം

കെസിഎല്ലില്‍ ആദ്യ ജയം; കൊച്ചി ബ്ലൂ ടൈഗേഴ്‌സിനെ 55 റണ്‍സിന് തകര്‍ത്ത് ട്രിവാന്‍ഡ്രം റോയല്‍സ്

മറേഡണയുടെ ‘ദൈവത്തിന്റെ കൈ’ ഗോളിന് സാക്ഷിയായ പന്ത്; വിറ്റ് പോയത് 3.35 മില്യണ്‍ യുഎസ് ഡോളറിന്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies