പാകിസ്താൻ വീണ്ടും പ്രകോപനത്തിന്; കശ്മീർ പ്രശ്‌നമുയർത്തി ഇമ്രാൻ ഖാൻ
Friday, June 5 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

പാകിസ്താൻ വീണ്ടും പ്രകോപനത്തിന്; കശ്മീർ പ്രശ്‌നമുയർത്തി ഇമ്രാൻ ഖാൻ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Feb 27, 2021, 12:39 pm IST
FacebookTwitterWhatsAppTelegram

ന്യൂഡൽഹി: വെടിനിർത്തലിന് ധാരണയായി രണ്ടാം ദിവസം മുതൽ വാക്കുകൾകൊണ്ട് പ്രകോപനം സൃഷ്ടിച്ച് പാകിസ്താൻ വീണ്ടും രംഗത്ത്. കശ്മീർ വിഷയം പറഞ്ഞുകൊണ്ട് പ്രധാനമന്ത്രി ഇമ്രാൻഖാൻ നേരിട്ടാണ് രംഗത്തെത്തിയിരിക്കുന്നത്. ഇരുരാജ്യങ്ങളുടേയും സൈനിക ഉദ്യോഗസ്ഥർ തമ്മിൽ വെടിനിർത്തൽ ധാരണ ഒപ്പിട്ട് രണ്ടാം ദിവസമാണ് ഇമ്രാൻഖാന്റെ പ്രകോപനം.

കശ്മീർ മേഖല ഇന്ത്യയുടേതല്ലെന്നും ഐക്യരാഷ്‌ട്രസഭ ദശകങ്ങളായി അംഗീകരിച്ച കരാർ പ്രകാരം കശ്മീരിന് സ്വയംഭരണാവകാശത്തിനുള്ള സാദ്ധ്യത ഇന്ത്യ നൽകണമെന്നുമാണ് ഇമ്രാൻഖാൻ പ്രസ്താവിച്ചത്. ‘ വെടിനിർത്തൽ കരാറിനെ സ്വാഗതം ചെയ്യുന്നു. യഥാർത്ഥ നിയന്ത്രണരേഖയിൽ സമാധാനം പുന:സ്ഥാപിക്കുന്നത് ജനങ്ങൾക്ക് ഏറെ നല്ലതാണ്. എന്നാൽ കശ്മീർ ജനതയുടെ കാലങ്ങളായുള്ള സ്വാതന്ത്ര്യം ഇന്ത്യ ഇനിയെങ്കിലും പരിഗണിക്കണം. ഐക്യരാഷ്‌ട്ര സുരക്ഷാ കൗൺസിൽ പ്രമേയം നടപ്പാക്കാൻ സഹകരിക്കണം.’ ഇമ്രാൻ ഖാൻ പറഞ്ഞു.

ഇന്ത്യയുടെ കടന്നാക്രമണത്തിന് നേതൃത്വം കൊടുത്ത പൈലറ്റിനെ തിരികെ ഏൽപ്പിച്ചു. ഇതിലൂടെ പാകിസ്താൻ അന്താരാഷ്‌ട്ര നയങ്ങളുടെ കൂടെയാണെന്ന് തെളിയിച്ച രാജ്യമാണെന്നും ഇമ്രാൻ അവകാശപ്പെട്ടു. ഇമ്രാന്റെ പ്രസ്താവയോട് ഇന്ത്യൻ വിദേശകാര്യവകുപ്പ് പ്രതികരിച്ചിട്ടില്ല.

Tags: pak-imran
ShareTweetSendShare

More News from this section

തിരിച്ചടിച്ച് കുവൈത്ത്: രണ്ട് ഇറാന്‍ നയതന്ത്രജ്ഞരെ പുറത്താക്കി; 24 മണിക്കൂറിനകം രാജ്യം വിടാന്‍ കര്‍ശന നിര്‍ദ്ദേശം

ഇറാന്റെ കുവൈറ്റ് വിമാനത്താവള ആക്രമണം: ഒരു ഇന്ത്യക്കാരന്‍ കൊല്ലപ്പെട്ടു; മൂന്ന് പേര്‍ക്ക് പരിക്ക്; മേഖലയില്‍ യുദ്ധസമാന സാഹചര്യം

കുവൈറ്റിലും ബഹ്‌റിനിലും ഇറാന്റെ കനത്ത ആക്രമണം; ലക്ഷ്യം അമേരിക്കൻ സൈനിക കേന്ദ്രങ്ങളെന്നു ഐ ആർ ജി സി

ഇബോള ഭീതി; മൂന്ന് ആഫ്രിക്കന്‍ രാജ്യങ്ങളിലേക്കുള്ള യാത്ര ഒഴിവാക്കാന്‍ യുഎഇ പൗരന്മാര്‍ക്ക് നിര്‍ദ്ദേശം

ഗ്രീന്‍ കാര്‍ഡ് അപേക്ഷകര്‍ രാജ്യം വിടേണ്ടതില്ല; ആശങ്കയകറ്റി യു.എസ് ആഭ്യന്തര സുരക്ഷാ വകുപ്പ്

ഇറാനെ വിഴുങ്ങാൻ യുദ്ധഭീതി? ‘ആണവായുധം ഉപേക്ഷിച്ചില്ലെങ്കിൽ അടുത്തത് സൈന്യത്തിന്റെ ഊഴം’; ഇറാന് യുഎസ് പ്രതിരോധ സെക്രട്ടറിയുടെ അന്ത്യശാസനം!

Latest News

വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ ക്രമസമാധാന പരിപാലനത്തിനൊപ്പം പൗരാവകാശ സംരക്ഷണത്തിനും മുന്‍ഗണന നല്‍കണം: അമിത് ഷാ

ലോക ബോക്‌സിങ് റാങ്കിങ്: ഒന്നാം സ്ഥാനം നിലനിര്‍ത്തി ജെയ്‌സ്മിനും മിനാക്ഷിയും; ഇന്ത്യന്‍ കുതിപ്പ് തുടരുന്നു

ഇന്ത്യ-വെനസ്വേല ഉഭയകക്ഷി ചര്‍ച്ച; ഊര്‍ജ്ജ, സാങ്കേതിക മേഖലകളില്‍ സഹകരണം ശക്തമാക്കും; പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി ഡെല്‍സി റോഡ്രിഗസ്

ആശുപത്രിയിലെ ഔഷധി ചെടിയുടെ ഒപ്പം കഞ്ചാവും; എക്‌സൈസ് സംഘം നശിപ്പിച്ചു; സംഭവം കോട്ടയം ജനറല്‍ ആശുപത്രിയില്‍

കേരളത്തിന്റെ കടക്കെണി: എല്‍.ഡി.എഫും യു.ഡി.എഫും ഒരുപോലെ ഉത്തരവാദികളെന്ന് ബി.ജെ.പി

ഇന്ത്യന്‍ ക്രിക്കറ്റില്‍ നിന്ന് കെ.എസ് ഭരത് വിരമിച്ചു; ഇനി ശ്രദ്ധ വിദേശ ഫ്രാഞ്ചൈസി ലീഗുകളില്‍

ഫ്‌ലൈഓവര്‍ നിര്‍മ്മാണത്തിനിടെ ക്രെയിന്‍ മറിഞ്ഞുവീണു; അഞ്ച് തൊഴിലാളികള്‍ അടിയില്‍ പെട്ടതായി ആശങ്ക

രാജ്യസഭാ തിരഞ്ഞെടുപ്പ്: ബിജെപി സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചു; സതീഷ് പൂനിയയും തരുണ്‍ ചുഗും പട്ടികയില്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies