കശ്മീരിൽ ഗ്രനേഡുകളുമായി ജയ്ഷെ ഭീകരൻ പിടിയിൽ
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

കശ്മീരിൽ ഗ്രനേഡുകളുമായി ജയ്ഷെ ഭീകരൻ പിടിയിൽ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 1, 2021, 07:56 am IST
FacebookTwitterWhatsAppTelegram

പുൽവാമ: ജമ്മുകശ്മീരിലെ ഭീകരവേട്ടയിൽ ജയ്‌ഷെ ഭീകരൻ പിടിയിൽ. നിരവധി ഗ്രനേഡുകളുമായി സഞ്ചരിക്കുന്നതിനിടെയാണ് ഇയാൾ പിടിയിലായത്. പുൽവാമ ജില്ലയിലാണ് സംഭവം. ഭീകരർക്കെതിരെ ശക്തമായ റെയ്ഡ് തുടരുന്ന ജമ്മുകശ്മീർ മേഖലയിൽ ഭീകരർ ലക്ഷ്യമിട്ട വൻ ആക്രമണ പദ്ധതി ആണ് തകർത്തതെന്ന് കശ്മീർ പോലീസ് വ്യക്തമാക്കി.

ജമ്മുകശ്മീരിലെ ത്രാൾ പ്രദേശത്തെ ലാറോ ജാഗീറിലെ മുസാമിൽ ക്വാദിർ ബട്ടാണ് പിടിയിലായത്. ഇയാൾ ജയ്‌ഷെ മുഹമ്മദിനായി ആക്രമണം നടത്തുന്ന സംഘത്തിലുള്ള ഭീകരനാണെന്ന് കശ്മീർ പോലീസ് കണ്ടെത്തിയിട്ടുണ്ട്.

ജമ്മുകശ്മീർ അതിർത്തിയിൽ ഇന്ത്യാ-പാക് വെടിനിർത്തൽ പ്രഖ്യാപിച്ചത് ഫെബ്രുവരി 24ന് രാത്രി മുതലാണ്. ഇതോടെ ഭീകരർ നുഴഞ്ഞുകയറാതിരിക്കാനാണ് സൈന്യത്തിന്റെ ശ്രദ്ധ. ഇതിന്റെ ഭാഗമായി എല്ലാ പട്ടണങ്ങളിലും റെയ്ഡ് ശക്തമായി തുടരുകയാണ്. പോലീസിനൊപ്പം സി.ആർ.പി.എഫ് സംഘമാണ് ഭീകരരെ കണ്ടെത്തുന്നത്. കഴിഞ്ഞ ദിവസം കൃഷ്ണ ധാബ എന്ന കച്ചവട ശൃഖലയുടെ ഉടമയുടെ മകൻ ഭീകരരുടെ ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലിരിക്കേ മരണപ്പെട്ടു. ലഷ്‌ക്കർ ഭീകരരാണ് ആക്രമണം നടത്തിയത്. വിദേശ രാജ്യങ്ങളുടെ പ്രതിനിധികൾ കശ്മീരിൽ സന്ദർശനം നടത്തിയ ഫെബ്രുവരി 17നാണ് കൃഷ്ണ ധാബ ഉടമയ്‌ക്കെതിരെ ആക്രമണം നടന്നത്.

Tags: jammukashmir terror
ShareTweetSendShare

More News from this section

പെരമ്പൂർ തിരഞ്ഞെടുപ്പ് വിജയത്തിനെതിരായ ഹർജി: മുഖ്യമന്ത്രി വിജയ്‌ക്ക് നോട്ടീസ് അയയ്‌ക്കാൻ തമിഴ്നാട് ഹൈക്കോടതി ഉത്തരവ്

സോനം വാങ്ചുക്കിനെ മെഡാന്തയിലേക്ക് മാറ്റാൻ എതിർപ്പില്ല; ഡൽഹി ഹൈക്കോടതിയെ അറിയിച്ച് കേന്ദ്രം

അഭിജീത് ദിപ്കെയുടെ ഡൽഹിയിലെ താമസം അനീഷ് ഗവാണ്ടെയ്‌ക്കൊപ്പം; പ്രതിഷേധത്തിൽ രാജ്യവിരുദ്ധ ശക്തികളുടെ സാന്നിധ്യം പരിശോധിച്ച് പൊലീസ്

രണ്ടാം ദിവസവും ബഹളമയം ; ലോക്‌സഭയും രാജ്യസഭയും ഇന്നത്തേക്ക് പിരിഞ്ഞു

‘ചോദ്യപേപ്പര്‍ ചോര്‍ച്ച മാപ്പില്ലാത്ത കുറ്റം’; നീറ്റ് ചോര്‍ച്ചയില്‍ വിട്ടുവീഴ്ചയില്ല; ‘കുറ്റക്കാര്‍ക്ക് ഏറ്റവും കടുത്ത ശിക്ഷ’: മോദി

ആഫ്രിക്കൻ രാജ്യത്തേക്ക് അയക്കാനെന്ന പേരിൽ വൻ ലഹരിക്കടത്ത്; 1,000 കോടിയിലേറെ വിലവരുന്ന ട്രാമഡോൾ ഗുളികകൾ ഡൽഹിയിൽ പിടികൂടി; മലയാളികൾ കൊച്ചിയിൽ അറസ്റ്റിൽ

Latest News

പീഡനാരോപണം ഉന്നയിച്ച് ഹൈക്കോടതിക്ക് മുന്നിൽ ജീവനൊടുക്കാൻ ശ്രമം

കണ്ണൂരിൽ അടഞ്ഞുകിടന്ന കാന്റീനിൽ അഴുകിയ മൃതദേഹം കണ്ടെത്തി; അന്വേഷണം തുടങ്ങി

കള്ളൻവിജയൻ’ വിവാദം; ദേശാഭിമാനിയിൽ നടപടി, കെ.ആർ. അജയനെ ചുമതലയിൽ നിന്ന് നീക്കി

കേരളത്തിൽ 12 ജില്ലകളിൽ മഴ മുന്നറിയിപ്പ്; ഇടിമിന്നൽ സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്

കൈവിലങ്ങുമായി വധശ്രമക്കേസ് പ്രതി പോലീസിനെ വെട്ടിച്ച് രക്ഷപ്പെട്ടു

കേരള വഖഫ് ബോർഡിൽ ഷിയാ പ്രാതിനിധ്യം വേണം; ഹൈക്കോടതിയെ സമീപിച്ച് ആൽ-ഇ-റസൂൽ ഫൗണ്ടേഷൻ

കോളിങ് ബെൽ കേട്ടാൽ വാതിൽ തുറക്കരുതെന്ന് പൊലീസ്; പുലർച്ചെ വീടുമുറ്റത്ത് നഗ്നനായി അജ്ഞാതൻ, സിസിടിവി ദൃശ്യങ്ങൾ പുറത്ത്

വിവാഹം കഴിഞ്ഞാൽ മാതാപിതാക്കളിൽ നിന്ന് മാറി താമസിക്കണോ? ഗുണങ്ങളും വെല്ലുവിളികളും അറിയണം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies