താങ്ങാവുന്ന വിലയിൽ ഓട്ടോമാറ്റിക് ; പുതിയ ടിയാഗോ അവതരിപ്പിച്ച് ടാറ്റ
Monday, July 13 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Vehicle

താങ്ങാവുന്ന വിലയിൽ ഓട്ടോമാറ്റിക് ; പുതിയ ടിയാഗോ അവതരിപ്പിച്ച് ടാറ്റ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 4, 2021, 02:43 pm IST
FacebookTwitterWhatsAppTelegram

മുംബൈ : ടാറ്റാ ടിയാഗോ വാഹന കുടുംബത്തിലേക്ക് പുതിയ വേരിയൻറ് എക്സ് ടി എ പ്രഖ്യാപിച്ച് ടാറ്റാ മോട്ടോർസ്. പുതിയ വേരിയന്റിന് തുടക്കമിടുന്നതിനൊപ്പം കമ്പിനി അതിന്റെ ഓട്ടോമാറ്റിക് ലൈൻ അപ് കൂടി ശക്തിപ്പെടുത്തുകയാണ്. 4എഎംടി ഓപ്ഷൻ കൂടി വരുന്നതോടെ എക്സ് ടി ട്രിം ലൈനിൽ ടാറ്റാ ടിയോഗോ കൂടുതൽ ആകർഷകമാകും. ടിയാഗോ നിരയിൽ ഇതോടെ തിരഞ്ഞെടുക്കാനുള്ള വൈവിധ്യം കൂടുതലായി ഉപഭോക്താക്കൾക്ക് ലഭ്യമാവുകയാണ്. .

ന്യൂ ഫോർ എവർ എന്ന ബ്രാൻറ് വാഗ്ദാനം പാലിക്കുന്നതിന് എല്ലായിപ്പോഴും വിപണിയിൽ നിന്ന് ലഭിക്കുന്ന പ്രതികരണങ്ങളെ ശ്രദ്ധിക്കുന്നുണ്ടെന്നും. എല്ലാ മേഖലയിൽ നിന്നും ടിയാഗോയ്‌ക്ക് മികച്ച പ്രതികരണം ആണ് ലഭിച്ചതെന്നും ടാറ്റാ മോട്ടോർസ് പാസഞ്ചർ വെഹിക്കിൾ യൂണിറ്റ് മാർക്കറ്റിങ് തലവൻ വിവേക് ശ്രീവത്സ പറഞ്ഞു. കൂടാതെ ഓട്ടോമാറ്റിക് ട്രാൻസ്മിഷൻ വിഭാഗം ഇന്ത്യയിൽ ഉയർന്ന് വരികയാണ്. ടിയാഗോയ്‌ക്ക് തന്നെയുള്ള സ്വീകാര്യതയിലും ഈ മാറ്റം പ്രകടമാണ്. ഓട്ടോമാറ്റിക് ട്രാൻസ്മിഷന് ലഭിക്കുന്ന മുൻഗണന അംഗീകരിച്ച് കൊണ്ട് എക്സ് ടി എ വെർഷൻ കൂടി പ്രതീക്ഷയോടെ വിപണിയിലെത്തിക്കുകയാണ്. വിപണിയിൽ മിഡ് ഹാച്ച് സെഗ്മെൻറിൽ മേൽകൈ ലഭിക്കാൻ മാത്രമല്ല ഉപഭോക്താക്കൾക്ക് വിവിധ വിലയിൽ തിരഞ്ഞെടുക്കാൻ കൂടുതൽ അവസരങ്ങൾക്ക് നൽകുന്നതായും ഇത് മാറുമെന്നും അദ്ദേഹം പറഞ്ഞു.

2016ൽ ടിയാഗോ വിപണയിലെത്തിയത് മുതൽ മികച്ച വിജയമാണ് കൈവരിക്കാനായത്. ഏവരുടെയും പ്രശംസ പിടിച്ച് പറ്റാനും സാധിച്ചു. ഉത്പന്നത്തിന്റെ ബിഎസ്6 വെർഷൻ 2020ൽ പുറത്തിറക്കുകയും ചെയ്തു. ജിഎൻസിഎപി സുരക്ഷയുടെ കാര്യത്തിൽ 4 സ്റ്റാർ റേറ്റിങ്ങാണ് പുതിയ വെർഷന് നൽകിയിരുന്നത്. ഈ വിഭാഗത്തിലെ ഏറ്റവും സുരക്ഷിതമായ വാഹനം എന്ന സവിശേഷതയോടെയാണ് പുതിയ ടിയാഗോ എത്തുന്നത്. ഹർമ്മന്റെ 7 ഇഞ്ച് ഇൻഫോ ടെയ്മെൻറ് ടച്ച് സ്ക്രീൻ, 15 ഇഞ്ച് അലോയ് വീൽ, ഓട്ടോമാറ്റിക് ക്ലൈമറ്റ് കൺട്രോൾ, ഡിജിറ്റൽ ഇൻസ്ട്രമെന്റൽ ക്ലസ്റ്റർ, എന്നിങ്ങനെ നിരവധി ഫീച്ചേഴ്സും വാഹനത്തിലുണ്ട്.

5.99 ലക്ഷം രൂപയാണ് വാഹനത്തിന്റെ എക്സ് ഷോറൂം വില.

ShareTweetSendShare

More News from this section

താങ്ങാവുന്ന വില, അടിപൊളി ഡിസൈൻ, കുറഞ്ഞ ചാർജിംഗ് സമയം; കേരള വിപണിയിൽ ചുവടുവെച്ച് ബിയു4 ഓട്ടോ; കൊച്ചിയിൽ എക്സ്ക്ലൂസിവ് ഷോറും ആരംഭിച്ചു

മഹീന്ദ്രയുടെ ഹിറ്റ് മോഡലിന്റെ പുതിയ സീരീസ്; ആവേശത്തില്‍ ഓട്ടോ പ്രേമികള്‍

ആവേശം നിറച്ച് ടിവിഎസ് അപ്പാച്ചെ ആര്‍ടിആര്‍ 160

ഒറ്റ ചാര്‍ജില്‍ 627 കിലോമീറ്റര്‍ വരെ; ഹാരിയര്‍ ഇവി പുറത്തിറക്കി ടാറ്റ മോട്ടേഴ്‌സ്

വയസ് 10 മതി, ലൈസൻസ് ഇല്ലാത്തവർക്കും ഈ ഇലക്ട്രിക് സ്‍കൂട്ടർ ഓടിക്കാം; 60 കിമീന് ചെലവ് വെറും 15 രൂപ; വില 50,000 ത്തിൽ താഴെ

ടെസ്‌ല ഇന്ത്യയിലേക്ക്! മോദി-മസ്‌ക് കൂടിക്കാഴ്‌ചയ്‌ക്ക് പിന്നാലെ ഇന്ത്യയിൽ തൊഴിൽ അവസരങ്ങൾ തുറന്ന് ടെസ്‌ല; ഉദ്യോഗാർത്ഥികൾക്ക് 13 തസ്തികകളിലേക്ക് അവസരം

Latest News

ലോര്‍ഡ്‌സ് കീഴടക്കി ഇന്ത്യന്‍ വനിതകള്‍; ഇംഗ്ലണ്ടിനെ വീഴ്‌ത്തിയത് 270 റണ്‍സിന്; ടെസ്റ്റ് ജയത്തോടെ ചരിത്രമെഴുതി ടീം

ഫിഫയില്‍ വീണ്ടും അധികാരം ഉറപ്പിക്കാന്‍ ഇന്‍ഫാന്റിനോയുടെ ’64 ടീം’ കാര്‍ഡ്?

ലോര്‍ഡ്‌സില്‍ ചരിത്രമെഴുതി യസ്തിക ഭാട്ടിയ; ടെസ്റ്റ് സെഞ്ചുറി നേടുന്ന ആദ്യ വനിതാ താരം

മലപ്പുറത്ത് ഫുട്ബോൾ പരിശീലനത്തിനിടെ വിദ്യാർത്ഥിനികളെ പീഡിപ്പിച്ച കേസ്; നിബ്രാസിനെ വീണ്ടും അറസ്റ്റ് ചെയ്തു, പുതിയ പോക്‌സോ കേസ്

പാലക്കാട് നിന്ന് കാണാതായ കുടുംബം സഞ്ചരിച്ച വാഹനം മലപ്പുറം വഴിക്കടവിൽ കണ്ടെത്തി; വനമേഖലയിൽ തിരച്ചിൽ ശക്തമാക്കി

വിവാഹവിരുന്നിന് പിന്നാലെ കൂട്ടത്തോടെ ഭക്ഷ്യവിഷബാധ; പാലക്കാട് 45 പേർ ചികിത്സയിൽ

ഓണം വാരാഘോഷം: കലാകാരന്മാർക്ക് ജൂലൈ 15 വരെ അപേക്ഷിക്കാം

‘പാപു ഗോമസിന്റെ ഡോപ്പിംഗ് പോസിറ്റീവായിട്ടും ലോകകപ്പ് കളിച്ചു’; ഫാബ്രിസിയോ റൊമാനോയുടെ പോസ്റ്റ്; അര്‍ജന്റീന ഫുട്‌ബോളിനെ ചുറ്റി പുതിയ വിവാദം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies