വിശ്വാസ വോട്ടിനായി രണ്ടു പേരെ കണ്ടെയ്നറിൽ പൂട്ടിയിട്ടു; ഇമ്രാനെതിരെ കടുത്ത ആരോപണവുമായി മറിയം നവാസ്
Friday, June 5 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

വിശ്വാസ വോട്ടിനായി രണ്ടു പേരെ കണ്ടെയ്നറിൽ പൂട്ടിയിട്ടു; ഇമ്രാനെതിരെ കടുത്ത ആരോപണവുമായി മറിയം നവാസ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 8, 2021, 09:43 am IST
FacebookTwitterWhatsAppTelegram

ഇസ്ലാമാബാദ്: പാകിസ്താനിൽ വിശ്വാസവോട്ട് നേടാൻ ഇമ്രാൻഖാൻ ഭരണപക്ഷ അംഗങ്ങളെ പൂട്ടിയിട്ടെന്ന് ആരോപണം. പ്രതിപക്ഷ നേതാവും നവാസ് ഷെരീഫിന്റെ മകളുമായ മറിയം നവാസാണ് ഇമ്രാനെതിരെ രംഗത്ത് വന്നത്. ആറു വോട്ടുകളുടെ ഭൂരിപക്ഷത്തിന് രക്ഷപെട്ട ഇമ്രാൻഖാൻ രണ്ടു ഭരണപക്ഷ നേതാക്കളെ കണ്ടെയ്നറിൽ നാലുമണിക്കൂർ നേരം തടവിലാക്കിവെച്ചെന്നാണ് പ്രതിപക്ഷനേതാവായ മറിയം നാവസ് തെളിവ് നിരത്തുന്നത്. സർക്കാർ നിർദ്ദേശപ്രകാരം രഹസ്യാന്വേഷണ ഏജൻസികളാണ് തങ്ങളുടെ നേതാക്കന്മാരെ നാലു മണിക്കൂർ നേരം തടഞ്ഞുവെച്ചതെന്നും മറിയം പറഞ്ഞു.

തനിക്കെതിരെ എതിർത്ത് വോട്ട് ചെയ്യുമെന്നുറപ്പുള്ളതിനാലാണ് ഇമ്രാൻ തന്റെ നേതാക്കളെ തന്നെ പൂട്ടിയിട്ടതെന്നാണ് മറിയം പറയുന്നത്. ഇസ്ലാമാബാദിലെ ഗോൽറാ മേഖലയിലാണ് രണ്ടു നേതാക്കളെ കണ്ടെയ്നറിനകത്ത് പൂട്ടിയിട്ടത്. ഇവരോട് നിരന്തരം ഇമ്രാന് വേണ്ടി വോട്ട് ചെയ്യണമെന്ന് രഹസ്യാന്വേഷണ ഉദ്യോഗസ്ഥർ ഭീഷണിമുഴക്കിയിരുന്നുവെന്നും മറിയം പറഞ്ഞു. ഭരണകക്ഷിക്കെതിരെ 11 പാർട്ടികളുടെ സഖ്യമാണ് പ്രതിപക്ഷത്തുള്ളത്. ജനാധിപത്യവിരുദ്ധ സർക്കാറിനെതിരെ പ്രതിപക്ഷം മാർച്ച് 26ന് ലോംഗ് മാർച്ച് സംഘടിപ്പിക്കാനാണ് ഉദ്ദേശിച്ചിരിക്കുന്നത്.

നാഷണൽ അസംബ്ലി അംഗങ്ങൾക്ക് എല്ലാ ഭരണഘടന പരിരക്ഷയും നില നിൽക്കേയാണ് ഇമ്രാൻഖാൻ തരംതാണ നടപടികളിലൂടെ ഭരണം നിലനിർ ത്തിയതെന്ന് മറിയം പറഞ്ഞു. തങ്ങളുമായി നിരന്തരം ബന്ധപ്പെട്ടു കൊണ്ടിരുന്ന നേതാക്കന്മാരെയാണ് വിശ്വാസവോട്ടിന്റെ സമയത്ത് കാണാതാ യതെന്ന് മറിയം പറഞ്ഞു. നേതാക്കളെ അപ്രത്യക്ഷരാക്കി ഭരിക്കുന്ന കാടത്തമാണ് ഇമ്രാന്റേതെന്നും പ്രതിപക്ഷത്തിന്റെ എതിർശബ്ദങ്ങളെ എന്നും ഇമ്രാന് ഭയമാണെന്നും മറിയം പറഞ്ഞു. ഇമ്രാൻ നേടിയ വിശ്വാസവോട്ടിന് ഭരണഘടനപരമായും നിയമപരമായും രാഷ്‌ട്രീയപരമായും യാതൊരു ധാർമ്മികമൂല്യവുമില്ലെന്നും മറിയം വ്യക്തമാക്കി.

Tags: pak-imranpak-mariyam nawaz
ShareTweetSendShare

More News from this section

തിരിച്ചടിച്ച് കുവൈത്ത്: രണ്ട് ഇറാന്‍ നയതന്ത്രജ്ഞരെ പുറത്താക്കി; 24 മണിക്കൂറിനകം രാജ്യം വിടാന്‍ കര്‍ശന നിര്‍ദ്ദേശം

ഇറാന്റെ കുവൈറ്റ് വിമാനത്താവള ആക്രമണം: ഒരു ഇന്ത്യക്കാരന്‍ കൊല്ലപ്പെട്ടു; മൂന്ന് പേര്‍ക്ക് പരിക്ക്; മേഖലയില്‍ യുദ്ധസമാന സാഹചര്യം

കുവൈറ്റിലും ബഹ്‌റിനിലും ഇറാന്റെ കനത്ത ആക്രമണം; ലക്ഷ്യം അമേരിക്കൻ സൈനിക കേന്ദ്രങ്ങളെന്നു ഐ ആർ ജി സി

ഇബോള ഭീതി; മൂന്ന് ആഫ്രിക്കന്‍ രാജ്യങ്ങളിലേക്കുള്ള യാത്ര ഒഴിവാക്കാന്‍ യുഎഇ പൗരന്മാര്‍ക്ക് നിര്‍ദ്ദേശം

ഗ്രീന്‍ കാര്‍ഡ് അപേക്ഷകര്‍ രാജ്യം വിടേണ്ടതില്ല; ആശങ്കയകറ്റി യു.എസ് ആഭ്യന്തര സുരക്ഷാ വകുപ്പ്

ഇറാനെ വിഴുങ്ങാൻ യുദ്ധഭീതി? ‘ആണവായുധം ഉപേക്ഷിച്ചില്ലെങ്കിൽ അടുത്തത് സൈന്യത്തിന്റെ ഊഴം’; ഇറാന് യുഎസ് പ്രതിരോധ സെക്രട്ടറിയുടെ അന്ത്യശാസനം!

Latest News

ബൈക്കിൽ കാട്ടുപന്നിയിടിച്ച്: ചികിത്സയിലായിരുന്ന 23കാരൻ മരിച്ചു

സംസ്ഥാനത്ത് എല്ലാ ജില്ലകളിലും മഴയ്‌ക്ക് സാധ്യത; എട്ടിടത്ത് ഓറഞ്ച് അലർട്ട്

വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ ക്രമസമാധാന പരിപാലനത്തിനൊപ്പം പൗരാവകാശ സംരക്ഷണത്തിനും മുന്‍ഗണന നല്‍കണം: അമിത് ഷാ

ലോക ബോക്‌സിങ് റാങ്കിങ്: ഒന്നാം സ്ഥാനം നിലനിര്‍ത്തി ജെയ്‌സ്മിനും മിനാക്ഷിയും; ഇന്ത്യന്‍ കുതിപ്പ് തുടരുന്നു

ഇന്ത്യ-വെനസ്വേല ഉഭയകക്ഷി ചര്‍ച്ച; ഊര്‍ജ്ജ, സാങ്കേതിക മേഖലകളില്‍ സഹകരണം ശക്തമാക്കും; പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി ഡെല്‍സി റോഡ്രിഗസ്

ആശുപത്രിയിലെ ഔഷധി ചെടിയുടെ ഒപ്പം കഞ്ചാവും; എക്‌സൈസ് സംഘം നശിപ്പിച്ചു; സംഭവം കോട്ടയം ജനറല്‍ ആശുപത്രിയില്‍

കേരളത്തിന്റെ കടക്കെണി: എല്‍.ഡി.എഫും യു.ഡി.എഫും ഒരുപോലെ ഉത്തരവാദികളെന്ന് ബി.ജെ.പി

ഇന്ത്യന്‍ ക്രിക്കറ്റില്‍ നിന്ന് കെ.എസ് ഭരത് വിരമിച്ചു; ഇനി ശ്രദ്ധ വിദേശ ഫ്രാഞ്ചൈസി ലീഗുകളില്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies