രാജ്യത്തെ മുന്നിൽ നിന്ന് നയിച്ച് പ്രധാനമന്ത്രി; നരേന്ദ്രമോദി വാക്‌സിനെടുത്തതോടെ വാക്‌സിനേഷൻ തോതിൽ വൻ കുതിപ്പ്
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

രാജ്യത്തെ മുന്നിൽ നിന്ന് നയിച്ച് പ്രധാനമന്ത്രി; നരേന്ദ്രമോദി വാക്‌സിനെടുത്തതോടെ വാക്‌സിനേഷൻ തോതിൽ വൻ കുതിപ്പ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 8, 2021, 03:20 pm IST
FacebookTwitterWhatsAppTelegram

ന്യൂഡൽഹി: ഇന്ത്യയിലെ വാക്‌സിനേഷൻ കുതിപ്പിനെ പ്രശംസിച്ച് ലോകരാജ്യങ്ങൾ. പ്രധാനമന്ത്രി നരേന്ദ്രമോദി നൽകുന്ന നേതൃത്വമാണ് ലോകനേതാക്കൾ എടുത്തുപറയുന്നത്. ഒപ്പം ലോകാരോഗ്യ സംഘടനയും ഐക്യരാഷ്‌ട്രസഭയും ഇന്ത്യയിലെ വാക്സിനേഷൻ പ്രവർത്തനങ്ങളെ അഭിനന്ദിച്ചു.  ഒരാഴ്ചയ്‌ക്കിടെ അഞ്ചിരട്ടി വർദ്ധനയാണ് ഇന്ത്യയിലെ വാക്‌സിനേഷനിൽ രേഖപ്പെടുത്തിയത്.

ഇന്ത്യയിൽ വാക്‌സിനേഷൻ ആരംഭിച്ച് ഒരു മാസത്തിനകം 54 ലക്ഷം പേർക്കാണ് വാക്‌സിൻ നൽകിയത്. എന്നാൽ പ്രധാനമന്ത്രി വാക്‌സിൻ മാർച്ച് ഒന്നിന് സ്വീകരിച്ചതോടെ രാജ്യം മുഴുവൻ വാക്‌സിനെടുക്കുന്നതിൽ വൻ പ്രധാന്യവും ഉത്സാവഹവുമാണ് ദൃശ്യമാകുന്നത്. 54 ലക്ഷത്തിൽ നിന്നാണ് 8 ദിവസം കൊണ്ട് രണ്ടു കോടി ഒരു ലക്ഷത്തിലേക്ക് വാക്‌സിനേഷൻ തോത് കുതിച്ചുയർന്നത്.

ഇന്ത്യയുടെ വാക്‌സിനേഷൻ മുന്നേറ്റത്തെ അതിശയകരമെന്നാണ് ബ്ലൂംബർഗ് ആന്റ് ജോൺ ഹോപ്കിൻസ് സർവ്വകലാശാല വിശേഷിപ്പിക്കുന്നത്. നൂറുപേരിൽ എത്ര ഡോസ് എന്ന കണക്കും 0.41 എന്നതിൽ നിന്ന് 1.56 എന്ന ദേശീയ ശരാശരി യിലേക്കാണ് ഉയർന്നത്. കഴിഞ്ഞ ഞായറാഴ്ച മാത്രം 16 ലക്ഷം പേർ വാക്‌സിനെടുത്തതും ലോകരാജ്യങ്ങളുടെ കണക്കിൽ വളരെ വലുതാണ്.

ഇന്ത്യയിൽ അറുപത് വയസ്സ് കഴിഞ്ഞവർക്ക് വാക്‌സിനേഷൻ എന്ന രണ്ടാം ഘട്ടത്തിനാണ് നരേന്ദ്രമോദി വാക്‌സിനെടുത്തതോടെ വലിയ സ്വീകാര്യത ലഭിച്ചത്. ഇവർക്കൊപ്പം 45 വയസ്സിൽ ഗുരുതരമായ അസുഖങ്ങളോ മറ്റ് ശാരിരിക പ്രശ്‌നങ്ങളുള്ളവരോ ആയ പൗരന്മാർക്കും വാക്‌സിൻ നൽകാനാണ് തീരുമാനം.

പൊതു വാക്‌സിനേഷൻ സർക്കാർ സംവിധാനം വഴി നടപ്പാക്കുന്നതിനൊപ്പം ആരോഗ്യമന്ത്രാലയം തീരുമാനിച്ച സ്വകാര്യ ആശുപത്രികളും വാക്‌സിനേഷൻ കേന്ദ്രമായത് നഗരങ്ങളിലെല്ലാം പൗരന്മാർക്ക് വലിയ ആശ്വാസമായി. ഇതോടൊപ്പം പ്രമുഖവ്യവസായ ശാലകളും സ്വകാര്യ കമ്പനികളും തങ്ങളുടെ തൊഴിലാളി കൾക്കായി എല്ലാ വാക്‌സിനേഷൻ നടപടികളും സൗജന്യമാക്കാനെടുത്ത തീരുമാനവും വലിയ തരംഗമായിരിക്കുകയാണ്. റിലയൻസ്, ഇൻഫോസിസ്, അക്‌സെഞ്ചർ എന്നിവരാണ് തൊഴിലാളികൾക്കും അവരുടെ കുടുംബാംഗ ങ്ങൾക്കും സൗകര്യം ഒരുക്കുന്നത്.

Tags: vaccination india
ShareTweetSendShare

More News from this section

ഫ്‌ലൈഓവര്‍ നിര്‍മ്മാണത്തിനിടെ ക്രെയിന്‍ മറിഞ്ഞുവീണു; അഞ്ച് തൊഴിലാളികള്‍ അടിയില്‍ പെട്ടതായി ആശങ്ക

രാജ്യസഭാ തിരഞ്ഞെടുപ്പ്: ബിജെപി സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചു; സതീഷ് പൂനിയയും തരുണ്‍ ചുഗും പട്ടികയില്‍

ഗുരുഗ്രാം നഗരസഭാ ഓഫിസിനും പഞ്ചാബിലെ ക്ഷേത്രങ്ങള്‍ക്കും ബോംബ് ഭീഷണി; പിന്നില്‍ ഖാലിസ്ഥാന്‍ ഗ്രൂപ്പെന്ന് ഇമെയില്‍; സുരക്ഷ ശക്തമാക്കി പോലീസ്

പശ്ചിമ ബംഗാളില്‍ വാഗ്ദാനങ്ങള്‍ നിറവേറ്റുന്നത് തുടര്‍ന്ന് സുവേന്ദു സര്‍ക്കാര്‍; സ്ത്രീകള്‍ക്ക് പ്രതിമാസം 3000 രൂപ ധനസഹായം നല്‍കുന്ന അന്നപൂര്‍ണ യോജന പദ്ധതിക്ക് തുടക്കമായി

ചെന്നൈയിൽ വൻ തീപിടുത്തം; നൂറിലധികം കാറുകൾ കത്തിനശിച്ചു

കർണാടക മുഖ്യമന്ത്രി ഡി കെ ശിവകുമാർ ഭഗവാൻ പരമശിവന്റെ രൂപത്തിൽ; ഫോട്ടോ വിവാദത്തിൽ

Latest News

മലപ്പുറത്ത് അപൂര്‍വ്വ ഇനം പാമ്പിന്റെ കടിയേറ്റു; ആന്റി വെനം കിട്ടിയില്ല; ഏഴു വയസ്സുകാരന്‍ മരിച്ചു

ഓണ്‍ലൈന്‍ ആപ്പും ക്യുആര്‍ കോഡും; അക്ബര്‍ അലി കൊച്ചിയിലെ ഹൈടെക് സെക്‌സ് റാക്കറ്റ് തലവന്‍; ഇയാള്‍ക്കായി തിരച്ചില്‍ ഊര്‍ജിതമാക്കി പോലീസ്

ഫിറ്റ്നസ് പരിശോധന കഴിഞ്ഞത് രണ്ടാഴ്‌ച്ച മുൻപ്; വിദ്യാർത്ഥികളുമായി പോകുന്നതിനിടെ സ്കൂള്‍ ബസിന്റെ വാതിൽ അടര്‍ന്ന് വീണു

ശസ്ത്രക്രിയ കഴിഞ്ഞ രോഗിയുടെ കാലില്‍ പുഴുവരിച്ച സംഭവം; ഡ്യൂട്ടി ഡോക്ടര്‍ക്ക് സസ്‌പെന്‍ഷന്‍

ഹിന്ദു യുവാക്കൾ ശേഷിയില്ലാത്തവരാണ്; മുസ്ലിങ്ങൾ ഇക്കാര്യത്തിൽ മിടുക്കരാണ്; പെൺകുട്ടികൾ മുസ്ലിം യുവാക്കളുടെ കൂടെ പോകുന്നു എന്ന് പറഞ്ഞ് ബഹളമുണ്ടാക്കാൻ ഇവർക്ക് നാണമില്ലേ: വിവാദ പരാമർശവുമായി നിവേദിത മേനോൻ

കളിക്കളത്തില്‍ എ.ഐ വിപ്ലവം; സാങ്കേതികക്കരുത്തില്‍ പുത്തന്‍ ലോകകപ്പ് ഒരുങ്ങുന്നു

അതിര്‍ത്തിഗ്രാമത്തെ നടുക്കി കാട്ടാനയാക്രമണം: കര്‍ഷകന്‍ കൊല്ലപ്പെട്ടു, ഒരാള്‍ക്ക് പരിക്ക്

കാലവർഷം കേരളത്തിൽ , ഇന്ന് 6 ജില്ലകളില്‍ ഓറഞ്ച് അലർട്ട്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies