യു.എൻ. സമാധാന ഉദ്യോഗസ്ഥർക്ക് മതിയായ സുരക്ഷ ലഭ്യമാക്കണം; സുപ്രധാന നിർദ്ദേശങ്ങളുമായി ഇന്ത്യ
Saturday, September 5 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

യു.എൻ. സമാധാന ഉദ്യോഗസ്ഥർക്ക് മതിയായ സുരക്ഷ ലഭ്യമാക്കണം; സുപ്രധാന നിർദ്ദേശങ്ങളുമായി ഇന്ത്യ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 11, 2021, 08:06 am IST
Facebook
Twitter
WhatsAppTelegram

ന്യൂയോർക്ക്: ഐക്യരാഷ്‌ട്ര സുരക്ഷാ സമിതിയിൽ ആഗോള പ്രതിസന്ധികളെ ക്കുറിച്ച് വീണ്ടും ഇന്ത്യയുടെ സുപ്രധാന നിർദ്ദേശം. ലോകത്താകമാനമുള്ള ഐക്യരാഷ്‌ട്ര സമാധാന ഉദ്യോഗസ്ഥർക്ക് മതിയായ സുരക്ഷ നൽകണമെന്നാണ് ആവശ്യം. സുരക്ഷാ കൗൺസിൽ യോഗത്തിലാണ് ഇന്ത്യ നിർദ്ദേശം. ഇന്ത്യയുടെ സ്ഥിരം പ്രതിനിധി ടി.എസ്. തിരുമൂർത്തിയാണ് നിർദ്ദേശം വെച്ചത്.

ആഗോള തലത്തിൽ സമാധാന പ്രവർത്തകരെല്ലാം സവിശേഷമായ സുരക്ഷ വേണ്ടവരാണ്. എല്ലാ മേഖലയിലും പ്രവർത്തിക്കുന്ന യു.എൻ പ്രവർത്തകരുടെ സുരക്ഷ ഉറപ്പാക്കണം. അതാത് രാജ്യങ്ങളുടേയോ ഐക്യരാഷ്‌ട്ര സംഘടനയുടേയോ കീഴിലുള്ള സുരക്ഷാ സൈന്യത്തിന്റെ സംവിധാനം മെച്ചപ്പെടുത്തണമെന്നും ഇന്ത്യ പറഞ്ഞു. ആഫ്രിക്കൻ മേഖലകളിലും ഏഷ്യൻ രാജ്യങ്ങളിലും നിലവിലെ സുരക്ഷകൾ ഒട്ടും പര്യാപ്തമല്ലെന്നും ഇന്ത്യ ചൂണ്ടിക്കാട്ടി. ആഫ്രിക്കൻ രാജ്യമായ മാലിയിലടക്കം മൂന്ന് സമാധാന ഉദ്യോഗസ്ഥർ കൊല്ലപ്പെടുകയും ആറുപേർക്ക് പരിക്കേൽക്കുകയും ചെയ്ത സംഭവം അത്യന്തം അപലപനീയമാണെന്നും ഇന്ത്യ ചൂണ്ടിക്കാട്ടി.

അത്യാധുനിക സാങ്കേതിക സംവിധാനങ്ങളും സമാധാന പ്രവർത്തകർക്ക് നൽകണമെന്നും അവർ യാത്രചെയ്യുന്ന വാഹനങ്ങളിലും സാങ്കേതിക സംവിധാനങ്ങൾ ലഭ്യമാക്കണമെന്നും ഇന്ത്യ നിർദ്ദേശിച്ചു. ജനുവരി മുതൽ സുരക്ഷാ കൗൺസിലിന്റെ ഭാഗമായ ഇന്ത്യ ആഗോളഭീകരതയേയും മറ്റ് ആഭ്യന്തര കലഹങ്ങളെപ്പറ്റിയും നിർണ്ണായക നിർദ്ദേശങ്ങളിലൂടെ ഏറെ ശ്രദ്ധനേടുകയാണ്. ഐക്യരാഷ്‌ട്ര സുരക്ഷാ സേനയിലേക്ക് ഏറ്റവും കൂടുതൽ സൈനികരെ നൽകിയിരിക്കുന്ന രാജ്യങ്ങളിലൊന്നാണ് ഇന്ത്യ. നിലവിലെ വാക്‌സിൻ വിതരണത്തിലും ഇന്ത്യയാണ് മുന്നിൽ.

Tags: UNSC-india
Share
Tweet
SendShare

More News from this section

’35 നേതാക്കള്‍ വന്നാലും ആദ്യം മോദി’; ട്രംപിന്റെ മുന്‍ഗണന വ്യക്തമാക്കി യുഎസ് അംബാസഡര്‍

10 ദിവസം തുരങ്കത്തിനുള്ളില്‍; ഒടുവില്‍ അത്ഭുത രക്ഷ, നേപ്പാളില്‍ രണ്ട് എഞ്ചിനീയര്‍മാരെ ജീവനോടെ പുറത്തെത്തിച്ചു

കോടികളുടെ ഐസ്ക്രീം ബിസിനസ് ഉപേക്ഷിച്ച് കാട്ടിലേക്ക്; ബ്രോക്കർമാർക്ക് കമ്മീഷനായി 1.5 കോടി നൽകും; സന്യാസം സ്വീകരിക്കാൻ സംരംഭകൻ തയ്യാറെടുക്കുന്നു

നേപ്പാളിന് പിന്നാലെ ടിബറ്റിലും ഭൂചലനം; 5.0 തീവ്രത, പുതിയ പ്രളയ മുന്നറിയിപ്പും

ഹോർമുസ് കടലിടുക്കിന്റെ പേര് ‘ട്രംപ് കടലിടുക്ക്’ എന്നാക്കണം; സ്ഥലം യുഎസ് നിയന്ത്രണത്തിലാണെന്ന് ട്രംപിന്റെ അവകാശവാദം, ഇറാനെതിരായ ആക്രമണത്തിന് പിന്നാലെ പ്രഖ്യാപനം

ഹോർമുസിൽ അമേരിക്കയുടെ വമ്പൻ സൈനിക നീക്കം; 1.8 കോടി ബാരൽ എണ്ണയുമായി 40 കപ്പലുകൾ സുരക്ഷിതമായി കടലിടുക്ക് കടന്നു; 60 ഇറാൻ കേന്ദ്രങ്ങളിൽ ആക്രമണം

Latest News

ഡ്രൈവർക്ക് അപസ്മാരമെന്ന് സൂചന; മുക്കാളിയിൽ റെയിൽവേ ട്രാക്കിലേക്ക് ടിപ്പർ മറിഞ്ഞു; ട്രെയിൻ ഗതാഗതം സ്തംഭിച്ചു

ശ്രീകൃഷ്ണനെ പട്ടിയായി ചിത്രീകരിച്ച് ആശംസ; താമരശ്ശേരിയിൽ സിപിഎം വനിതാ നേതാവിനെതിരെ പ്രതിഷേധം

“എന്റെ കൈ വിടടാ”, “നീയാരാടാ”; ചിറയിൻകീഴ് കോൺഗ്രസിൽ കൂട്ടയടി; രമ്യ ഹരിദാസിനെതിരെ പരാതി, പ്രാദേശിക നേതാക്കളുമായി വാക്കേറ്റവും കയ്യാങ്കളിയും

എന്താല്ലേ!!! കാന്തപുരത്തെ കുറിച്ച് വീഡിയോ ചെയ്തതേ ഓർമ്മയുള്ളൂ; ഇസ്ലാമിനെ പാടി പുകഴ്‌ത്തിയിരുന്ന സുനിതാ ദേവദാസിന് സോഷ്യൽ മീഡിയയിൽ ഭീഷണിയും തെറിവിളിയും

കയ്പമംഗലത്ത് വൻ ദുരന്തം; നിർത്തിയിട്ട ലോറിയിലേക്ക് കാർ ഇടിച്ചുകയറി, എൻജിനീയറിങ് വിദ്യാർത്ഥികളടക്കം 8 പേർക്ക് ദാരുണാന്ത്യം

പാലക്കാട് ഡിവിഷനിൽ ട്രെയിൻ സർവീസുകളിൽ മാറ്റം; ചിലത് റദ്ദാക്കി, നിരവധി ട്രെയിനുകൾ വൈകും

ജപ്പാനില്‍ ചരിത്രം കുറിക്കാന്‍ ഇന്ത്യ; സെപ്റ്റംബര്‍ 22ന് ഏകദിന ടി20, ഏഷ്യന്‍ ഗെയിംസിന് മുന്നോടിയായി വമ്പന്‍ പോരാട്ടം

കെസിഎല്‍ ഫൈനലിന് ആവേശം പകരാന്‍ സിത്താരയുടെ സംഗീതവിരുന്ന്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies