കാഴ്ചക്കാരന്റെ മനസ്സ് നിറയ്ക്കുന്ന വിസ്മയ കാഴ്ച; പിങ്ക് തടാകം
Friday, July 17 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Variety

കാഴ്ചക്കാരന്റെ മനസ്സ് നിറയ്‌ക്കുന്ന വിസ്മയ കാഴ്ച; പിങ്ക് തടാകം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 16, 2021, 11:06 am IST
FacebookTwitterWhatsAppTelegram

ദൈവത്താല്‍ അനുഗ്രഹീതമായ ഒന്നാണ് പ്രകൃതി. ഇതില്‍ യാതൊരു സംശയവുമില്ല പ്രകൃതിയുടെ സൗന്ദര്യം എന്ന് പറയുന്നത് പലപ്പോഴും നമ്മളെ വിസ്മയിപ്പിക്കുകയും  കൗതുകം ഉണ്ടാക്കുകയും ചെയ്യുന്നതാണ്. പലതും പ്രകൃതി നമുക്കായി കരുതിവെക്കും അത്തരത്തില്‍ ഒന്നാണ് പിങ്ക് നിറത്തിലുള്ള തടാകവും. പലതരത്തിലുള്ള തടാകങ്ങള്‍ കണ്ടും അവയെക്കുറിച്ച് കേട്ടറിഞ്ഞും പോയിട്ടുണ്ടാവും എന്നാല്‍ അവയില്‍ നിന്നെല്ലാം വ്യത്യസ്തമാണ് സ്പെയിനിലെ ടോറെവിജ പിങ്ക് തടാകം.

കാഴ്ചയില്‍ ഏറ്റവും സുന്ദരവും ആകര്‍ഷകവുമാണ് ഈ പിങ്ക് തടാകം. കാഴ്ചക്കാര്‍ എല്ലാം ഒരു നിമിഷമെങ്കിലും കണ്ണെടുക്കാതെ നോക്കിനിന്നു പോകും ഈ തടാകത്തെ, അത്രയധികം മനോഹരമാണ് നീലാകാശത്തിനു താഴെയായി പരന്നു കിടക്കുന്ന ഈ പിങ്ക് തടാകം.കാഴ്ചക്കാരന്റെ മനസ്സും നിറയ്‌ക്കുന്ന പ്രകൃതി വിസ്മയ കാഴ്ചയായി മാറിയിരിക്കുകയാണ് ഇവിടം. മെയ് മുതല്‍ ഒക്ടോബര്‍ വരെയുള്ള മാസമാണ് പിങ്ക് തടാകം ആസ്വദിക്കാന്‍ ഏറ്റവും ഉത്തമം. കാരണം ആ മാസങ്ങളില്‍ തടാകം കൂടുതല്‍ പിങ്ക് നിറത്തില്‍ വളരെയധികം സുന്ദരിയായി മാറും.

കൂടാതെ ഇതിലെ വെളളം ഉപ്പുവെളളമാണ്. സാധാരണയില്‍ നിന്നും വ്യത്യസ്തമായി ഈ തടാകത്തിന് പിങ്ക് നിറം വരാനുള്ള പ്രധാന കാരണം ഉപ്പു തടാകത്തിലെ ചില ബാക്ടീരിയകളും ആല്‍ഗകളുമാണ് . ലവണാംശം കൂടുതലായതിനാല്‍ പിങ്ക് തടാകത്തില്‍ ചാവു കടലിലേതു പോലെ പൊങ്ങിക്കിടക്കാം. കൂടാതെ ഈ പിങ്ക് തടാകത്തോട് ചേര്‍ന്ന് കാഴ്ചയില്‍ ഏറെ മനോഹരമായ ഒരു പച്ച തടാകമുണ്ട്. ഇതിലും ഉപ്പുവെളളമാണുളളത്. ഭൂമിയിലെ അതിശയിപ്പിക്കുന്ന കാഴ്ചകളില്‍ ഒന്നാണ് പിങ്ക് നിറത്തിലുള്ള ടോറെവിജ തടാകം. എന്നാല്‍ ഉപ്പ് ഖനനം നടക്കുന്നതിനാല്‍ സഞ്ചാരികള്‍ക്ക് തടാകത്തില്‍ ഇറങ്ങാന്‍ എപ്പോഴും അനുവാദമില്ല.

ShareTweetSendShare

More News from this section

ഇനി കുട പിടിച്ച് നടക്കേണ്ട; ഉടമയ്‌ക്കൊപ്പം പറക്കുന്ന ‘ഫ്ലൈയിങ് അംബ്രല്ല’ വൈറൽ

1000-ലേറെ പുരുഷന്മാരുമായി ലൈം​ഗിക ബന്ധം; ചൈനീസ് ക്രോസ് ഡ്രസ്സ‍ർ അറസ്റ്റിൽ; രഹസ്യ വീഡിയോകൾ ഓൺലൈനിൽ വിറ്റു

കൗതുകം ലേശം കൂടുതലാാ! ആക്രാന്തത്തിൽ മദ്യഷോപ്പിലെ ​ഗ്രില്ലിനകത്ത് തലയിട്ടു,കുടുങ്ങി! ഒടുവിൽ

കാമുകന്റെ ഒരൊറ്റ സർപ്രൈസ്! പറന്നത് കാമുകിയുടെ “ആറ് കിളികൾ”, വീഡിയോ

കടല വേവിക്കുന്ന കലത്തിൽ വീണ് ഒന്നരവയസുകാരിക്ക് ദാരുണാന്ത്യം; രണ്ടുവർഷം മുൻപ് സഹോദരി മരിച്ചതും സമാനമായി

കാർ പറന്നു വന്നിടിച്ചു! കാമുകിയുടെ ജന്മദിനം ആഘോഷിക്കാനെത്തിയ യുവാവിന് ദാരുണാന്ത്യം,വീഡിയോ

Latest News

മതചടങ്ങുകളിൽ യൂണിഫോമിട്ട് പൊലീസ് പങ്കെടുക്കുന്നത് വിലക്കിയ ഡിജിപിയുടെ സർക്കുലറിന് തിരിച്ചടി; ഹൈക്കോടതി ഒരു മാസത്തേക്ക് സ്റ്റേ ചെയ്തു , വിശദമായ വാദം പിന്നീട്

വാഹന മോഡിഫിക്കേഷനിൽ സർക്കാർ കടുപ്പത്തിലേക്ക്; ശബ്ദവും വെളിച്ചവും വർധിപ്പിക്കുന്ന മാറ്റങ്ങൾ അനുവദിക്കില്ല, നിയമം ലംഘിച്ചാൽ വാഹനം പിടിച്ചെടുക്കുമെന്ന് മന്ത്രി

മന്ത്രിമാർ പാർട്ടിയെ അവഗണിക്കുന്നുവെന്ന കടുത്ത പരാതി; മുസ്ലീം ലീഗ് മന്ത്രിമാരെ പാണക്കാട്ടേക്ക് വിളിച്ച് നേതൃത്വം, സ്റ്റാഫ് നിയമനവും PM SHRI വിവാദവും ചർച്ചയാകും; നിർണായക യോഗം നാളെ

കായൽക്കാറ്റും ഹരിതാഭയും സാക്ഷിയാക്കി ഒരു ‘സേവ് ദി ഡേറ്റ്’: പാതിരാമണലിലെ സ്വപ്നതുല്യമായ ഫോട്ടോ ഷൂട്ട്

ജിസ് ജോയ്–ആസിഫ് അലി കൂട്ടുകെട്ട് വീണ്ടും; കിഴക്കൻ മലയോര പശ്ചാത്തലത്തിൽ ഒരുങ്ങുന്ന ഫാമിലി ത്രില്ലർ ‘കോട്ടയം ബെൽറ്റ്’ ചിത്രീകരണം തുടങ്ങി

രണ്ടാഴ്ച തികയും മുമ്പ് 2 കോടിയിലധികം കാഴ്ചക്കാർ;ആഗോള സംഗീതാസ്വാദകരുടെ ഹൃദയം കീഴടക്കി ഇരട്ട ഗിന്നസ് റെക്കോർഡ് ജേതാവ് സുചേത സതീഷ് : ‘ഹയാതി’ യൂട്യൂബിൽ തരംഗമാകുന്നു,

പ്രണയബന്ധം അവസാനിപ്പിച്ചതിന്റെ പക; ബെംഗളുരുവിൽ നാലാം വർഷ നിയമവിദ്യാർത്ഥിനിയെ മുൻ കാമുകന്റെ സഹോദരൻ നടുറോഡിൽ കുത്തിക്കൊന്നു, രണ്ട് പേർ അറസ്റ്റിൽ

ജോലി ചെയ്ത് ജീവിക്കാൻ പറഞ്ഞത് ഇഷ്ടപ്പെട്ടില്ല; ഉപദേശിച്ചതിന്റെ വൈരാഗ്യത്തിൽ മുത്തശ്ശിയെ കൊലപ്പെടുത്തിയ 24 കാരൻ അറസ്റ്റിൽ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies