പുതിയ അപ്പാച്ചെ ആര്‍ടിആര്‍ 160 4വി പുറത്തിറക്കി ടിവിഎസ് 
Sunday, August 30 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Vehicle

പുതിയ അപ്പാച്ചെ ആര്‍ടിആര്‍ 160 4വി പുറത്തിറക്കി ടിവിഎസ് 

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 12, 2021, 12:15 pm IST
Facebook
Twitter
WhatsAppTelegram

കൊച്ചി: ലോകത്തിലെ പേരുകേട്ട ഇരുചക്ര വാഹന നിര്‍മാതാക്കളായ ടിവിഎസ് മോട്ടോര്‍ കമ്പനി 2021 ടിവിഎസ് അപ്പാച്ചെ ആര്‍ടിആര്‍ 160 4വി അവതരിപ്പിച്ചു. തനതു റേസിങ് പാരമ്പര്യം കാത്തു സൂക്ഷിച്ചു കൊണ്ട് ഉപഭോക്താക്കളുടെ താല്‍പര്യത്തിനനുസരിച്ചുള്ള വര്‍ധിപ്പിച്ച ടോര്‍ക്കും പവറും ഇതില്‍ ലഭ്യമാക്കിയിട്ടുണ്ട് അതിലൂടെ ഈ വിഭാഗത്തിലെ ഏറ്റവും ശക്തമായ മോട്ടോര്‍ സൈക്കിള്‍ എന്ന നിലയില്‍ ഏറ്റവും മികച്ച പ്രകടനവും 17.63 പിഎസ് പവറും ലഭ്യമാക്കിയിട്ടുണ്ട്.

ടിവിഎസ് അപ്പാച്ചെ ആര്‍ടിആര്‍ 160 4വിക്ക് കൂടുതല്‍ മെച്ചപ്പെട്ട 159.7 സിസി എഞ്ചിന്‍, സിംഗിള്‍ സിലിണ്ടണ്‍ര്‍, 4 വാല്‍വ്, ഓയില്‍ കൂള്‍ഡ് എഞ്ചിന്‍ എന്നിവ ലഭിക്കുമ്പോള്‍ 9250 ആര്‍പിഎമ്മില്‍ 17.63 പിഎസും 7250 ആര്‍പിഎമ്മില്‍ 14.73 എന്‍എം ടോര്‍ക്കും ലഭിക്കും. ഇതിന്റെ അതീവ മെലിഞ്ഞ 5-സ്പീഡ് ഗിയര്‍ ബോക്‌സ് ശക്തമായ റൈഡിങ് അനുഭൂതി നല്‍കും. കാര്‍ബര്‍ ഫൈബര്‍ പാറ്റേണോടു കൂടിയ പുതിയ ഡ്യുവല്‍ ടോണ്‍ സീറ്റ്, പുതുക്കിയ എല്‍ഇഡി ലാമ്പ് എന്നിവയെല്ലാം ഇതിനു മൊത്തത്തില്‍ പ്രീമിയം രൂപഭംഗിയും നല്‍കുന്നു. ഇതിനു പുറമെ മൊത്തത്തില്‍ രണ്ടു കിലോഗ്രാം ഭാരക്കുറവുമായാണ് മോട്ടോര്‍ സൈക്കിള്‍ എത്തുന്നത്. ഡിസ്‌ക്ക് വേരിയന്റിന് 147 കിലോഗ്രാമും ഡ്രം വേരിയന്റിന് 145 കിലോഗ്രാമുമാണ് ഭാരം.

38 വര്‍ഷത്തെ റേസിങ് പാരമ്പര്യത്തിന്റെ പിന്‍ബലത്തോടെ പുതിയ 2021 ടിവിഎസ് അപ്പാച്ചെ ആര്‍ടിആര്‍ 160 4വി ഈ വിഭാഗത്തിലെ ഏറ്റവും മികച്ച പ്രകടനവും ഭാരവും പവറും തമ്മിലുള്ള അനുപാതത്തിലെ ഉയര്‍ച്ചയും വര്‍ധിപ്പിച്ച ടോര്‍ക്കും ലഭ്യമാക്കുകയാണെന്ന് ഇതേക്കുറിച്ചു പ്രതികരിക്കവെ ടിവിഎസ് മോട്ടോര്‍ കമ്പനിയുടെ പ്രീമിയം മോട്ടോര്‍ സൈക്കിള്‍സ് വിപണന വിഭാഗം മേധാവി മേഘശ്യാം ഡിഘോലെ ചൂണ്ടിക്കാട്ടി. ഇതു വഴി ഉന്നത സാങ്കേതികവിദ്യയുടെ പിന്‍ബലത്തോടെ ഉപഭോക്താക്കള്‍ക്ക് കൂടുതല്‍ മെച്ചപ്പെട്ട റൈഡിങ് അനുഭവമാണ് ലഭിക്കുന്നത്. ഉപഭോക്തൃ സംതൃപ്തിയുടെ കാര്യത്തില്‍ എപ്പോഴും ഉയര്‍ന്ന മാനദമണ്ഡങ്ങള്‍ സൃഷ്ടിക്കുന്ന രീതിയാണ് ടിവിഎസ് അപ്പാച്ചെക്കുള്ളത്. ഇപ്പോഴത്തെ മെച്ചപ്പെടുത്തലുകള്‍ തങ്ങളുടെ ടിവിഎസ് അപ്പാച്ചെ ആര്‍ടിആര്‍ 160 4വി മോട്ടോര്‍ സൈക്കിളിന്റെ വിജയ കഥയെ കൂടുതല്‍ ശക്തമാക്കുമെന്നു തങ്ങള്‍ക്ക് ആത്മവിശ്വാസമുണ്ടെന്നും അദ്ദേഹം പറഞ്ഞു.

റേസിംഗ് റെഡ്, നൈറ്റ് ബ്ലാക്ക്, മെറ്റാലിക് ബ്ലൂ എന്നീ മൂന്നു വ്യത്യസ്ത നിറങ്ങളിലായിരിക്കും പുതിയ ടിവിഎസ് അപ്പാച്ചെ ആര്‍ടിആര്‍ 160 4 വി ലഭ്യമാകുക. നിലവിലെ വിലയ്‌ക്ക് ഇത് രണ്ട് വേരിയന്റുകളില്‍ ലഭ്യമാകും. ഡിസ്‌കിന് 110,320 രൂപയും ഡ്രമ്മിന് 107,270 രൂപയുമാണ് എക്‌സ് ഷോറൂം വില.

Share
Tweet
SendShare

More News from this section

നാനോയുടെ രണ്ടാം വരവ്! പെട്രോളല്ല, ഇത്തവണ ഇലക്ട്രിക്; ടാറ്റയുടെ ‘കുഞ്ഞൻ കാർ’ വീണ്ടും എത്തുമോ?

ടാറ്റയെന്നാൽ സുമ്മാവാ!!! കുഞ്ഞൻ എസ്‌യുവിക്കും ഫൈവ് സ്റ്റാർ സുരക്ഷ; ഭാരത് എൻക്യാപിൽ തിളങ്ങി പഞ്ച് ഇവി

താങ്ങാവുന്ന വില, അടിപൊളി ഡിസൈൻ, കുറഞ്ഞ ചാർജിംഗ് സമയം; കേരള വിപണിയിൽ ചുവടുവെച്ച് ബിയു4 ഓട്ടോ; കൊച്ചിയിൽ എക്സ്ക്ലൂസിവ് ഷോറും ആരംഭിച്ചു

മഹീന്ദ്രയുടെ ഹിറ്റ് മോഡലിന്റെ പുതിയ സീരീസ്; ആവേശത്തില്‍ ഓട്ടോ പ്രേമികള്‍

ആവേശം നിറച്ച് ടിവിഎസ് അപ്പാച്ചെ ആര്‍ടിആര്‍ 160

ഒറ്റ ചാര്‍ജില്‍ 627 കിലോമീറ്റര്‍ വരെ; ഹാരിയര്‍ ഇവി പുറത്തിറക്കി ടാറ്റ മോട്ടേഴ്‌സ്

Latest News

മുല്ലപ്പെരിയാർ വീണ്ടും ചൂടുപിടിക്കുന്നു; സുരക്ഷാ പരിശോധന സെപ്തംബർ ഒന്നിന്, പുതിയ ഡാമെന്ന നിലപാടിൽ കേരളം

അമേരിക്കയിൽനിന്ന് ജാവലിൻ മിസൈലുകൾ വാങ്ങാൻ ഭാരതം ; കരസേനയുടെ ടാങ്ക്‌വേധ ശേഷി ശക്തമാകും, പ്രതിരോധ സഹകരണത്തിന് പുതിയ കരാർ

വെനസ്വേലയുടെ എണ്ണയിൽ അമേരിക്കൻ നിയന്ത്രണം; ചരിത്രത്തിലെ ഏറ്റവും വലിയ ഇടപാടിന് ധാരണ, ഇന്ധനവില കുറയുമെന്ന് ട്രംപ്

കുളിമുറിയിൽ ഒളിഞ്ഞിരുന്ന് ദൃശ്യങ്ങൾ പകർത്താൻ ശ്രമിച്ചെന്ന് പരാതി; എസ്എഫ്ഐ നേതാവിനെതിരെ കേസ്, പൊലീസ് സംരക്ഷിക്കുന്നുവെന്ന് ആരോപണം

കാട്ടുപോത്തിനെ തുരത്താൻ നാട്ടുകാർക്കൊപ്പം ഇറങ്ങി; ചെങ്ങന്നൂർ കോടതി ജീവനക്കാരന് ദാരുണാന്ത്യം

നേപ്പാളിൽ മഹാദുരന്തം; പ്രളയത്തിൽ മരണം 633 ആയി, 2,426 പേരെ കാണാതായി

ചൂണ്ടയിട്ട് മടങ്ങിയ അച്ഛനെ പിന്നിൽനിന്ന് കഴുത്തിന് വെട്ടി 72കാരനെ കൊന്ന് മകൻ; പ്രതി കസ്റ്റഡിയിൽ

മാവേലി വേഷത്തിലെത്തിയ ആളുടെ ദേഹത്ത് തിളച്ച എണ്ണയൊഴിച്ചു; മുഖത്തും കൈയിലും പൊള്ളൽ, കായംകുളത്ത് തട്ടുകടക്കാരനെതിരെ കേസ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies