തന്ത്രശാസ്ത്രത്തിന്റെ അടിസ്ഥാന തത്വങ്ങളെ താത്പര്യമുള്ളവരിലേയ്ക്ക് എത്തിക്കുക എന്ന ഉദ്ദേശ്യത്തോടെ തഥാഗത നോയറ്റിക് & താന്ത്രിക് റിസർച്ച് അക്കാഡമി നയിക്കുന്ന കാശ്മീര ശൈവ തന്ത്ര ബിഗിനേഴ്സ് കോഴ്സിന്റെ അടുത്ത ബാച്ച് 2021 മാർച്ച് 20 ന് ആരംഭിക്കുന്നു.
ഇതൊരു live class അല്ല. പഠിതാക്കൾക്ക് അനുയോജ്യമായ സമയം തെരഞ്ഞെടുത്തു പഠിക്കാവുന്നതാണ്. 12 ദിവസം നീണ്ടുനില്ക്കുന്ന പഠനത്തിൽ തന്ത്രശാസ്ത്രത്തിന്റെ അടിസ്ഥാന തത്ത്വചിന്ത, തന്ത്രത്തിലെ വിവിധ പിരിവുകളും സമ്പ്രദായങ്ങളും, 36 തത്ത്വങ്ങൾ, ധ്യാനത്തിലേയ്ക്കു നയിക്കുന്ന വിജ്ഞാന ഭൈരവതന്ത്രത്തിലെ ധാരണാപദ്ധതികൾ എന്നിവ ചർച്ച ചെയ്യുന്നു.
കോഴ്സ് ഫീസ് : ₹1000
റെജിസ്ട്രേഷനുള്ള അവസാന തീയ്യതി : 2021 March 18
വിശദവിവരങ്ങൾക്ക് : +91 8590 670 847
താഴെ കാണുന്ന ലിങ്കിൽ click ചെയ്തു മെസ്സേജ് അയയ്ക്കാം
https://wa.me/message/6CRIWXOY33MKN1
Comments