കുടുംബത്തോടൊപ്പമുളള താര രാജാവിന്റെ വീഡിയോ വൈറല്‍; ഏറ്റെടുത്ത് ആരാധകര്‍
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Viral

കുടുംബത്തോടൊപ്പമുളള താര രാജാവിന്റെ വീഡിയോ വൈറല്‍; ഏറ്റെടുത്ത് ആരാധകര്‍

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 15, 2021, 01:25 pm IST
FacebookTwitterWhatsAppTelegram

ആരാധകരുടെ മനസ്സില്‍ ഇടം കണ്ടെത്തുന്നത് സിനിമ താരങ്ങള്‍ മാത്രമല്ല, അവരുടെ കുടുംബം കൂടിയാണ്. സോഷ്യല്‍ മീഡിയയില്‍ സിനിമ താരങ്ങള്‍ക്കൊപ്പം തന്നെ അവരുടെ കുടുംബാംഗങ്ങളും ഏറെ ശ്രദ്ധിക്കപ്പെടാറുണ്ട്. ഒപ്പം അവര്‍ ആരാധകരുടെ ഇഷ്ടം പിടിച്ചു പറ്റാറുമുണ്ട്. ഇപ്പോഴിതാ ഒരു സിനിമ താരത്തിന്റെ  കുടുംബത്തൊടൊപ്പമുളള വീഡിയോയാണ് സോഷ്യല്‍ മീഡിയയില്‍ വൈറലായി കൊണ്ടിരിക്കുന്നത്. മലയാളികളുടെ സൂപ്പര്‍ സ്റ്റാര്‍ മോഹന്‍ലാല്‍ തന്റെ കുടുംബത്തോടൊപ്പം ചേര്‍ന്നു പാടുന്ന ഒരു പാട്ടാണ് ആണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുന്നത്. മോഹന്‍ലാലിന്റെ കുടുംബത്തിലെ എല്ലാ പ്രത്യേക പരിപാടികളിലും ഗായകനായി എത്തുന്ന ചാൾസ്  ആന്റണിയാണ് ഈ വീഡിയോ പങ്കുവെച്ചിരിക്കുന്നത്.

മോഹന്‍ലാലും അദ്ദേഹത്തിന്റെ ഭാര്യ സുചിത്ര മോഹന്‍ലാലും മകന്‍ പ്രണവ് മോഹന്‍ലാലും മകള്‍ വിസ്മയ മോഹന്‍ലാലും ചേര്‍ന്ന് ആലപിക്കുന്ന ബീറ്റില്‍സിന്റെ ‘ഐ വാണ്ട് റ്റു ഹോള്‍ഡ് യുവര്‍ ഹാന്‍ഡ്സ്’ എന്ന പാട്ടാണ് ആരാധകരുടെ ഇടയില്‍ ശ്രദ്ധ നോടിയത്. ഗായകനായ ചാള്‍സ് ആന്റണി മോഹന്‍ലിനൊപ്പം പാടിയിട്ടുണ്ടെങ്കിലും താര കുടുംബത്തോടൊപ്പം ആദ്യമായാണ് പാടുന്നത്. അതില്‍ ഏറെ സന്തോഷമുണ്ടെന്നും ആന്റെണി പറഞ്ഞു. മോഹന്‍ലാലിനെ പോലെ തന്നെ കുടുംബത്തെയും ആരാധകര്‍ ഏറെ ഇഷ്ടപ്പെടുന്നു.

താര കുടുംബത്തില്‍ നിന്നുള്ള വാര്‍ത്തകള്‍ക്കായി ആരാധകര്‍ കാത്തിരിക്കാറുമുണ്ട്. അതുകൊണ്ടു തന്നെ ഈ വീഡിയോ ഇതിനോടകം ആരാധകർ  ഏറ്റെടുത്തു കഴിഞ്ഞു. അഭിനയത്തില്‍ മാത്രമല്ല. ആലാപനത്തിലും തന്റെ കഴിവ് തെളിയിച്ച മോഹന്‍ലാല്‍ ഇപ്പോഴിതാ സംവിധാന രംഗത്തേക്ക് കൂടി കടന്നിരിക്കുന്നു. മോഹന്‍ലാല്‍ ആദ്യമായി സംവിധാനം ചെയ്യുന്ന ബറോസ് എന്ന ചിത്രം മാര്‍ച്ച് അവസാന വാരം ചിത്രീകരണം ആരംഭിക്കും. ഇപ്പോള്‍ അണിയറയില്‍ ചിത്രത്തിന്റെ പ്രീ പ്രൊഡക്ഷന്‍ വര്‍ക്കുകള്‍ പുരോഗമിക്കുകയാണ്.

 

 

Tags: Mohan Lalviral videos
ShareTweetSendShare

More News from this section

പരിമിതികൾ ശരീരത്തിനാണ്, മനസ്സിനല്ല! സോഷ്യൽ മീഡിയയിൽ മനം കവർന്ന കുരുന്നി​ന്റെ അതിരുകളില്ലാത്ത ആനന്ദം കാണാം

ഉടൻ പിടിവീഴും!!! നിങ്ങൾ കഴിക്കുന്ന കിറ്റ്കാറ്റ് മോഷണം പോയതാണോ? കള്ളനെ പിടിക്കാൻ ഡിജിറ്റൽ ട്രാക്കറുമായി കമ്പനി! ​

പുച്ഛിക്കാൻ വരട്ടെ, അത് വെറും കീ പാഡ് ഫോണല്ല!! വില പത്ത് ലക്ഷം; നടൻ ഫഹദ് ഫാസിലിന്റെ ‘കുഞ്ഞൻ ഫോൺ’ സോഷ്യൽ മീഡിയയിൽ വൈറൽ

1000-ലേറെ പുരുഷന്മാരുമായി ലൈം​ഗിക ബന്ധം; ചൈനീസ് ക്രോസ് ഡ്രസ്സ‍ർ അറസ്റ്റിൽ; രഹസ്യ വീഡിയോകൾ ഓൺലൈനിൽ വിറ്റു

കൗതുകം ലേശം കൂടുതലാാ! ആക്രാന്തത്തിൽ മദ്യഷോപ്പിലെ ​ഗ്രില്ലിനകത്ത് തലയിട്ടു,കുടുങ്ങി! ഒടുവിൽ

ആറുവയസുകാരിയെ പിതാവ് വിറ്റു, വിവാഹം ചെയ്ത് 45-കാരൻ; 9 വയസു കഴിഞ്ഞ് കൂടെക്കൂട്ടിയാൽ മതിയെന്ന് താലിബാൻ!

Latest News

വിദേശ റിക്രൂട്ട്മെന്റ് രംഗത്ത് വിശ്വാസത്തിന്റെ പത്ത് വർഷങ്ങൾ; ഇത് ആംസ്റ്റർ ഇമിഗ്രേഷന്റെയും ഒപ്പം പാർവതി മായ ഷാജിയുടെയും വിജയയാത്ര

ലോകകപ്പ് ഫൈനലിന് ശേഷം കയ്യാങ്കളി; അക്രമത്തിന് തുടക്കമിട്ടത് അര്‍ജന്റീനയെന്ന റിപ്പോര്‍ട്ടുകള്‍

ആഫ്രിക്കൻ രാജ്യത്തേക്ക് അയക്കാനെന്ന പേരിൽ വൻ ലഹരിക്കടത്ത്; 1,000 കോടിയിലേറെ വിലവരുന്ന ട്രാമഡോൾ ഗുളികകൾ ഡൽഹിയിൽ പിടികൂടി; മലയാളികൾ കൊച്ചിയിൽ അറസ്റ്റിൽ

രാത്രി 11.30 ന് വീട്ടിൽനിന്നും ഇറങ്ങിപ്പോയി; പിന്നാലെ 17-കാരനെ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി; പ്രേമനൈരാശ്യമെന്ന് പോലീസ്

ഗാര്‍ഡ് ഓഫ് ഓണറും ഇല്ല, കൈയടിയും ഇല്ല; അര്‍ജന്റീനയുടെ പെരുമാറ്റം വിവാദത്തില്‍

‘കറിക്ക് ഉപ്പില്ല, ഫിഷ് ഫ്രൈ ഫ്രഷല്ല’; അങ്കമാലിയിൽ ഷെഫിനെ കറിക്കത്തി കൊണ്ട് കുത്തി ഹോട്ടൽ ഉടമ

അര്‍ജന്റീനയെ വീഴ്‌ത്തിയ സ്‌പെയിനിന് കോടികളുടെ സമ്മാനം; തുക കേട്ടാല്‍ ഞെട്ടും

ദേശാഭിമാനി മുക്കി… ലേഖകൻ ഫേസ്ബുക്കിൽ തുറന്നുവിട്ടു!! ‘കള്ളൻ വിജയൻ’ ലേഖനം പങ്കുവെച്ച് ടി.സി. രാജേഷ്; എം. സ്വരാജ് ഇപ്പോൾ എന്തു പറയുന്നുവെന്ന് സോഷ്യൽ മീഡിയ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies