ഇന്ത്യ-ഇംഗ്ലണ്ട് മൂന്നാം ടി20 ഇന്ന്; രോഹിത് ശർമ്മ ഓപ്പണറാകാൻ സാദ്ധ്യത
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Cricket

ഇന്ത്യ-ഇംഗ്ലണ്ട് മൂന്നാം ടി20 ഇന്ന്; രോഹിത് ശർമ്മ ഓപ്പണറാകാൻ സാദ്ധ്യത

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 16, 2021, 09:08 am IST
FacebookTwitterWhatsAppTelegram

അഹമ്മദാബാദ്: ഇംഗ്ലണ്ടിനെതിരെ മേൽകൈ നേടാൻ ഇന്ത്യ ഇന്നിറങ്ങുന്നു. പരമ്പരയിലെ മൂന്നാം ടി20യാണ് ഇന്ന് നടക്കാൻ പോകുന്നത്. ആദ്യ മത്സരത്തിൽ ഇന്ത്യയെ 8 വിക്കറ്റിന് തകർത്ത സന്ദർശരെ നിഷ്്പ്രഭ മാക്കി രണ്ടാം ടി20 ഇന്ത്യ ജയിച്ചത് 7 വിക്കറ്റുകൾക്കായിരുന്നു. നായകൻ വിരാട് കോഹ്ലി മികച്ച ഫോമിലേക്ക് തിരികെ എത്തിയതാണ് ഇന്ത്യയുടെ ഏറ്റവും വലിയ നേട്ടം. ഇഷാൻ കിഷന്റെ അനായാസത നിറഞ്ഞ ബാറ്റിംഗാണ് ഇന്ത്യക്ക് രണ്ടാം മത്സരത്തിലെ ജയം എളുപ്പമാക്കിയത്. ഋഷഭ് പന്തിന്റെ സ്ഥിരതയും ഇന്ത്യയുടെ ആത്മവിശ്വാസം കൂട്ടിയിരിക്കുകയാണ്.

ഓപ്പണർ റോളിൽ ആദ്യ രണ്ടു മത്സരങ്ങളിലും പരാജയപ്പെട്ട കെ.എൽ.രാഹുലിന് പകരം രോഹിത് ശർമ്മ തിരികെ എത്തുമെന്നാണ് സൂചന. ബൗളിംഗിൽ ഹാർദ്ദിക് പാണ്ഡ്യ തിളങ്ങിയതിനാൽ ബാറ്റിംഗ് നിരയെ ശക്തമാക്കി നീങ്ങാനാണ് കോഹ്ലി ശ്രമിക്കുക. യുസ്‌വേന്ദ്ര ചാഹലിന്റെ പ്രകടന മികവും ഇന്ത്യയ്‌ക്ക് ഗുണമാണ്.

ഇംഗ്ലണ്ടിനെ സംബന്ധിച്ച് ബാറ്റിംഗ് നിര മികച്ച ഫോമിലാണ്. ജേസൺ റോയിയുടെ ബാറ്റിംഗാണ് ഇംഗ്ലണ്ടിന്റെ അടിത്തറയാണ്. ആദ്യ ടി20യിൽ 49 ഉം 46 രണ്ടാം മത്സരത്തിൽ 46 ഉം നേടിയാണ് റോയ് നയിച്ചത്. മധ്യനിരയിൽ ദേവിഡ് മലാനും ജോണി ബെയർസ്‌റ്റോവും ഓയിൻ മോർഗനും ബെൻ സ്‌റ്റോക്‌സും മുപ്പതു റൺസ് വീതം സ്‌കോർ ചെയ്താണ് ഇംഗ്ലണ്ടിന് ഗുണമാകുന്നത്. ഇവരിൽ രണ്ടുപേർ നിലയുറപ്പിച്ചാൽ ഇംഗ്ലണ്ടിന് കാര്യങ്ങൾ എളുപ്പമാകും. ബൗളിംഗിൽ ജോഫ്രാ ആർച്ചറും സാം കൂരനുമാണ് രണ്ടു മത്സരങ്ങളിലായി തിളങ്ങിയത്.

Tags: t20ind-eng
ShareTweetSendShare

More News from this section

ലോര്‍ഡ്‌സില്‍ ചരിത്രമെഴുതി ബെന്‍ ഡക്കറ്റ്; 47 വര്‍ഷം പഴക്കമുള്ള വിവ് റിച്ചാര്‍ഡ്‌സിന്റെ റെക്കോര്‍ഡ് തകര്‍ത്തു

തുടര്‍ച്ചയായി ആറാം അര്‍ധസെഞ്ച്വറി; ലോര്‍ഡ്‌സില്‍ റൂട്ടിന്റെ റെക്കോര്‍ഡ് പ്രകടനം

‘രോഹിത് ശര്‍മ്മ ഇന്ത്യന്‍ ടീമില്‍ തുടരും’; ലോര്‍ഡ്‌സിലെ അവസാന ഏകദിനമല്ല; അഭ്യൂഹങ്ങള്‍ തള്ളി ബിസിസിഐ

വെസ്റ്റ് ഇന്‍ഡീസ് ക്രിക്കറ്റ് ഇതിഹാസം സര്‍ ഗാരി സോബേഴ്സ് അന്തരിച്ചു; വിട പറഞ്ഞത് 89-ാം വയസില്‍

വിഷ്ണു വിനോദിന്റെ നേതൃത്വത്തില്‍ കേരളം ശ്രീനഗറിലേക്ക്; രഞ്ജി ചാമ്പ്യന്മാരെ നേരിടും

വെസ്റ്റ് ഇൻഡീസ് ക്രിക്കറ്റിന്റെ സുവർണ യുഗത്തിന് വിട; ഇതിഹാസ ഓൾറൗണ്ടർ സർ ഗാരി സോബേഴ്സ് (89) അന്തരിച്ചു, ടെസ്റ്റിലെ 365 റൺസും ഒരോവറിൽ ആറ് സിക്സും ഇന്നും ചരിത്രത്തിന്റെ ഭാഗം

Latest News

വിവാഹം കഴിഞ്ഞാൽ മാതാപിതാക്കളിൽ നിന്ന് മാറി താമസിക്കണോ? ഗുണങ്ങളും വെല്ലുവിളികളും അറിയണം

യുവതലമുറയെ സിവിൽ സർവീസിലേക്ക് വാർത്തെടുക്കാൻ രാജ്യസേവന ലക്ഷ്യവുമായി ‘സ്വാദ്ധ്യായ’ സിവിൽ സർവീസ് പദ്ധതി;സ്വാമി വിവേകാനന്ദ ചാരിറ്റബിൾ ട്രസ്റ്റിന്റെ 10 വർഷ പരിശീലനത്തിന് തുടക്കമായി

എം.വി. ഗോവിന്ദന്റെ ഭാര്യയെ മത്സരിപ്പിച്ചത് തെറ്റ്; വിമതരായ ടി.കെ. ഗോവിന്ദനും കുഞ്ഞികൃഷ്ണനും പരനാറികൾ; തുറന്നടിച്ച് പാലൊളി മുഹമ്മദ് കുട്ടി

പാളയം ബിജു കൊലക്കേസ്: ബന്ധുവിന്റെ അറസ്റ്റ് രേഖപ്പെടുത്തി; മുൻവൈരാഗ്യമാണ് കൊലപാതക കാരണമെന്ന് പൊലീസ്

കൊടൈക്കനാലിലേക്ക് ടൂർ പോയ 31 കാരനെ കാണാതായി; മൂന്നാഴ്ച പിന്നിട്ടിട്ടും പാലക്കാട് സ്വദേശിയെ കുറിച്ച് വിവരമില്ല

വിവാദ വിവാഹക്കേസ്; വൈറൽ പെൺകുട്ടിക്ക് വീണ്ടും പൊലീസ് സംരക്ഷണം; ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ്

പാലായിൽ രാഷ്‌ട്രീയ അട്ടിമറി; സംസ്ഥാന നേതൃത്വത്തിന്റെ നിർദേശം അവഗണിച്ച് കോൺഗ്രസ് അംഗങ്ങൾ ; ദിയ ബിനു പുളിക്കകണ്ടത്തിന്റെ കസേര തെറിപ്പിച്ച് അവിശ്വാസം പാസായി

‘ആ ശസ്ത്രക്രിയാ മേശയിൽ കിടന്നത് സ്വന്തം കുട്ടിയായിരുന്നെങ്കിൽ?? കറൻ്റ് കട്ട് അരമണിക്കൂർ മാത്രമല്ലേ ഉള്ളൂ, ശസ്ത്രക്രിയക്ക് അതു വരെ കാത്തിരിക്കാം എന്ന് പറയുമായിരുന്നോ?’

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies