സിബി 500എക്സ് അവതരിപ്പിച്ച് ഹോണ്ട
Monday, July 13 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Vehicle

സിബി 500എക്സ് അവതരിപ്പിച്ച് ഹോണ്ട

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 16, 2021, 04:49 pm IST
FacebookTwitterWhatsAppTelegram

മുംബൈ : ഇന്ത്യയിൽ സിബി500എക്സ് അവതരിപ്പിച്ച് ഹോണ്ട മോട്ടോര്‍സൈക്കിള്‍സ്. ആഫ്രിക്ക ട്വിനില്‍ നിന്നും സ്വീകരിച്ച സ്‌റ്റൈലുമായാണ് സിബി500എക്സിന്റെ വരവ്. ഹെഡ് ലാമ്പും ടെയില്‍ ലാമ്പും എല്‍ഇഡി ലൈറ്റുകളാണ് ഉപയോഗിച്ചിരിക്കുന്നത്. കോംപാക്റ്റ് സിഗ്നല്‍ ഇന്‍ഡിക്കേറ്ററുകളും ക്ലിയര്‍ സ്‌ക്രീന്‍ ടെയില്‍ ലാമ്പും സിബി500എക്സിന് സ്പോര്‍ട്ടി ലുക്ക് തരുന്നു.

വജ്രാകൃതിയിലുള്ള സ്റ്റീല്‍ ട്യൂബ് മെയിന്‍ ഫ്രെയിം നാലു മൗണ്ടുകളിലൂടെ എന്‍ജിനോട് യോജിക്കുന്നു. ഇത് കരുത്തുറ്റ അടിത്തറയും റൈഡിങ്ങും മികച്ചതുമാക്കുന്നു. 181എംഎം ഗ്രൗണ്ട് ക്ലിയറന്‍സാണ്. ഏറ്റവും ഭാരം കൂടിയ ഭാഗം മധ്യത്തിലാക്കി സിബി500എക്സ് റൈഡര്‍ക്ക് മികച്ച നിയന്ത്രണം നല്‍കുന്നു.

ലോംങ് സ്ട്രോക്ക് 41എംഎം ഫ്രണ്ട് സസ്പെന്‍ഷന്‍ മോട്ടോര്‍സൈക്കിള്‍ റൈഡിങ് മികവ് ഉയര്‍ത്തുന്നു.മുന്നില്‍ 19 ഇഞ്ചും പിന്നില്‍ 17 ഇഞ്ചുമുളള കരുത്തുറ്റ, എന്നാല്‍ ഭാരം കുറഞ്ഞ മള്‍ട്ടി-സ്പോക്ക് കാസ്റ്റ് അലുമിനിയം വീലുകളാണ് ഉപയോഗിച്ചിരിക്കുന്നത്. ദീര്‍ഘ ദൂര യാത്രകള്‍ക്കും നിത്യേനയുള്ള ആവശ്യങ്ങള്‍ക്കും യോജിക്കുന്ന തരത്തിലാണ് റൈഡിങ് പൊസിഷന്‍. വീതി കുറഞ്ഞ സീറ്റുകള്‍ക്ക് 830എംഎം ഉയരമുണ്ട്.

എമര്‍ജന്‍സി സ്റ്റോപ്പ് സിഗ്നല്‍ , ഇഗ്‌നീഷന്‍ സെക്യൂരിറ്റി സിസ്റ്റം, എല്‍സിഡി ഡിസ്പ്ലേ മീറ്റര്‍, ഗിയര്‍ പൊസിഷന്‍ ഇന്‍ഡിക്കേറ്റര്‍, എബിഎസ് ഡ്യൂവല്‍ ചാനല്‍ ബ്രേക്ക് തുടങ്ങിയ സവിശേഷതകളെല്ലാമുണ്ട്. എട്ട് വാല്‍വ് ലിക്വിഡ് കൂള്‍ഡ് പാരലല്‍ ട്വിന്‍ സിലിണ്ടര്‍ എന്‍ജിനാണ് കരുത്തു പകരുന്നത്. 8500ആര്‍പിഎമ്മില്‍ 35 കിലോവാട്ടും 6500 ആര്‍പിഎമ്മില്‍ 43.2എന്‍എം ടോര്‍ക്കും നല്‍കുന്നു. ഇത് സിബി500എക്സിനെ സിറ്റി റൈഡിങ്ങിനും പരുക്കന്‍ യാത്രകള്‍ക്കും അനുയോജ്യമായ മികച്ച മോട്ടോര്‍സൈക്കിളാക്കി മാറ്റുന്നു.

ഗ്രാന്‍ഡ് പ്രീ റെഡ്, മാറ്റ് ഗണ്‍പൗഡര്‍ ബ്ലാക്ക് മെറ്റാലിക്ക് എന്നിങ്ങനെ രണ്ട് നിറങ്ങളില്‍ ലഭ്യമാണ്. 6,87,386 രൂപയാണ്  എക്സ് ഷോറൂം വില.

ShareTweetSendShare

More News from this section

താങ്ങാവുന്ന വില, അടിപൊളി ഡിസൈൻ, കുറഞ്ഞ ചാർജിംഗ് സമയം; കേരള വിപണിയിൽ ചുവടുവെച്ച് ബിയു4 ഓട്ടോ; കൊച്ചിയിൽ എക്സ്ക്ലൂസിവ് ഷോറും ആരംഭിച്ചു

മഹീന്ദ്രയുടെ ഹിറ്റ് മോഡലിന്റെ പുതിയ സീരീസ്; ആവേശത്തില്‍ ഓട്ടോ പ്രേമികള്‍

ആവേശം നിറച്ച് ടിവിഎസ് അപ്പാച്ചെ ആര്‍ടിആര്‍ 160

ഒറ്റ ചാര്‍ജില്‍ 627 കിലോമീറ്റര്‍ വരെ; ഹാരിയര്‍ ഇവി പുറത്തിറക്കി ടാറ്റ മോട്ടേഴ്‌സ്

വയസ് 10 മതി, ലൈസൻസ് ഇല്ലാത്തവർക്കും ഈ ഇലക്ട്രിക് സ്‍കൂട്ടർ ഓടിക്കാം; 60 കിമീന് ചെലവ് വെറും 15 രൂപ; വില 50,000 ത്തിൽ താഴെ

ടെസ്‌ല ഇന്ത്യയിലേക്ക്! മോദി-മസ്‌ക് കൂടിക്കാഴ്‌ചയ്‌ക്ക് പിന്നാലെ ഇന്ത്യയിൽ തൊഴിൽ അവസരങ്ങൾ തുറന്ന് ടെസ്‌ല; ഉദ്യോഗാർത്ഥികൾക്ക് 13 തസ്തികകളിലേക്ക് അവസരം

Latest News

ലോര്‍ഡ്‌സ് കീഴടക്കി ഇന്ത്യന്‍ വനിതകള്‍; ഇംഗ്ലണ്ടിനെ വീഴ്‌ത്തിയത് 270 റണ്‍സിന്; ടെസ്റ്റ് ജയത്തോടെ ചരിത്രമെഴുതി ടീം

ഫിഫയില്‍ വീണ്ടും അധികാരം ഉറപ്പിക്കാന്‍ ഇന്‍ഫാന്റിനോയുടെ ’64 ടീം’ കാര്‍ഡ്?

ലോര്‍ഡ്‌സില്‍ ചരിത്രമെഴുതി യസ്തിക ഭാട്ടിയ; ടെസ്റ്റ് സെഞ്ചുറി നേടുന്ന ആദ്യ വനിതാ താരം

മലപ്പുറത്ത് ഫുട്ബോൾ പരിശീലനത്തിനിടെ വിദ്യാർത്ഥിനികളെ പീഡിപ്പിച്ച കേസ്; നിബ്രാസിനെ വീണ്ടും അറസ്റ്റ് ചെയ്തു, പുതിയ പോക്‌സോ കേസ്

പാലക്കാട് നിന്ന് കാണാതായ കുടുംബം സഞ്ചരിച്ച വാഹനം മലപ്പുറം വഴിക്കടവിൽ കണ്ടെത്തി; വനമേഖലയിൽ തിരച്ചിൽ ശക്തമാക്കി

വിവാഹവിരുന്നിന് പിന്നാലെ കൂട്ടത്തോടെ ഭക്ഷ്യവിഷബാധ; പാലക്കാട് 45 പേർ ചികിത്സയിൽ

ഓണം വാരാഘോഷം: കലാകാരന്മാർക്ക് ജൂലൈ 15 വരെ അപേക്ഷിക്കാം

‘പാപു ഗോമസിന്റെ ഡോപ്പിംഗ് പോസിറ്റീവായിട്ടും ലോകകപ്പ് കളിച്ചു’; ഫാബ്രിസിയോ റൊമാനോയുടെ പോസ്റ്റ്; അര്‍ജന്റീന ഫുട്‌ബോളിനെ ചുറ്റി പുതിയ വിവാദം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies