അമേരിക്കയും ജപ്പാനും സഹകരണം ശക്തമാക്കുന്നു; പ്രധാനമന്ത്രി സുഗ വാഷിംഗ്ടണിലേക്ക്
Saturday, September 5 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

അമേരിക്കയും ജപ്പാനും സഹകരണം ശക്തമാക്കുന്നു; പ്രധാനമന്ത്രി സുഗ വാഷിംഗ്ടണിലേക്ക്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 17, 2021, 12:44 pm IST
Facebook
Twitter
WhatsAppTelegram

ടോക്കിയോ: പസഫിക് മേഖലയിലെ കരുത്തുറ്റ രാഷ്‌ട്രമായ ജപ്പാനുമായി അമേരിക്ക സഹകരണം ശക്തമാക്കുന്നു. ക്വാഡ് സഖ്യത്തിന്റെ ഭാഗമായി തുടരുന്ന പ്രതിരോധ വാണിജ്യ സഹകരണം പതിന്മടങ്ങ് വർദ്ധിപ്പിക്കാനാണ് തീരുമാനം. ജപ്പാൻ പ്രധാനമന്ത്രി യോഷിഹിതേ സുഗ ഉടൻ വാഷിംഗ്ടൺ സന്ദർശിക്കുമെന്നാണ് ‌ റിപ്പോർട്ട്. അമേരിക്കയുടെ സ്‌റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കനും പ്രതിരോധ സെക്രട്ടറി ലോയ്ഡി ജെ ഓസ്റ്റിനും ടോക്കിയോ സന്ദർശിച്ചതിന് പിന്നാലെയാണ് സുഗയുടെ അമേരിക്കൻ യാത്ര തീരുമാനിച്ചത്.

‘ഉടൻ തന്നെ അമേരിക്ക സന്ദർശിക്കാൻ തീരുമാനിച്ചിരിക്കുന്നു. അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡന്റെ പ്രത്യേക ക്ഷണം ലഭിച്ചതിൽ സന്തോഷം. ഇരുരാജ്യ ങ്ങളും തമ്മിലുള്ള പങ്കാളിത്തം ശക്തമാക്കാൻ സന്ദർശനം പ്രയോജനപ്പെടുത്തും.’ സുഗ പറഞ്ഞു.

ഈ മാസം 12-ാം തീയതിയാണ് ക്വാഡ് സഖ്യത്തിന്റെ ആദ്യ വെർച്വൽ യോഗം നടന്നത്. ഇന്ത്യയും ഓസ്‌ട്രേലിയയുമാണ് അമേരിക്കയ്‌ക്കും ജപ്പാനും പുറമേ ക്വാഡിലുള്ള മറ്റ് രണ്ട് രാജ്യങ്ങൾ. പെസഫിക് മേഖലയിലെ ചൈനയുടെ ഭീഷണിയെ നേരിടാനാണ് അമേരിക്ക ആദ്യം നീക്കം നടത്തിയത്. ജപ്പാന്റെ നാവിക വ്യൂഹത്തെ പെസഫിക്കിലെ സുരക്ഷയ്‌ക്കായി നിയോഗിക്കണമെന്ന് അഭ്യർത്ഥിച്ച അമേരിക്ക പിന്നീട് ഇന്ത്യൻ നാവിക സേനയുമായും കൈകോർത്താണ് പെസഫിക്കിലും ഇന്ത്യൻ മഹാസമുദ്രത്തിലും സുരക്ഷാ വലയം തീർത്തി രിക്കുന്നത്.

Tags: japan-US
Share
Tweet
SendShare

More News from this section

നേപ്പാളില്‍ വീണ്ടും പ്രളയഭീഷണി; ദാര്‍ചുലയില്‍ മണ്ണിടിച്ചില്‍, നദീതീരവാസികള്‍ക്ക് ജാഗ്രത നിര്‍ദേശം

ഇറാൻ യുദ്ധ രഹസ്യങ്ങൾ മാദ്ധ്യമങ്ങൾക്ക് ചോർത്തി? യുഎസ് സൈന്യത്തിലെ 50ഓളം പേർക്ക് നുണപരിശോധന 

ഇറാന്റെ എണ്ണക്കേന്ദ്രമായ ഖാർഗ് ദ്വീപിന് സമീപം സ്ഫോടനങ്ങൾ; യുഎസ് ആക്രമണമെന്ന് റിപ്പോർട്ട്; പശ്ചിമേഷ്യയിൽ ആശങ്ക പുകയുന്നു

ഇറാന്റെ രഹസ്യ ഭൂഗർഭ ആണവകേന്ദ്രമായ ‘പിക്കാക്സ് മൗണ്ടൻ’ തകർക്കും; മുന്നറിയിപ്പുമായി ഡോണൾഡ്‌ ട്രംപ്

’35 നേതാക്കള്‍ വന്നാലും ആദ്യം മോദി’; ട്രംപിന്റെ മുന്‍ഗണന വ്യക്തമാക്കി യുഎസ് അംബാസഡര്‍

10 ദിവസം തുരങ്കത്തിനുള്ളില്‍; ഒടുവില്‍ അത്ഭുത രക്ഷ, നേപ്പാളില്‍ രണ്ട് എഞ്ചിനീയര്‍മാരെ ജീവനോടെ പുറത്തെത്തിച്ചു

Latest News

ജമ്മു കശ്മീരിൽ ഭീകരവേട്ട; പാക് ഭീകരനെ വധിച്ച് സൈന്യം; കൊല്ലപ്പെട്ടത് ലഷ്കർ കമാൻഡർ യാസിർ

തരുണ്‍മൂര്‍ത്തി -മോഹലാല്‍ ചിത്രം അതിമനോഹരം; ചിത്രീകരണം പൂര്‍ത്തിയായി

17 മൊബൈല്‍ കണ്‍ട്രോള്‍…. സര്‍17 ആന്‍സറിംഗ്; ആരം ടീസര്‍ എത്തി

‘രാഷ്‌ട്രീയത്തിന്റെ പേരിൽ കുട്ടികളുടെ അവസരം തടയരുത്’; പി.എം. ശ്രീ പദ്ധതിയിൽ സംസ്ഥാന സർക്കാരിനെതിരെ രൂക്ഷവിമർശനവുമായി ആർ. ശ്രീലേഖ

കഞ്ചാവിനേക്കാള്‍ മാരകമെന്ന് എക്‌സൈസ്; മൂന്നാറില്‍ 8 കിലോ പോപ്പി സ്‌ട്രോ പിടികൂടി, ഒരാള്‍ അറസ്റ്റില്‍

‘ഭാഗവത സപ്താഹവും ആത്മീയ പ്രഭാഷണവും വർഗീയ പ്രചാരണ പരിപാടി’; ഹൈന്ദവ ആത്മീയ പരിപാടികളെ അവഹേളിച്ച് പി. ജയരാജൻ

ഭാരതം രാഷ്‌ട്രീയ ആശയമല്ല, സാംസ്കാരിക ആശയമാണ്’: സുനിൽ അംബേക്കർ

ബന്ധുക്കളുടെ ഫോട്ടോകളും മോർഫ് ചെയ്തു; നാലഞ്ചുപേരുടെ രഹസ്യ ഗ്രൂപ്പ്, ടെലഗ്രാം വഴി പ്രചാരണം; സാമ്പത്തിക ലാഭത്തിന് തെളിവില്ലെന്ന് കൊച്ചി സിറ്റി പൊലീസ് കമ്മീഷണർ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies