ചൂടു കൂടുന്നു... തീക്കാറ്റ് വീശുന്നു... കാട്ടുതീ ഭീതിയില്‍ കടുവാ സങ്കേതങ്ങള്‍
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

ചൂടു കൂടുന്നു… തീക്കാറ്റ് വീശുന്നു… കാട്ടുതീ ഭീതിയില്‍ കടുവാ സങ്കേതങ്ങള്‍

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 21, 2021, 10:00 am IST
FacebookTwitterWhatsAppTelegram

വേനല്‍ കനത്തു തുടങ്ങി. ചൂട് കാറ്റേറ്റ് ആളുകള്‍ കുഴഞ്ഞു വീഴുന്ന അവസ്ഥയാണ്. പീഠഭൂമിയില്‍ നിന്നും വീശുന്ന ഈ തീക്കാറ്റ് മൂലം വയനാട് അതിര്‍ത്തിയിലെ കടുവാ സങ്കേതങ്ങള്‍ കത്തിയമരുമോ എന്ന ആശങ്കയാണ് ഇപ്പോള്‍ നിലനില്‍ക്കുന്നത്. നാഗര്‍ഹൊള, ബന്ദിപൂര്‍ എന്നിങ്ങനെ വയനാടിനോട് അതിര്‍ത്തി പങ്കിടുന്ന കടുവാ സങ്കേതങ്ങളാണ് ഇപ്പോള്‍ കാട്ടുതീ ഭീതിയിലായിരിക്കുന്നത്. എല്ലാ സമയവും ഇവിടെ കാവലിനായി ആളുകള്‍ ഉണ്ടെങ്കിലും പകല്‍ സമയത്ത് വീശുന്ന തീകാറ്റ് മനുഷ്യനു പോലും സഹിക്കാനാവാത്തതാണ്. കഴിഞ്ഞ ആഴ്ച നാഗര്‍ഹൊള വനത്തിലെ വെള്ള റേഞ്ചില്‍ തീ പടര്‍ന്നത് ആശങ്ക വര്‍ധിപ്പിക്കാന്‍ കാരണമാക്കി.

വനമേഖല ആകെ കരിഞ്ഞുണങ്ങി ഇല്ലാതായി. മണിക്കൂറുകള്‍ക്ക് ശേഷമാണ് തീയണച്ചത്. അതിര്‍ത്തിയില്‍ തീ പടര്‍ന്നു കഴിഞ്ഞാല്‍ വയനാട് വന്യജീവി സങ്കേതത്തിനും കൃഷി മേഖലയ്‌ക്കും അത് വളരെ ദോഷകരമായി തന്നെ ബാധിക്കും. അതുകൊണ്ടു തന്നെ കേരള വനം വകുപ്പ് കര്‍ണാടക വനത്തില്‍ നിന്നു തീ പടരാതിരിക്കാന്‍ അതിര്‍ത്തി പ്രദേശത്ത് വേണ്ട വിധത്തിലുളള മുന്നൊരുക്കങ്ങള്‍ ശക്തമാക്കിയിട്ടുണ്ട്. ഓരോ റേഞ്ചിലും രണ്ടും മൂന്നും അഗ്‌നിശമന യൂണിറ്റുകള്‍ കാവലുണ്ട്. കൂടാതെ തീ അണയ്‌ക്കാനായി വനത്തിനുളളില്‍ വെള്ളം എത്തിക്കാനുള്ള സംവിധാനങ്ങളും ചെയ്തിട്ടുണ്ട്.

കൂടാതെ പകല്‍ നിരീക്ഷണത്തിനായി കാവല്‍ക്കാരേയും ഏര്‍പ്പെടുത്തിയിട്ടുണ്ട്. അതിനു പുറമേ രാത്രി സമയങ്ങളില്‍ വാഹനങ്ങളിലുളള പെട്രോളിംഗും നടത്തുന്നുണ്ട്. ഉയര്‍ന്ന ഭാഗങ്ങളില്‍ ടവറുകള്‍ സ്ഥാപിച്ച് നിരീക്ഷണവും നടത്തുന്നുണ്ട്. വയനാട് ജില്ലയുടെ മിക്ക ഭാഗങ്ങളിലും കഴിഞ്ഞാഴ്ച നല്ല മഴ ലഭിച്ചിരുന്നു. എന്നാല്‍ അതൊന്നും പകല്‍ സമയത്ത് ചൂട് കുറച്ചില്ല. മാത്രമല്ല പകല്‍ സമയത്ത് ചൂടേറിയത് ജലാംശത്തെ പെട്ടെന്ന് ഇല്ലാതാക്കാന്‍ കാരണമാകുകയും ചെയ്തു.

Tags: wayanaduwild fire
ShareTweetSendShare

More News from this section

മലപ്പുറത്ത് അപൂര്‍വ്വ ഇനം പാമ്പിന്റെ കടിയേറ്റു; ആന്റി വെനം കിട്ടിയില്ല; ഏഴു വയസ്സുകാരന്‍ മരിച്ചു

ഓണ്‍ലൈന്‍ ആപ്പും ക്യുആര്‍ കോഡും; അക്ബര്‍ അലി കൊച്ചിയിലെ ഹൈടെക് സെക്‌സ് റാക്കറ്റ് തലവന്‍; ഇയാള്‍ക്കായി തിരച്ചില്‍ ഊര്‍ജിതമാക്കി പോലീസ്

ഫിറ്റ്നസ് പരിശോധന കഴിഞ്ഞത് രണ്ടാഴ്‌ച്ച മുൻപ്; വിദ്യാർത്ഥികളുമായി പോകുന്നതിനിടെ സ്കൂള്‍ ബസിന്റെ വാതിൽ അടര്‍ന്ന് വീണു

ശസ്ത്രക്രിയ കഴിഞ്ഞ രോഗിയുടെ കാലില്‍ പുഴുവരിച്ച സംഭവം; ഡ്യൂട്ടി ഡോക്ടര്‍ക്ക് സസ്‌പെന്‍ഷന്‍

അതിര്‍ത്തിഗ്രാമത്തെ നടുക്കി കാട്ടാനയാക്രമണം: കര്‍ഷകന്‍ കൊല്ലപ്പെട്ടു, ഒരാള്‍ക്ക് പരിക്ക്

കാലവർഷം കേരളത്തിൽ , ഇന്ന് 6 ജില്ലകളില്‍ ഓറഞ്ച് അലർട്ട്

Latest News

കർണാടക മുഖ്യമന്ത്രി ഡി കെ ശിവകുമാർ ഭഗവാൻ പരമശിവന്റെ രൂപത്തിൽ; ഫോട്ടോ വിവാദത്തിൽ

ഹിന്ദു യുവാക്കൾ ശേഷിയില്ലാത്തവരാണ്; മുസ്ലിങ്ങൾ ഇക്കാര്യത്തിൽ മിടുക്കരാണ്; പെൺകുട്ടികൾ മുസ്ലിം യുവാക്കളുടെ കൂടെ പോകുന്നു എന്ന് പറഞ്ഞ് ബഹളമുണ്ടാക്കാൻ ഇവർക്ക് നാണമില്ലേ: വിവാദ പരാമർശവുമായി നിവേദിത മേനോൻ

കളിക്കളത്തില്‍ എ.ഐ വിപ്ലവം; സാങ്കേതികക്കരുത്തില്‍ പുത്തന്‍ ലോകകപ്പ് ഒരുങ്ങുന്നു

ആർഎസ്എസ് കാര്യകർത്താ വികാസ് വർഗ് സമാപനം ; കുമാര മംഗലം ബിർള വിശിഷ്ടാതിഥി

പാക് ഉടായിപ്പ് ജപ്പാനിലും; അനുമതിയില്ലാതെ പള്ളി നിർമിച്ചു, ഉദ്ഘാടനം ചെയ്തത് അംബാസിഡർ; പള്ളി പൊളിക്കുമെന്ന് നഗരസഭ; നാണംകെട്ട് പാക് എംബസി

ആംബുലന്‍സിന് വഴി നല്‍കിയില്ലെങ്കിൽ ആറ് മാസത്തേക്ക് ലെെസൻസ് സസ്പെൻഡ് ചെയ്യും; ഹെൽമെറ്റില്ലെങ്കിൽ 500 രൂപ പിഴയും 3 മാസം ലൈസൻസ് റദ്ദാക്കലും ; എംവിഡി നിയമങ്ങൾ കടുക്കുന്നു

ടി20 നായകസ്ഥാനത്തുനിന്ന് സൂര്യ പുറത്തേക്ക്; പകരക്കാരനായി ശ്രേയസും തിലകും പരിഗണനയില്‍

അശരണരായ വിധവകളെ സംരക്ഷിക്കുന്ന ബന്ധുക്കൾക്ക് പ്രതിമാസം 1000 രൂപ ധനസഹായം; അഭയകിരണം പദ്ധതിയിലേക്ക് അപേക്ഷിക്കാം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies