പഴവും പഞ്ചസാരയും ഉണ്ടോ...... എങ്കില്‍ തയ്യാറാക്കാം ഒരു ടേസ്റ്റി പഴംജാം
Saturday, July 25 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Life Food Cookery

പഴവും പഞ്ചസാരയും ഉണ്ടോ…… എങ്കില്‍ തയ്യാറാക്കാം ഒരു ടേസ്റ്റി പഴംജാം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 22, 2021, 12:03 pm IST
FacebookTwitterWhatsAppTelegram

മിക്ക കുട്ടികളും കഴിക്കാന്‍ ഇഷ്ടപ്പെടുന്ന ഒന്നാണ് ബ്രഡ്ഡും ജാമും. പ്രഭാത ഭക്ഷണത്തിന് ആയാലും വൈകുന്നേരത്തെ ചായയ്‌ക്ക് ആണെങ്കിലും കുട്ടികള്‍ക്ക് കഴിക്കാന്‍ ഏറെ ഇഷ്ടമായ ഒന്നാണിത്. എന്നാല്‍ ഇന്ന് വിപണിയില്‍ നിന്ന് ലഭിക്കുന്ന പല ജാമുകളും പല തരത്തിലുള്ള ഫുഡ് കളര്‍ ചേര്‍ത്താണ് പുറത്തിറക്കുന്നത്. അത് കുട്ടികളില്‍ ആരോഗ്യ പ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്നു. അതുകൊണ്ടു തന്നെ ഒരു തരത്തിലുള്ള കളറും ചേര്‍ക്കാതെ നമ്മുടെ കുട്ടികള്‍ക്ക് ആവശ്യമായ അവരുടെ ആരോഗ്യത്തിന് ദോഷം ചെയ്യാത്ത തരത്തിലുള്ള ജാം നമുക്ക് വീട്ടില്‍ തന്നെ ഉണ്ടാക്കി എടുക്കാവുന്നതാണ്. ഒരു കളറും ചേര്‍ക്കാതെ തന്നെ നല്ല ചുവന്ന നിറത്തിലുളള പഴം ജാമം എങ്ങിനെ തയ്യാറാക്കിയെടുക്കാം എന്നു നോക്കാം. അതിനായി ആദ്യം ഒരു കിലോ പാളയം കോടന്‍ പഴം എടുക്കുക.

ഇത് നന്നായി തൊലികളഞ്ഞ് വട്ടത്തില്‍ ചെറുതായി അരിഞ്ഞ ശേഷം കുക്കറില്‍ ഇട്ട് പഴം മുങ്ങിനില്‍ക്കുന്ന അത്രയും വെള്ളം ഒഴിച്ച് അടുപ്പത്തു വയ്‌ക്കുക. ശേഷം മൂന്ന് വിസല്‍ അടിച്ച ശേഷം തീ ഓഫ് ചെയ്യുക. ചൂടാറിയ ശേഷം കുക്കര്‍ തുറന്ന് അതില്‍ നിന്നും പഴത്തിന്റെ സത്ത് അരിപ്പ വെച്ച് അരിച്ചെടുക്കുക. ഒരു സ്പൂണ്‍ ഉപയോഗിച്ച് അരിപ്പയില്‍ വെച്ച് പഴം നന്നായി ഉടച്ചെടുത്ത് അതിന്റെ നീര് മുഴുവനായും ഊറ്റിയെടുക്കണം. പിന്നീട് ഒരു ചുവടു കട്ടിയുള്ള പാന്‍ അടുപ്പത്ത് വെച്ച് അതിലേക്ക് ഈ ലായിനി ഒഴിച്ചു കൊടുക്കുക. പിന്നീട് അതിലേയ്‌ക്ക് ഒന്നരക്കപ്പ് പഞ്ചസാരയും ചേര്‍ത്ത് കൊടുക്കുക.

ഇവ നന്നായി ഇളക്കി യോജിപ്പിച്ച ശേഷം നന്നായി തിളപ്പിക്കുക. ഇത് നന്നായി തിളച്ചു വരുമ്പോള്‍ അതിലേക്ക് ഒരു കഷണം കറുവപ്പട്ടയും അഞ്ചാറ് കരയാമ്പൂവും ചേര്‍ത്തു കൊടുക്കുക. പതിനഞ്ച് മിനിറ്റോളം നന്നായി തിളച്ചതിനു ശേഷം ഇതില്‍ നിന്നും കറുവപ്പട്ടയും കരയാമ്പൂവും എടുത്തു മാറ്റുക. പിന്നീട് ഇത് നന്നായി തിളപ്പിച്ച് കുറുക്കിയെടുക്കുക. നന്നായി കുറുകിയ ശേഷം ഇതില്‍ ഒരു ചെറുനാരങ്ങയുടെ നീര് കൂടെ ഒഴിച്ചു കൊടുത്തു നന്നായി യോജിപ്പിക്കുക. പിന്നീട് അടുപ്പ് ഓഫ് ചെയ്ത ശേഷം നന്നായി തണുക്കാനായി മാറ്റിവയ്‌ക്കുക. ആരോഗ്യകരമായ പഴംജാം തയ്യാര്‍. കുട്ടികള്‍ക്ക്. ഫ്രിഡ്ജില്‍ സൂക്ഷിച്ചാല്‍ എത്ര ദിവസം വേണമെങ്കിലും കേടുകൂടാതെ നില്‍ക്കുന്നതാണ്.

ShareTweetSendShare

More News from this section

മുട്ട പഴകുമ്പോൾ അതിനുള്ളിലെ വായു അറ വലുതാകുന്നുണ്ടോ ? മുട്ട കേടായതാണോ എന്ന് എങ്ങനെ തിരിച്ചറിയാം? അറിയേണ്ടതെല്ലാം

അഴകിൽ കിടലനൊക്കെ തന്നെ, പക്ഷേ വാടാതെ കാക്കണമെങ്കിൽ പണി പതിനെട്ടും പയറ്റണം; കാരറ്റിനെ ‘ഫ്രഷാക്കാൻ’ ഫ്രഷായ ചില ടിപ്സ്

മത്തി വറുത്തത് ചമ്മന്തിപ്പൊടിയാക്കിയാലോ…?

ആരോഗ്യവും രുചിയും ഡബിൾ ആക്കാം; കേക്കും കുക്കിയും നെയ്യിൽ വേണ്ട; ബേക്കിങ്ങിന് ‘ഒലിവ് ഓയിൽ’; കൂടെ ഈ നേട്ടങ്ങളും

ക്രിസ്മസിന് പാലപ്പം എങ്ങനെ സോഫ്റ്റ് ആക്കാമെന്നാണോ ചിന്തിക്കുന്നത്? പൂപോലുള്ള അപ്പത്തിന് ഈ സൂത്രപ്പണി ചെയ്‌തോളൂ..

ഓറഞ്ച് പൊളിച്ച് തൊലി കളയാൻ വരട്ടെ, ചോറിനൊപ്പം കഴിക്കാൻ ഒരുഗ്രൻ കറിയുണ്ടാക്കാം; ഈ റെസിപ്പി പരീക്ഷിച്ചോളു

Latest News

കരിങ്കടലില്‍ വീണ്ടും വ്യാപാരക്കപ്പല്‍ ആക്രമണം; ഇന്ത്യന്‍ നാവികന്‍ കൊല്ലപ്പെട്ടു; അപലപിച്ച് ഇന്ത്യ

ചരിത്രനേട്ടവുമായി സ്‌പേസ് എക്‌സ്; സ്റ്റാര്‍ഷിപ്പിന്റെ 13-ാം പരീക്ഷണ വിക്ഷേപണം വിജയകരം

സിക്കിം തുരങ്കദുരന്തം; മലയാളി ജിയോളജിസ്റ്റ് അനീഷ് മോഹന്റെ മൃതദേഹം ഇന്ന് നാട്ടിലെത്തിക്കും

പാക്കിസ്ഥാനില്‍ വീണ്ടും താലിബാന്‍ ഭീകരാക്രമണം; 15 സുരക്ഷാ ഉദ്യോഗസ്ഥര്‍ കൊല്ലപ്പെട്ടു

യുവാക്കള്‍ക്ക് നന്ദി പറഞ്ഞ് മോദി; ഇന്‍സ്റ്റഗ്രാമില്‍ വീണ്ടും വീഡിയോ

പാറ്റകളുടെ അക്രമ അജണ്ട പൊളിച്ച് സുരക്ഷാസേന; അതിര്‍ത്തിയില്‍ ഖാലിസ്ഥാന്‍ തീവ്രവാദ ബന്ധമുള്ളവര്‍ പിടിയില്‍

യുവാക്കളിലേക്ക് നേരിട്ട് എത്തൂ; ഇന്‍സ്റ്റഗ്രാമില്‍ സാന്നിധ്യം ശക്തമാക്കാന്‍ മന്ത്രിമാരോട് മോദി

പരീക്ഷാ പരിഷ്‌കാരത്തിന് മോദി സര്‍ക്കാരിന്റെ കടുത്ത നടപടി; എന്‍ടിഎയിലെ ഉദ്യേഗസ്ഥരെ പുറത്താക്കി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies