വാട്‌സ്ആപ്പ് തകർന്നത് 55 മിനിറ്റ് മാത്രം; എന്നാൽ ബംഗാൾ ജനതയുടെ സ്വപ്‌നങ്ങൾ തകർന്നിട്ട് 55 വർഷങ്ങളായെന്ന് പ്രധാനമന്ത്രി
Saturday, September 5 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

വാട്‌സ്ആപ്പ് തകർന്നത് 55 മിനിറ്റ് മാത്രം; എന്നാൽ ബംഗാൾ ജനതയുടെ സ്വപ്‌നങ്ങൾ തകർന്നിട്ട് 55 വർഷങ്ങളായെന്ന് പ്രധാനമന്ത്രി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 20, 2021, 02:36 pm IST
Facebook
Twitter
WhatsAppTelegram

കൊൽക്കത്ത : ബംഗാളിൽ പ്രധാനമന്ത്രിയുടെ പ്രചാരണ റാലി ആരംഭിച്ചു. ഖരക്പൂരിൽ നടന്ന റാലിയിലാണ് അദ്ദേഹം പങ്കെടുത്തത്. ജനലക്ഷങ്ങൾ ഒഴുകിയെത്തിയ റാലിയിൽ ഭാരത മാതാവിനെ വന്ദിച്ചുകൊണ്ടാണ് അദ്ദേഹം പ്രസംഗം ആരംഭിച്ചത്. വരാനിരിക്കുന്ന തെരഞ്ഞെടുപ്പിൽ അവസരം ലഭിച്ചാൽ തങ്ങളുടെ ജീവൻ വരെ ജനങ്ങൾക്കായി സമർപ്പിക്കുമെന്ന് അദ്ദേഹം പറഞ്ഞു.

ബംഗാളിൽ ഇത്തവണ ബിജെപി അധികാരത്തിലേറും. എഴുപത് വർഷമായി ബംഗാളിൽ നടക്കുന്ന അഴിമതിയും അക്രമവും അവസാനിപ്പിച്ച് സംസ്ഥാനത്ത് വികസനം കൊണ്ടുവരും. കാർഷിക രംഗത്തും, ആരോഗ്യ രംഗത്തും ബിജെപി സർക്കാർ വികസനം കൊണ്ടുവരുമെന്ന് നരേന്ദ്ര മോദി ഉറപ്പുനൽകി.

കഴിഞ്ഞ ദിവസം രാത്രി 55 മിനിറ്റ് നേരം മാത്രമാണ് രാജ്യത്ത് വാട്‌സ്ആപ്പും ഇൻസ്റ്റഗ്രാമും തകരാറിലായത്. എന്നാൽ ബംഗാളിലെ ജനങ്ങളുടെ സ്വപ്‌നങ്ങളും വികസനവും 55 വർഷമായി തകർന്നുകിടക്കുകയാണ്. ഇപ്പോൾ ബംഗാൾ ജനത മാറ്റം ആഗ്രഹിക്കുന്നു. അതിന് തെളിവാണ് ഇവിടെ ഒത്തുകൂടിയിരിക്കുന്ന ജനസാഗരം എന്ന് അദ്ദേഹം പറഞ്ഞു.

പത്ത് വർഷത്തെ മമതയുടെ ദുർഭരണം ബംഗാളിന്റെ യുവത്വത്തെ ഇല്ലാതാക്കിയിരിക്കുകയാണ്. തൃണമൂൽ കോൺഗ്രസ് ക്രൂരതയുടെ സ്‌കൂളാണ്, കൊള്ളയടി അവരുടെ സിലബസും. ഇത്രയും നാൾ തൃണമൂൽ ബംഗാളിനെ കൊള്ളയടിക്കുകയാണ് ചെയ്തത്. അത് നിരവധി കമ്പനികൾ അടച്ചുപൂട്ടാനും നാടിന്റെ വികസനം കഷ്ടത്തിലാക്കാനും കാരണമായി എന്ന് മോദി കൂട്ടിച്ചേർത്തു.

Tags: National 2021
Share
Tweet
SendShare

More News from this section

ഭക്ഷണം തയ്യാറാക്കുന്നതിനെച്ചൊല്ലി തര്‍ക്കം; ഭര്‍ത്താവിന്റെ മര്‍ദനമേറ്റ് യുവതി മരിച്ചു, പ്രതി കസ്റ്റഡിയില്‍

ഭാര്യയെ പിരിച്ചുവിട്ടതിന്റെ പക; 51 വിദ്യാര്‍ഥികള്‍ക്കുള്ള ഭക്ഷണത്തില്‍ മാലിന്യം കലര്‍ത്താന്‍ ശ്രമം, യുവാവ് അറസ്റ്റില്‍

കശ്മീരിലെ യൂസ്മാര്‍ഗില്‍ ഏറ്റുമുട്ടല്‍; ലഷ്‌കര്‍-ഇ-തൊയ്ബ കമാന്‍ഡര്‍ യാസിര്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്

സിന്ധുവിൽ ഇന്ത്യയുടെ ജലശക്തി; ലഡാക്കിൽ ആദ്യ റോക്ക് ചെക്ക് ഡാം പൂർത്തിയായി, 4 കോടി ലിറ്റർ വെള്ളം സംഭരിക്കും

ജമ്മു കശ്മീരിൽ ഭീകരവേട്ട; പാക് ഭീകരനെ വധിച്ച് സൈന്യം; കൊല്ലപ്പെട്ടത് ലഷ്കർ കമാൻഡർ യാസിർ

ഭാരതം രാഷ്‌ട്രീയ ആശയമല്ല, സാംസ്കാരിക ആശയമാണ്’: സുനിൽ അംബേക്കർ

Latest News

ലോക ഭൂപടത്തില്‍ മാറ്റത്തിന് യുഎന്‍ അംഗീകാരം; മെര്‍ക്കേറ്റര്‍ മാപ്പിന് പകരം പുതിയ പ്രൊജക്ഷന്‍; പിന്തുണച്ച് ഇന്ത്യ

വൈദ്യുതി ഉപയോഗം കുതിച്ചുയര്‍ന്നു; ഇന്ന് രാത്രി കേരളത്തില്‍ വൈദ്യുതി നിയന്ത്രണം വന്നേക്കും, കെഎസ്ഇബി മുന്നറിയിപ്പ്

ഏഴ് ടിക്കറ്റുകള്‍ക്കായി കുടുംബം ഓണ്‍ലൈനിലൂടെ അടച്ചത് 6000 രൂപ; കിട്ടിയത് 230 രൂപയുടെ സീറ്റ്; ഭക്ഷണങ്ങള്‍ക്കും അമിത വില; വിമര്‍ശനവുമായി വി.വി. രാജേഷ്

‘പ്രത്യേക പരിഗണനയില്ല’; ഏഷ്യന്‍ ഗെയിംസില്‍ ക്രിക്കറ്റ് താരങ്ങളുടെ താമസത്തില്‍ ബി.സി.സി.ഐ-ഐ.ഒ.എ പോര്

ദിവസങ്ങള്‍ നീണ്ട തിരച്ചിലിനൊടുവില്‍ വീണ്ടും അത്ഭുത രക്ഷ; തുരങ്കത്തില്‍ കുടുങ്ങിയ ചൈനീസ് തൊഴിലാളിയെയും തകര്‍ന്ന വീട്ടില്‍ കുടുങ്ങിയ 64കാരിയെയും രക്ഷപ്പെടുത്തി

നേപ്പാളില്‍ വീണ്ടും പ്രളയഭീഷണി; ദാര്‍ചുലയില്‍ മണ്ണിടിച്ചില്‍, നദീതീരവാസികള്‍ക്ക് ജാഗ്രത നിര്‍ദേശം

ഇറാൻ യുദ്ധ രഹസ്യങ്ങൾ മാദ്ധ്യമങ്ങൾക്ക് ചോർത്തി? യുഎസ് സൈന്യത്തിലെ 50ഓളം പേർക്ക് നുണപരിശോധന 

ഇറാന്റെ എണ്ണക്കേന്ദ്രമായ ഖാർഗ് ദ്വീപിന് സമീപം സ്ഫോടനങ്ങൾ; യുഎസ് ആക്രമണമെന്ന് റിപ്പോർട്ട്; പശ്ചിമേഷ്യയിൽ ആശങ്ക പുകയുന്നു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies