ഇന്ത്യ-ഇംഗ്ലണ്ട് ഏകദിന പരമ്പരയ്ക്ക് ഇന്ന് തുടക്കം
Friday, September 4 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Cricket

ഇന്ത്യ-ഇംഗ്ലണ്ട് ഏകദിന പരമ്പരയ്‌ക്ക് ഇന്ന് തുടക്കം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 23, 2021, 08:52 am IST
Facebook
Twitter
WhatsAppTelegram

പൂനെ: ഇന്ത്യ-ഇംഗ്ലണ്ട് ഏകദിന പരമ്പര ഇന്ന് ആരംഭിക്കും. പൂനെയിലാണ് മൂന്ന് മത്സരങ്ങളും നടക്കുന്നത്.  വിരാട് കോഹ്‌ലിയുടെ നേതൃത്വ ത്തിൽ ടെസ്റ്റിലും ടി20യിലും പരമ്പര നേട്ടത്തോടെയാണ് ടീം ഇന്ത്യ സ്വന്തം നാട്ടിൽ മുന്നേറു ന്നത്. രണ്ടാം ഏകദിനം 26-ാം തീയതിയും മൂന്നാമത്തേത് 28നും നടക്കും.

അരങ്ങേറ്റം കുറിച്ചവരെല്ലാം മികച്ച ഫോമിലേക്കുയരുന്ന യുവനിരയാണ് ഇന്ത്യയുടെ ശക്തി. ടെസ്റ്റ് മത്സരത്തിലും ടി20യിലും നിർണ്ണായക ഘട്ടത്തിൽ രക്ഷകരായി യുവനിരമാറുന്നതാണ് എതിരാളികളേക്കാൾ മുൻതൂക്കം നൽകുന്നത്. ഓപ്പണർമാരായ രോഹിതും ശിഖർ ധാവനുമാണ് സാദ്ധ്യതാ പട്ടികയിലുള്ളത്. കോഹ്ലി, ശ്രേയസ്സ് അയ്യർ, ഋഷഭ് പന്ത് എന്നിവർ മദ്ധ്യനിരയിൽ ഇറങ്ങും. ആറാമതായി രാഹുൽ, ക്രുണാൽ പാണ്ഡ്യ, വാഷിംഗ്ടൺ സുന്ദർ ഇവരിൽ ആരാകും പരീക്ഷിക്കപ്പെടുക എന്നത് അറിവായിട്ടില്ല. ഏഴാം സ്ഥാനത്ത് ഹാർദ്ദിക്കും കളിക്കും. ഭുവനേശ്വർകുമാർ നേതൃത്വം നൽകുന്ന ബൗളിംഗ് നിരയിൽ ടി.നടരാജനാണ് മറ്റൊരു കരുത്താകുന്നത്. ഇവർക്കൊപ്പം മികച്ച ഫോമിലുള്ള ഷാർ്ദ്ദൂൽ ഠാക്കുറും ഇറങ്ങും. യൂസ്വേന്ദ്ര ചഹലോ കുൽദീപ് യാദവോ സ്പിന്നർമാരുടെ റോൾ കൈകാര്യം ചെയ്യും.

ഇംഗ്ലണ്ട് അവരുടെ ലോകകപ്പ് ഹീറോകളായ മൂന്ന് പ്രധാനപ്പെട്ട താരങ്ങളില്ലാതെയാണ് കളിക്കാനിറങ്ങുന്നത്. നായകൻ ജോ റൂട്ടിനും ക്രിസ് വോക്‌സിനും വിശ്രമം നൽകിയപ്പോൾ ബൗളറായ ജോഫ്രാ ആർച്ചറിന് പരിക്കുമൂലം കളിക്കാനാകില്ല. ഓയിൻ മോർഗൻ നയിക്കുന്ന ടീമിൽ ടി20യിലും കളിക്കാതിരുന്ന മോയീൻ അലി, സാം ബില്ലിംഗ്, ലിയാം ലിവിംഗ് സ്‌റ്റോൺ, റീസ് ടോപ്ലേ എന്നിവർ ഏകദിനത്തിൽ കളിക്കും. ജാസൺ റോയിയും ജോസ് ബട്‌ലറുമാണ് ഇംഗ്ലണ്ട് ബാറ്റിംഗ് നിരയിലെ കരുത്തന്മാർ. മദ്ധ്യനിരയിൽ ബെൻ സ്‌റ്റോക്‌സും ഇന്ത്യക്ക് വെല്ലുവിളിയാണ്. 2023ലെ ലോകകപ്പിനായുള്ള ഒരുക്കങ്ങളുടെ ഭാഗമായി ഇന്ത്യയെ ഈ സീസണിലെ 50 ഓവർ മത്സരത്തിൽ ആദ്യമായി നേരിടുന്നു എന്നതും പ്രത്യേകതയാണ്.

Tags: ind-eng
Share
Tweet
SendShare

More News from this section

മിഥാലിയെ മറികടന്ന് സ്മൃതി; വനിതാ അന്താരാഷ്‌ട്ര ക്രിക്കറ്റിലെ റണ്‍വേട്ടയില്‍ ഒന്നാമതായി താരം; ഒരിക്കലും കരുതിയില്ലെന്ന് പ്രതികരണം

വനിതാ ക്രിക്കറ്റിന്റെ ‘ക്വീന്‍’; 57 പന്തില്‍ സെഞ്ചുറി, ചരിത്ര റെക്കോര്‍ഡുമായി സ്മൃതി മന്ദാന

ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യയെ പരിശീലിപ്പിക്കാന്‍ വി.വി.എസ്. ലക്ഷ്മണ്‍; ഗംഭീര്‍ വെസ്റ്റ് ഇന്‍ഡീസ് പരമ്പരയ്‌ക്കൊപ്പം

പ്രഥമ വനിതാ ചാമ്പ്യന്‍സ് ട്രോഫി ഇന്ത്യ ആതിഥേയര്‍; മുംബൈയിലും വഡോദരയിലും മത്സരങ്ങള്‍

‘അദ്ദേഹം 138 റണ്‍സ് നേടി, പിന്നെ എന്താണ് വേണ്ടത്?’; രോഹിത്തിന്റെ വിരമിക്കല്‍ അഭ്യൂഹങ്ങള്‍ക്ക് ബിസിസിഐയുടെ മറുപടി

ദുലീപ് ട്രോഫിയില്‍ മലയാളി താരത്തിന്റെ തീപ്പൊരി പ്രകടനം; 7 വിക്കറ്റ് വീഴ്‌ത്തി എംഡി നിധീഷ്, സൗത്ത് സോണ്‍ ഫൈനലില്‍

Latest News

അര്‍ധരാത്രിയില്‍ മാനസികവെല്ലുവിളി നേരിടുന്ന സ്ത്രീയെ ഉപദ്രവിക്കാന്‍ ശ്രമം; രക്ഷകരായി പാഞ്ഞെത്തി തെരുവിന്റെ കാവല്‍; വീഡിയോ

മട്ടാഞ്ചേരിയിൽ വൻ ലഹരിവേട്ട; രണ്ട് കിലോയിലധികം എംഡിഎംഎ പിടികൂടി, രണ്ടുപേർ കസ്റ്റഡിയിൽ

10 ദിവസം തുരങ്കത്തിനുള്ളില്‍; ഒടുവില്‍ അത്ഭുത രക്ഷ, നേപ്പാളില്‍ രണ്ട് എഞ്ചിനീയര്‍മാരെ ജീവനോടെ പുറത്തെത്തിച്ചു

പുഴുവരിച്ച മുട്ട വിറ്റു; ബ്ലിങ്കിറ്റിന്റെ സംഭരണകേന്ദ്രം അടപ്പിച്ച് ഭക്ഷ്യസുരക്ഷാ വകുപ്പ്; സമൂസയുണ്ടാക്കാൻ ചീഞ്ഞതും പുഴുവരിച്ചതുമായ പച്ചക്കറികൾ

‘ശ്രീകൃഷ്ണ ജയന്തി ദിനത്തിൽ മന്ത്രിമാർക്ക് പരിശീലനം, വർഷത്തിൽ എത്രയോ ദിവസങ്ങളുണ്ട്, ഇന്ന് തന്നെ പഠിച്ച് മിടുക്കരാകേണ്ട അത്ര വലിയ അടിയന്തരാവസ്ഥയായിരുന്നോ?’; വിമർശനം ശക്തം

ലയണല്‍ മെസ്സിക്ക് ആദരം; അര്‍ജന്റീനയിലെ ഫുട്‌ബോള്‍ മത്സരങ്ങള്‍ 10-ാം മിനിറ്റില്‍ ഒരു മിനിറ്റ് നിര്‍ത്തിവെക്കും

ലോക്കപ്പ് പൂട്ടാൻ മറന്നു; കുണ്ടറ സ്റ്റേഷനിൽ നിന്ന് പ്രതി ചാടിപ്പോയി, മൂന്ന് ഉദ്യോഗസ്ഥർക്കെതിരെ നടപടി വന്നേക്കും

ഒരു കാലിൽ ചാടി സ്കൂളിലേക്ക് പോയ ഏഴുവയസുകാരി; രാഗിണിക്ക് കൈത്താങ്ങായി യോഗി സർക്കാർ; ചികിത്സ ചെലവ് പൂർണ്ണമായും ഏറ്റെടുത്തു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies