വ്യത്യസ്തമായ മുരിങ്ങയില ഇടിയപ്പം....ടേസ്റ്റിയാണ് ഒപ്പം ഹെല്‍ത്തിയും
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Life Food Cookery

വ്യത്യസ്തമായ മുരിങ്ങയില ഇടിയപ്പം….ടേസ്റ്റിയാണ് ഒപ്പം ഹെല്‍ത്തിയും

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 24, 2021, 10:46 am IST
FacebookTwitterWhatsAppTelegram

കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും ഒരുപോലെ ഇഷ്ടപ്പെടുന്ന ഒരു പലഹാരമാണ് ഇടിയപ്പം. രാവിലെയും വൈകുന്നേരവും ചായയുടെ കൂടെ ഇടിയപ്പം കഴിക്കാവുന്നതാണ്. സാധാരണയായി അരിപ്പൊടി കൊണ്ടാണ് ഇടിയപ്പം തയ്യാറാക്കുന്നത്. തൂവെളള നിറത്തിലുളള സ്വാദിഷ്ടമായ ഒരു പലഹാരമാണ് ഇടിയപ്പം. എന്നാല്‍ സ്വാദിനോടൊപ്പം കുറച്ച് ആരോഗ്യം കൂടി ചേര്‍ന്നാലോ… അതേ മുരിങ്ങയില ചേര്‍ത്ത ഇടിയിപ്പം എങ്ങിനെ തയ്യാറാക്കാമെന്നു നോക്കാം. അതിനായി മുരിങ്ങയില നന്നായി കഴുകിയ ശേഷം വെളളത്തിലിട്ട് നന്നായി തിളപ്പിച്ചെടുക്കുക. ശേഷം കുഴമ്പ് രൂപത്തില്‍ മിക്‌സിയില്‍ അരച്ചെടുക്കുക. പിന്നീട് വെള്ളം തിളപ്പിച്ച് അതിലേക്ക് ആവശ്യത്തിന് ഉപ്പു ചേര്‍ത്ത് കൊടുക്കുക.

പിന്നീട് വെള്ളം നന്നായി തിളച്ചു വരുമ്പോള്‍ അതിലേക്ക് ആവശ്യത്തിന് അരിപ്പൊടി ഇട്ടു കൊടുക്കുക. പിന്നീട് തീ ഓഫ് ചെയ്ത ശേഷം അരിപ്പൊടി നന്നായി കുഴച്ചെടുക്കുക. ഇതിലേക്ക് അരച്ചു വെച്ചിരിക്കുന്ന മുരിങ്ങയിലയും ചേര്‍ത്തു കൊടുക്കുക. നന്നായി യോജിപ്പിച്ച ശേഷം സേവനാഴിയില്‍ മാവിട്ട് ഇഡ്ഡലി തട്ടില്‍ എണ്ണ തൂവി അതിലേക്ക് നന്നായി തിരിച്ചു കൊടുക്കുക. അതിനു മുകളില്‍ നാളികേരം കൂടി ഇട്ടു കൊടുക്കണം. പിന്നീട് മൂടി വെച്ച് ആവിയില്‍ വേവിക്കുക. പത്ത് മിനിറ്റിനകം തന്നെ സ്വാദിഷ്ടമായ മുരിങ്ങയില ഇടിയപ്പം തയ്യാര്‍.

കാഴ്ചയില്‍ വ്യത്യസ്തവും ഒപ്പം ആരോഗ്യകരവുമായ ഒരു പലഹാരമാണിത്. ഈ ഇടിയപ്പത്തിന്റെ കൂടെ കറികള്‍ ഒന്നും തന്നെ വേണ്ട. ഇളം ചൂടോടെ തേങ്ങാപ്പാല്‍ ചേര്‍ത്ത് കഴിക്കാവുന്നതാണ്. ഇലക്കറികള്‍ ആരോഗ്യത്തിന് വളരെ നല്ലതാണ്. എന്നാല്‍ ഇത് നേരിട്ട് കഴിക്കാന്‍ കുട്ടികള്‍ക്ക് പൊതുവേ മടിയാണ് . ഇത്തരത്തില്‍ മുരിങ്ങയില ചേര്‍ത്ത് ഇടിയപ്പം ഉണ്ടാക്കി കൊടുക്കുകയാണെങ്കില്‍ കുട്ടികള്‍ കഴിക്കുകയും അവരുടെ ആരോഗ്യം മെച്ചപ്പെടുകയും  ചെയ്യുന്നു. മുരിങ്ങയിലയില്‍ നിരവധി ഗുണങ്ങള്‍ അടങ്ങിയിട്ടുണ്ട്.

Tags: idiyappam
ShareTweetSendShare

More News from this section

അഴകിൽ കിടലനൊക്കെ തന്നെ, പക്ഷേ വാടാതെ കാക്കണമെങ്കിൽ പണി പതിനെട്ടും പയറ്റണം; കാരറ്റിനെ ‘ഫ്രഷാക്കാൻ’ ഫ്രഷായ ചില ടിപ്സ്

മത്തി വറുത്തത് ചമ്മന്തിപ്പൊടിയാക്കിയാലോ…?

ആരോഗ്യവും രുചിയും ഡബിൾ ആക്കാം; കേക്കും കുക്കിയും നെയ്യിൽ വേണ്ട; ബേക്കിങ്ങിന് ‘ഒലിവ് ഓയിൽ’; കൂടെ ഈ നേട്ടങ്ങളും

ക്രിസ്മസിന് പാലപ്പം എങ്ങനെ സോഫ്റ്റ് ആക്കാമെന്നാണോ ചിന്തിക്കുന്നത്? പൂപോലുള്ള അപ്പത്തിന് ഈ സൂത്രപ്പണി ചെയ്‌തോളൂ..

ഓറഞ്ച് പൊളിച്ച് തൊലി കളയാൻ വരട്ടെ, ചോറിനൊപ്പം കഴിക്കാൻ ഒരുഗ്രൻ കറിയുണ്ടാക്കാം; ഈ റെസിപ്പി പരീക്ഷിച്ചോളു

ക്രിസ്മസ് ഇങ്ങ് അടുത്തു.. കേക്ക് വേണ്ടേ? ‘ഓവൻ ഇല്ലാത്തവർക്കും’ കേക്കുണ്ടാക്കാം; ഇത്തവണ മുട്ടയില്ലാത്ത സ്വാദിഷ്ടമായ ‘പപ്പായ കേക്ക്’ തയ്യാറാക്കാം

Latest News

തിരുമലയില്‍ പ്രസാദ വിതരണത്തില്‍ വന്‍ കുതിപ്പ്: ഒരു മാസത്തിനിടെ ഭക്തര്‍ കൈപ്പറ്റിയത് സമാനതകളില്ലാത്ത റെക്കോര്‍ഡ് ലഡ്ഡു

ധവള പത്രമോ.. അതോ വി. ഡി സതീശന്റെ മുൻകൂർ ജാമ്യമോ? കേരളത്തിന്റെ കടം 5.07 ലക്ഷം കോടിയെന്ന് സംസ്ഥാന സർക്കാർ

കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ വൃക്കയിൽ കല്ലിന് ചികിത്സയ്‌ക്കെത്തിയ രോഗി മരിച്ചു: സര്‍ജറിയിലെ പിഴവെന്ന് കുടുംബം

കുപ്രസിദ്ധ കുറ്റവാളി യുപി പൊലീസുമായുളള ഏറ്റമുട്ടലിൽ കൊല്ലപ്പെട്ടു; പ്രമുഖ വ്യവസായിയുടെ മകനെ കമലേഷ് കൊലപ്പെടുത്തിയത് ദിവസങ്ങൾക്ക് മുൻപ്

പട്ടിയെ കൊന്ന് കുടിവെള്ള ടാങ്കിൽ ഇട്ടു; 20 ഓളം കുടുംബങ്ങൾ ദിവസങ്ങളോളം കുടിച്ചത് ഈ വെള്ളം

ബിഹാറില്‍ സ്വകാര്യ ആശുപത്രിയില്‍ തീപിടിത്തം; 10 മരണം

‘പേടിച്ച് പിൻമാറില്ല, ഇവിടെ നടന്നതാണ് ചിത്രീകരിച്ചത്’; ജനം ടിവി സംഘത്തിന് നേരെ സിപിഎം ആക്രമണം; കോർപ്പറേഷൻ കെട്ടിടം ഒഴിപ്പിക്കുന്നതിൽ സംഘർഷം

അഗസ്ത്യാര്‍കൂടത്തിലെ കൈയേറ്റങ്ങള്‍ ഒഴിപ്പിക്കാന്‍ തമിഴ്‌നാട് സര്‍ക്കാരിനോട് നിര്‍ദേശിച്ച് സുപ്രീംകോടതി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies