ചൈന ലോകത്തെ എറ്റവും വലിയ മനുഷ്യാവകാശ ലംഘകർ ; നാൻസി പെലോസി
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

ചൈന ലോകത്തെ എറ്റവും വലിയ മനുഷ്യാവകാശ ലംഘകർ ; നാൻസി പെലോസി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 24, 2021, 03:13 pm IST
FacebookTwitterWhatsAppTelegram

വാഷിംഗ്ടൺ: ചൈനക്കെതിരെ രൂക്ഷ വിമർശനവുമായി വീണ്ടും അമേരിക്ക. കാപ്പിറ്റോളിൽ നടന്ന യോഗത്തിലാണ് അമേരിക്കൻ പാർലമെന്റ് സ്പീക്കറായ നാൻസി പെലോസി ചൈനയെ കടുത്ത ഭാഷയിൽ വിമർശിച്ചത്. ഉയിഗുറുകളുടേയും ടിബറ്റിൻ വംശജരുടേയും ഇപ്പോൾ ഹോങ്കോംഗ് നിവാസികളുടേയും എല്ലാ മനുഷ്യാവകാശങ്ങളും ബീജിംഗ് കവർന്നെടുത്തി രിക്കുന്നുവെന്ന് പെലോസി പറഞ്ഞു.

ചൈനയ്‌ക്കെതിരെ ഉപരോധങ്ങൾ തുടരേണ്ട സാഹചര്യമാണുള്ളത്. ഏറെ ഉത്തരവാദിത്വ ത്തോടെയാണ് ബൈഡൻ ഭരണകൂടത്തിന്റെ നടപടി. ഉയിഗുറുകൾക്കെതിരെ അതിനീചവും പ്രാകൃതവുമായ അടിച്ചമർത്തൽ നയങ്ങളാണ് ചൈനയുടേത്. അമേരിക്ക എല്ലാ സഖ്യരാജ്യ ങ്ങളുമായി സഹകരിച്ചാണ് മനുഷ്യാവകാശ ലംഘനങ്ങൾക്കെതിരെ പ്രവർത്തിക്കുന്നത്. ടിബറ്റിലെ ജനസമൂഹത്തെയും ഹോങ്കോംഗിലെ പ്രതിഷേധത്തേയും മാദ്ധ്യമപ്രവർത്ത കരേയും ചൈന അടിച്ചമർത്തുകയാണെന്നും നാൻസി പെലോസി കുറ്റപ്പെടുത്തി.

അമേരിക്കൻ കോൺഗ്രസ്സ് ചൈനയുടെ എല്ലാ നയങ്ങളേയും ഏതിർക്കുകയാണ്. ഇതിനായി നിയമനിർമ്മാണസഭയുടെ എല്ലാ മാർഗ്ഗങ്ങളും ഉപയോഗിക്കും. ഉയിഗുറുകളെ ഉപയോഗിച്ചുള്ള അടിമവേല നിരോധന നിയമം, ഉയിഗുർ മനുഷ്യാവകാശ സംരക്ഷണ നിയമം എന്നിവയെ മുൻനിർത്തിയാണ് നടപടി. യൂറോപ്യൻ യൂണിയൻ ചൈനയ്‌ക്കെതിരെ ഉപരോധം ഏർപ്പെടുത്തിയതിന് പിന്നാലെയാണ് അമേരിക്കയുടെ സ്പീക്കർ നിയമനിർമ്മാണസഭയിൽ ചൈനയ്‌ക്കെതിരായ നയരൂപീകരണത്തിന്റെ പ്രാധാന്യം എടുത്തുപറഞ്ഞ് സംസാരിച്ചത്.

Tags: china-US
ShareTweetSendShare

More News from this section

കോംഗോയിൽ എബോള പടരുന്നു; മരണസംഖ്യ 930 കടന്നു, കടുത്ത മുന്നറിയിപ്പുമായി WHO

റഷ്യ-ഉക്രെയ്ൻ യുദ്ധത്തിൽ ഇന്ത്യൻ നാവികർ കൊല്ലപ്പെട്ട സംഭവം : റഷ്യൻ ചാർജ് ഡി അഫയേഴ്‌സിനെ വിളിച്ചുവരുത്തി ഇന്ത്യയുടെ അതൃപ്തി അറിയിച്ച് വിദേശകാര്യ മന്ത്രാലയം

ഹോര്‍മുസ് കടലിടുക്കില്‍ വീണ്ടും എണ്ണക്കപ്പലിന് നേരെ ഇറാന്റെ ആക്രമണം; ടാങ്കറിന് തീപിടിച്ചു; ലൈഫ് ബോട്ടുകളില്‍ രക്ഷപ്പെട്ട് ജീവനക്കാര്‍

യുക്രൈനിലെ ഒഡേസയില്‍ റഷ്യന്‍ ആക്രമണം; ഭക്ഷ്യധാന്യ കപ്പലിലുണ്ടായിരുന്ന മലയാളി ഉള്‍പ്പെടെ 10 നാവികര്‍ കൊല്ലപ്പെട്ടു

ബ്രിട്ടന് പുതിയ പ്രധാനമന്ത്രി; ആന്‍ഡി ബേണ്‍ഹാം അധികാരത്തില്‍, 10 വര്‍ഷത്തിനിടെ ഏഴാമത്തെ നേതാവ്

ലോകം കീഴടക്കി സ്പെയിൻ! അർജന്റീനയെ വീഴ്‌ത്തി രണ്ടാം ലോകകപ്പ്കിരീടം, എക്‌സ്ട്രാ ടൈമിലെ ഒരൊറ്റ ഗോൾ ചരിത്രം തിരുത്തി ; മെറ്റ്‌ലൈഫിൽ ചരിത്ര രാത്രി

Latest News

പാർലമെന്റ് മാർച്ചിലെ പൊലീസ് നടപടി; അടിയന്തര ഹർജി ഇന്ന് പരിഗണിക്കാനാകില്ലെന്ന് ഡൽഹി ഹൈക്കോടതി

പീഡനാരോപണം ഉന്നയിച്ച് ഹൈക്കോടതിക്ക് മുന്നിൽ ജീവനൊടുക്കാൻ ശ്രമം

കണ്ണൂരിൽ അടഞ്ഞുകിടന്ന കാന്റീനിൽ അഴുകിയ മൃതദേഹം കണ്ടെത്തി; അന്വേഷണം തുടങ്ങി

കള്ളൻവിജയൻ’ വിവാദം; ദേശാഭിമാനിയിൽ നടപടി, കെ.ആർ. അജയനെ ചുമതലയിൽ നിന്ന് നീക്കി

കേരളത്തിൽ 12 ജില്ലകളിൽ മഴ മുന്നറിയിപ്പ്; ഇടിമിന്നൽ സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്

കൈവിലങ്ങുമായി വധശ്രമക്കേസ് പ്രതി പോലീസിനെ വെട്ടിച്ച് രക്ഷപ്പെട്ടു

കേരള വഖഫ് ബോർഡിൽ ഷിയാ പ്രാതിനിധ്യം വേണം; ഹൈക്കോടതിയെ സമീപിച്ച് ആൽ-ഇ-റസൂൽ ഫൗണ്ടേഷൻ

കോളിങ് ബെൽ കേട്ടാൽ വാതിൽ തുറക്കരുതെന്ന് പൊലീസ്; പുലർച്ചെ വീടുമുറ്റത്ത് നഗ്നനായി അജ്ഞാതൻ, സിസിടിവി ദൃശ്യങ്ങൾ പുറത്ത്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies