ചൈനയെ ഒരിക്കലും ലോകശക്തിയാകാൻ അനുവദിക്കില്ല; തീരുമാനം ഉറപ്പിച്ച് ജോ ബൈഡൻ;  ക്വാഡ് സഖ്യം ഫലപ്രദമെന്നും ബൈഡൻ
Saturday, September 5 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

ചൈനയെ ഒരിക്കലും ലോകശക്തിയാകാൻ അനുവദിക്കില്ല; തീരുമാനം ഉറപ്പിച്ച് ജോ ബൈഡൻ;  ക്വാഡ് സഖ്യം ഫലപ്രദമെന്നും ബൈഡൻ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 26, 2021, 11:11 am IST
Facebook
Twitter
WhatsAppTelegram

വാഷിംഗ്ടൺ: ചൈനയെ ഒരിക്കലും ആഗോള ശക്തിയാകാൻ അനുവദിക്കില്ലെന്ന് തുറന്നടിച്ച് അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ.ലോകമാനവരാശിക്ക് തന്നെ അപകടമായ രാജ്യമാണ് തങ്ങളെന്ന് ചൈന ഓരോ സംഭവങ്ങളിലൂടേയും തെളിയിക്കുകയാണെന്നും ബൈഡൻ പറഞ്ഞു. ആഗോള മനുഷ്യസമൂഹത്തെ ഞെട്ടിക്കുന്ന കൊടുംക്രൂരമായ മനുഷ്യാവകാശ ലംഘനമാണ് ബീജിംഗ് നടത്തുന്നതെന്നും ബൈഡൻ വ്യക്തമാക്കി. അമേരിക്കൻ പ്രസിഡന്റ് പദവിയിലെത്തിയ ശേഷം ഇതാദ്യമായാണ് ജോ ബൈഡൻ ചൈനയെ നേരിട്ട് വെല്ലുവിളി ക്കുന്നത്. മുൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് എടുത്ത നടപടിയേക്കാൾ ഒട്ടും പിന്നിലല്ല താനെന്ന് ജോ ബൈഡനും തെളിയിക്കുന്നത് ചൈനയ്‌ക്ക് കനത്ത തിരിച്ചടിയാണ് നൽകുന്നത്.

‘ഞങ്ങളൊരിക്കലും ഒരു ഏറ്റുമുട്ടലിന്റെ പാത സ്വീകരിക്കുന്നവരല്ല. എന്നാൽ കടുത്ത മത്സരമാണ് നടക്കുന്നതെന്ന് നല്ല ധാരണയുണ്ട്. ഈ മത്സരത്തിൽ ബീജിംഗിനെ ആഗോള ശക്തിയാകാൻ അനുവദിക്കുന്ന പ്രശ്‌നമേ ഉദിക്കുന്നില്ല.’ പ്രസിഡന്റായി അധികാരമേറ്റ ശേഷം നടത്തുന്ന രണ്ടാമത്തെ ഔദ്യോഗിക പത്രസമ്മേളനത്തിലാണ് അമേരിക്കയുടെ ചൈനാ വിരുദ്ധ നയം ബൈഡൻ തുറന്നുകാട്ടിയത്.

ചൈനയുടെ ആഗ്രഹം ലോകത്തെ വെട്ടിപ്പിടിക്കാനാണ്. അവർക്ക് ഏറ്റവും ധനികരായി മാറണം.ഏറ്റവും സൈനിക ശക്തിയുള്ള രാജ്യവുമാകണം. ഇത് ഒരിക്കലും നടക്കാത്ത സ്വപ്‌നമാണ്. മത്സരത്തിന് എല്ലാവരും തയ്യാറാണ് എന്നാൽ ചൈന മാന്യമായ മത്സരത്തിന്റെ ഭാഗമാവുകയാണ് വേണ്ടത്. സത്യസന്ധതയും സുതാര്യതയുമാണ് ലോകം കീഴടക്കാൻ ആവശ്യമെന്നും ബൈഡൻ ചൂണ്ടിക്കാട്ടി. അലാസ്‌കയിലെ കൂടിക്കാഴ്ചയിൽ അമേരിക്ക ചൈനയുടെ എല്ലാ മനുഷ്യാവകാശ ലംഘനങ്ങളും ചൂണ്ടിക്കാട്ടിയിരുന്നു.

‘ലോകം ജനാധിപത്യ ശക്തികളുടെ കയ്യിൽ സുരക്ഷിതമാണ്. ക്വാഡ് സഖ്യം തെളിയിക്കുന്നത് അതാണ്. ഞാൻ ഇന്ത്യ, ഓസ്‌ട്രേലിയ, ജപ്പാൻ എന്നീ ക്വാഡ് സഖ്യരാജ്യങ്ങളുമായി സംസാരിച്ചു. ചൈനയുടെ നയങ്ങളെ എങ്ങനെ നേരിടണമെന്ന് കൃത്യമായ ധാരണയാണ് ഞങ്ങൾ രൂപപ്പെടുത്തിയിരിക്കുന്നത്.’ ബൈഡൻ വ്യക്തമാക്കി.

Tags: us-BIDEN
Share
Tweet
SendShare

More News from this section

ഇറാന്റെ എണ്ണക്കേന്ദ്രമായ ഖാർഗ് ദ്വീപിന് സമീപം സ്ഫോടനങ്ങൾ; യുഎസ് ആക്രമണമെന്ന് റിപ്പോർട്ട്; പശ്ചിമേഷ്യയിൽ ആശങ്ക പുകയുന്നു

ഇറാന്റെ രഹസ്യ ഭൂഗർഭ ആണവകേന്ദ്രമായ ‘പിക്കാക്സ് മൗണ്ടൻ’ തകർക്കും; മുന്നറിയിപ്പുമായി ഡോണൾഡ്‌ ട്രംപ്

’35 നേതാക്കള്‍ വന്നാലും ആദ്യം മോദി’; ട്രംപിന്റെ മുന്‍ഗണന വ്യക്തമാക്കി യുഎസ് അംബാസഡര്‍

10 ദിവസം തുരങ്കത്തിനുള്ളില്‍; ഒടുവില്‍ അത്ഭുത രക്ഷ, നേപ്പാളില്‍ രണ്ട് എഞ്ചിനീയര്‍മാരെ ജീവനോടെ പുറത്തെത്തിച്ചു

കോടികളുടെ ഐസ്ക്രീം ബിസിനസ് ഉപേക്ഷിച്ച് കാട്ടിലേക്ക്; ബ്രോക്കർമാർക്ക് കമ്മീഷനായി 1.5 കോടി നൽകും; സന്യാസം സ്വീകരിക്കാൻ സംരംഭകൻ തയ്യാറെടുക്കുന്നു

നേപ്പാളിന് പിന്നാലെ ടിബറ്റിലും ഭൂചലനം; 5.0 തീവ്രത, പുതിയ പ്രളയ മുന്നറിയിപ്പും

Latest News

തരുണ്‍മൂര്‍ത്തി -മോഹലാല്‍ ചിത്രം അതിമനോഹരം; ചിത്രീകരണം പൂര്‍ത്തിയായി

17 മൊബൈല്‍ കണ്‍ട്രോള്‍…. സര്‍17 ആന്‍സറിംഗ്; ആരം ടീസര്‍ എത്തി

‘രാഷ്‌ട്രീയത്തിന്റെ പേരിൽ കുട്ടികളുടെ അവസരം തടയരുത്’; പി.എം. ശ്രീ പദ്ധതിയിൽ സംസ്ഥാന സർക്കാരിനെതിരെ രൂക്ഷവിമർശനവുമായി ആർ. ശ്രീലേഖ

കഞ്ചാവിനേക്കാള്‍ മാരകമെന്ന് എക്‌സൈസ്; മൂന്നാറില്‍ 8 കിലോ പോപ്പി സ്‌ട്രോ പിടികൂടി, ഒരാള്‍ അറസ്റ്റില്‍

‘ഭാഗവത സപ്താഹവും ആത്മീയ പ്രഭാഷണവും വർഗീയ പ്രചാരണ പരിപാടി’; ഹൈന്ദവ ആത്മീയ പരിപാടികളെ അവഹേളിച്ച് പി. ജയരാജൻ

ഭാരതം രാഷ്‌ട്രീയ ആശയമല്ല, സാംസ്കാരിക ആശയമാണ്’: സുനിൽ അംബേക്കർ

ബന്ധുക്കളുടെ ഫോട്ടോകളും മോർഫ് ചെയ്തു; നാലഞ്ചുപേരുടെ രഹസ്യ ഗ്രൂപ്പ്, ടെലഗ്രാം വഴി പ്രചാരണം; സാമ്പത്തിക ലാഭത്തിന് തെളിവില്ലെന്ന് കൊച്ചി സിറ്റി പൊലീസ് കമ്മീഷണർ

‘ലോകത്തെ ഏറ്റവും പ്രചോദനമേകുന്ന നേതാക്കളിൽ ഒരാൾ’; പ്രധാനമന്ത്രി നരേന്ദ്രമോദിയെ വാനോളം പ്രശംസിച്ച് ബെൽജിയം പ്രധാനമന്ത്രി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies