വടക്കൻ കൊറിയക്കെതിരെ അമേരിക്കൻ നീക്കം; മിസൈൽ പരീക്ഷണം സുരക്ഷാ സമിതി പ്രമേയ ലംഘനമെന്ന് ബൈഡൻ
Saturday, October 17 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

വടക്കൻ കൊറിയക്കെതിരെ അമേരിക്കൻ നീക്കം; മിസൈൽ പരീക്ഷണം സുരക്ഷാ സമിതി പ്രമേയ ലംഘനമെന്ന് ബൈഡൻ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 26, 2021, 01:38 pm IST
Facebook
Twitter
WhatsAppTelegram

വാഷിംഗ്ടൺ: വടക്കൻ കൊറിയ രണ്ട് ബാലിസ്റ്റിക് മിസൈൽ പരീക്ഷണങ്ങൾ നടത്തിയതി നെതിരെ രൂക്ഷ വിമർശനവുമായി ജോ ബൈഡൻ. വടക്കൻ കൊറിയ നടത്തിയത് അന്താരാഷ്‌ട്ര നിയമങ്ങളോടുള്ള കടുത്ത വെല്ലുവിളി. ഐക്യരാഷ്‌ട്ര സുരക്ഷാ കൗൺസിലിന്റെ പ്രമേയങ്ങളുടെ നഗ്നമായ ലംഘനമാണ് കൊറിയ നടത്തിയതെന്നും അമേരിക്കൻ പ്രസിഡന്റ് ആരോപിച്ചു. അധികാരമേറ്റ ശേഷം നടത്തിയ രണ്ടാമത്തെ ഔദ്യോഗിക വാർത്താ സമ്മേളനത്തിലാണ് വടക്കൻ കൊറിയക്കെതിരെ ബൈഡന്റെ രൂക്ഷ പരാമർശം.

വടക്കൻ കൊറിയയുടെ മിസൈൽ പരീക്ഷണത്തെ അന്താരാഷ്‌ട്ര തലത്തിൽ സഖ്യരാജ്യ ങ്ങളുമായി ചർച്ച ചെയ്യുമെന്നും ബൈഡൻ പ്രസ്താവനയിൽ അറിയിച്ചു. പെസഫിക് മേഖലയിൽ ക്വാഡ് സഖ്യത്തിലൂടെ ചെറുരാജ്യങ്ങളുടെ സംരക്ഷണം പോലും അമേരിക്ക ഉറപ്പുവരുത്തുന്നതിനിടെയാണ് ചൈനയെ കൂട്ടുപിടിച്ച് വടക്കൻ കൊറിയയുടെ പ്രകോപനം.

ഐക്യരാഷ്‌ട്ര സുരക്ഷാ കൗൺസിലിന്റെ 1718 പ്രമേയം മിസൈൽ പരീക്ഷണങ്ങളെ സംബന്ധിച്ച് കൃത്യമായ മാർഗ്ഗരേഖ പുറപ്പെടുവിച്ചിട്ടുണ്ട്. ലോകരാജ്യങ്ങളെല്ലാം അത് പാലിക്കുന്നുമുണ്ട്. സ്വന്തം രാജ്യത്തിനകത്ത് തന്നെ മിസൈൽ പരീക്ഷിക്കുന്നതിന് എതിർപ്പുമില്ല. എന്നാൽ കിം ജോംഗ് ഉൻ നടത്തിയ പരീക്ഷണം അന്താരാഷ്‌ട്ര കപ്പൽ ചാലിലാണ്. ഒപ്പം ജപ്പാന്റെ അതിർത്തിയിലേക്കുമായിരുന്നു. പെസഫിക്കിലെ രാജ്യങ്ങളെല്ലാം വടക്കൻ കൊറിയക്കെതിരെ രംഗത്ത് വന്നപ്പോൾ ചൈന വടക്കൻ കൊറിയയ്‌ക്ക് ശക്തമായ പിന്തുണയാണ് നൽകിയിരിക്കുന്നത്.

Tags: bidenus-koreaNORTH KOREA MISSILE
Share
Tweet
SendShare

More News from this section

മറ്റൊരു പങ്കാളിക്കൊപ്പം താമസം തുടങ്ങി ; ഭാര്യയെ കുത്തിക്കൊലപ്പെടുത്തിയ ഇന്ത്യൻ വംശജൻ ചിക്കാഗോയിൽ അറസ്റ്റിൽ

റഷ്യയിൽ ശക്തമായ ഭൂചലനം; 7.0 തീവ്രത, സുനാമി ഭീഷണിയില്ല

ഇറാനെതിരെ ‘ബോംബുകളുടെ മാതാവ്’ പ്രയോഗിക്കാൻ ട്രംപ്? ലക്ഷ്യം പിക്‌ആക്‌സ് മൗണ്ടൻ ആണെന്ന് റിപ്പോർട്ട്

യെമനിൽ പ്രസിഡന്റിന്റെ കൊട്ടാരത്തിന് നേരെ ഹൂതി ആക്രമണം; രണ്ടുപേർ കൊല്ലപ്പെട്ടു, ആറുപേർക്ക് പരിക്ക്

അമേരിക്കയിലെ സ്കൂളിൽ വെടിവെപ്പ്; മൂന്ന് കുട്ടികളടക്കം അഞ്ച് മരണം, അക്രമി കൊല്ലപ്പെട്ടതായി സൂചന

AKCAF അസോസിയേഷന്റെ ദുബായിലെ ഓണാഘോഷ വേദിയിൽ അഞ്ചു ശ്രീകണ്ഠന് ‘മലയാളി മങ്ക 2026’ കിരീടം

Latest News

മാറാട് കലാപത്തിലെ പ്രതിക്ക് വഖഫ് ബോർഡ് ചെയർമാൻ പദവി; വി ഡി സതീശൻ മുസ്ലിം ലീഗിന്റെ വെറും കൂലിപ്പണിക്കാരൻ; എം.സി. മായിൻ ഹാജിയുടെ നിയമത്തിനെതിരെ ഹിന്ദു ഐക്യവേദി

സംസ്ഥാനത്ത് മഴ മുന്നറിയിപ്പില്‍ മാറ്റം; അഞ്ച് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്

‘ഒളിക്യാമറ ദൃശ്യങ്ങൾ കാണിച്ച് സിദ്ധരാമയ്യയെ ഭീഷണിപ്പെടുത്തി’; ഡി.കെ. ശിവകുമാറിനെതിരെ ഗുരുതര ആരോപണങ്ങൾ; കോടതിയെ സമീപിച്ച് മുൻ മുഖ്യമന്ത്രി

വിഴിഞ്ഞത്തെ ഒഴിവാക്കി കണ്ണൂരിൽ കിഫ്ബി ഭൂമി വാങ്ങിക്കൂട്ടിയതിൽ ദുരൂഹത; 12,252 കോടിയുടെ ബിനാമി ഇടപാട്? വിജിലൻസ് അന്വേഷണം ശുപാർശ ചെയ്ത് വിദഗ്ധ സമിതി

തമിഴ് സംഗീതലോകത്തിന് തീരാനഷ്ടം; പ്രശസ്ത സംഗീതസംവിധായകൻ ദേവ അന്തരിച്ചു

റോക്കറ്റിനെപ്പോലെ പറക്കുന്ന കാർ!! ടെസ്‌ലയുടെ ‘ഫ്ലയിങ് കാർ’ അവകാശവാദത്തിൽ സംശയം? പരസ്യവീഡിയോയെന്ന് വാഹനവിദഗ്ധൻ

നൊങ്ക് ശേഖരിക്കാൻ പനയിൽ കയറി; 60 അടി ഉയരത്തിൽ കുടുങ്ങിയ 64 കാരന് ദാരുണാന്ത്യം

യോഗി തുടരും!! യുപിയിൽ കാവി കൊടുങ്കാറ്റ് ആഞ്ഞടിക്കുമെന്ന് സർവേ; പാറ്റകൾക്കും പ്രതിപക്ഷത്തിനും തിരിച്ചടി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies