നീയോ... ഞാനോ... രണ്ടാളും തമ്മില്‍ കണ്ടാല്‍; ആരാധകര്‍ക്ക് ആവേശമായി ഗോഡ്‌സില്ല v/s കോങ്ങ്
Tuesday, August 25 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Entertainment Movie

നീയോ… ഞാനോ… രണ്ടാളും തമ്മില്‍ കണ്ടാല്‍; ആരാധകര്‍ക്ക് ആവേശമായി ഗോഡ്‌സില്ല v/s കോങ്ങ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 29, 2021, 02:51 pm IST
Facebook
Twitter
WhatsAppTelegram

തുല്യ ശക്തികളായ രണ്ടുപേര്‍ തമ്മില്‍ കൊമ്പു കോര്‍ക്കുമ്പോള്‍ എന്താകും സ്ഥിതി. നേര്‍ക്കുനേര്‍ കണ്ടാല്‍ ഒരാള്‍ മറ്റൊരാളെ ബാക്കി വയ്‌ക്കില്ല അതാണ് അവസ്ഥ. ഗോഡ്‌സില്ല v/s കോങ്ങ് എന്ന ഹോളിവുഡ് സിനിമയിലൂടെ നമുക്ക് മുന്നിലെത്തുന്നത് രണ്ട് പ്രബല ശക്തികളുടെ പോരാട്ടമാണ്. രണ്ടുപേരില്‍ ഒരാള്‍ അടിയറവു പറഞ്ഞാല്‍ മാത്രമേ മറ്റേയാള്‍ക്ക് വിജയം ഉണ്ടാകൂ. അല്ലാത്തപക്ഷം രണ്ടുപേരും ഇഞ്ചോടിഞ്ച് മത്സരിച്ച് പോരാടി കൊണ്ടിരിക്കും. അയണ്‍മാന്‍, ബാറ്റ്‌സ്മാന്‍, ക്യാപ്റ്റന്‍ അമേരിക്ക തുടങ്ങി നിരവധി മോണ്‍സ്റ്റേര്‍സ് ആരാധകരുടെ മനസ്സില്‍ സ്ഥാനം പിടിച്ചിട്ടുണ്ട്. അത്തരത്തിലുളള രണ്ട് വമ്പന്മാരാണ് ഗോഡ്‌സില്ലയും കിങ് കോങ്ങും.

രണ്ടുപേരുടെയും ആരാധകര്‍ക്ക് ഒരു പോലെതന്നെ ആസ്വദിക്കാവുന്ന ഒരു സിനിമയാണിത്. തമ്മില്‍ കണ്ടാല്‍ ഒരാളുടെ മരണം ഉറപ്പാണ്. അതുകൊണ്ടു തന്നെ ഗോഡ്‌സില്ലയില്‍ നിന്നും കിങ് കോങ്ങിനെ സുരക്ഷക്കായി ഡോ. ഐലിന്‍ ആന്‍ഡ്രൂസിന്റെ നേതൃത്വത്തിലുള്ള മനുഷ്യനിര്‍മ്മിത സ്‌കള്‍ ഐലന്‍ഡില്‍ പാര്‍പ്പിച്ചിരിക്കുകയാണ്. ഡോ. ഐലിന്‍ തന്നെയാണ് ആണ് ഈ ദൗത്യം ഏറ്റെടുത്തിരിക്കുന്നത്. കാരണം അത്രത്തോളം ഭീകരനാണ് ഗോഡ്‌സില്ല. അതിനിടെ അപെക് എന്ന ടെക് ഭീമന്‍ കമ്പനിയുടെ ലാബുകളും ഓഫീസുകളും എല്ലാം ഗോഡ്സില്ല തകര്‍ക്കുന്നു.

ഈ ആക്രമണത്തില്‍ നിരവധി ആളുകള്‍ക്ക് പരിക്ക് സംഭവിക്കുന്നു. ഗോഡ്‌സില്ലയെ എങ്ങനെയും തകര്‍ക്കുന്നതിനായി ഡോ. ഐലിന്റെ സഹായത്തോടെ കിങ് കോങ്ങിനെ പുറത്തു കൊണ്ടു വരുന്നു. പിന്നീട് ഈ എതിരാളികള്‍ തമ്മിലുള്ള പോരാട്ടമാണ്. ഇതാണ് സിനിമയുടെ ഇതിവൃത്തം. ആദം വിങാര്‍ട്ടിലാണ് സിനിമയുടെ സംവിധാനം. ഹോള്‍ കെന്‍ബെര്‍ഗാണ് പശ്ചാത്തല സംഗീതവും ജോഷിന്‍ എഡിറ്റിംഗും നിര്‍വ്വഹിച്ചിരിക്കുന്നത്. സിജിഐ സ്‌പെഷ്യല്‍ എഫക്ട് ആണ് സിനിമയുടെ ഏറ്റവും വലിയ പ്രത്യേകത. അതുകൊണ്ടു തന്നെ ചിത്രം തിയറ്ററുകളില്‍ നിന്നു തന്നെ കാണാം, കാണണം. എന്നാല്‍ മാത്രമേ അവര്‍ ഒരുക്കിയ ദൃശ്യവിരുന്ന് എത്രത്തോളം ഉണ്ടെന്ന് നമുക്ക് മനസ്സിലാവുകയുള്ളൂ.

Share
Tweet
SendShare

More News from this section

അമിതാഭ് ബച്ചന്റെ കെട്ടിടം വാടകയ്‌ക്ക്; മാസം 33 ലക്ഷം, 5 വർഷം കൊണ്ട് 22 കോടി വരുമാനം

വൈക്കം വിജയലക്ഷ്മിയുടെ ശബ്ദത്തിൽ ‘മരംകൊത്തി’; ‘ഓട്ടംതുള്ളൽ’ ലിറിക്കൽ വീഡിയോ തരംഗമാകുന്നു, നാടൻ ശീലുമായി പുതിയ ഗാനം സോഷ്യൽ മീഡിയയിൽ ഹിറ്റ്

“നവ്യയ്‌ക്ക് ഫസ്റ്റ് വാങ്ങിക്കൊടുത്തു, ഒരു ജോഡി ഡ്രസ് ചോദിച്ചപ്പോൾ പണമില്ലെന്ന് പറഞ്ഞു”; ഗുരുവിന്റെ വേദന തുറന്ന് പറഞ്ഞ് ആലപ്പി സുദർശൻ

തരുൺ മൂർത്തി – മോഹൻലാൽ ചിത്രം ‘അതിമനോഹരം’: ശബരിമല സന്നിധാനത്ത് ഷൂട്ടിംഗിന് അനുമതി നിഷേധിച്ച് വനംവകുപ്പ് ; ഇടപെടാതെ ഹൈക്കോടതി

ജനിച്ച ഉടൻ ആശുപത്രിയിൽ കുഞ്ഞുങ്ങൾ മാറി; ദേശീയ പുരസ്കാര ജേതാവായ നടിയെ അമ്മ തിരിച്ചറിഞ്ഞത് കണ്ണുകളുടെ നിറം നോക്കി; വൈറലായി വെളിപ്പെടുത്തൽ

വലതുവശത്തെ ഇടുപ്പിന് പ്രശ്നമുണ്ട്; കാൽ പൂർണമായി ഉയർത്താൻ കഴിയില്ല; പൂർണ്ണ വിശ്രമത്തിലാണെന്ന് സ്ഥിരീകരിച്ച് രശ്മിക മന്ദാന

Latest News

ലോക റാങ്കിങ്ങില്‍ വന്‍ കുതിപ്പ്; ലോക ചാമ്പ്യന്‍ഷിപ്പ് വെങ്കലത്തിന് പിന്നാലെ ട്രീസ-ഗായത്രി സഖ്യം 27-ാം സ്ഥാനത്ത്

40-ാം വയസില്‍ വിവാഹിതനാകാന്‍ ഉസൈന്‍ ബോള്‍ട്ട്; ദീര്‍ഘകാല പ്രണയിനി കാസി ബെന്നറ്റിനെ പ്രപ്പോസ് ചെയ്ത് സ്പ്രിന്റ് ഇതിഹാസം

കെസിഎല്ലില്‍ ആദ്യ ജയം; കൊച്ചി ബ്ലൂ ടൈഗേഴ്‌സിനെ 55 റണ്‍സിന് തകര്‍ത്ത് ട്രിവാന്‍ഡ്രം റോയല്‍സ്

മറേഡണയുടെ ‘ദൈവത്തിന്റെ കൈ’ ഗോളിന് സാക്ഷിയായ പന്ത്; വിറ്റ് പോയത് 3.35 മില്യണ്‍ യുഎസ് ഡോളറിന്

മനുസ്മൃതിയെ വിമർശിക്കുന്ന രാഹുൽ  ശരിയത്തിലെ സ്ത്രീ വിരുദ്ധതയ്‌ക്കെതിരെ സംസാരിച്ചിട്ടുണ്ടോ? തുറന്ന വെല്ലുവിളിയുമായി ഹിമന്ത ബിശ്വ ശർമ്മ

ജുറെലിന്റെ സെഞ്ചുറി, സ്വന്തം നേട്ടം പോലെ ആഘോഷിച്ച് സിറാജ്; വീഡിയോ

ഓണവും വിവാഹവും ഒരുമിച്ച്; വധൂവരന്മാർ ഈ മുന്നൊരുക്കങ്ങൾ മറക്കരുതേ! അൽപ്പം ശ്രദ്ധിച്ചാൽ ചടങ്ങ് ടെൻഷൻ ഫ്രീയാക്കാം

കേരളത്തിലെ റബർ കർഷകർക്ക് മോദി സർക്കാരിന്റെ ഓണസമ്മാനം; പുതുപ്പള്ളിയിലെ റബർ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യയ്‌ക്ക് നിർണായക പദവി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies