ഇന്ത്യാ-ഇംഗ്ലണ്ട് ഏകദിന പരമ്പര: നിർണ്ണായക മത്സരം ഇന്ന്
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Cricket

ഇന്ത്യാ-ഇംഗ്ലണ്ട് ഏകദിന പരമ്പര: നിർണ്ണായക മത്സരം ഇന്ന്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 28, 2021, 11:02 am IST
FacebookTwitterWhatsAppTelegram

പൂനെ: ഇന്ത്യയും ഇംഗ്ലണ്ടും തമ്മിലുള്ള ഏകദിനപരമ്പരയിലെ നിർണ്ണായക മത്സരം ഇന്ന്. ആദ്യ രണ്ട് ഏകദിനങ്ങളും നേടി ഇരുടീമുകളും 1-1ന് സമനിലയിലാണ്. മികച്ച സ്‌കോർ നേടിയിട്ടും ഇംഗ്ലണ്ട് ബാറ്റിംഗിനെ പ്രതിരോധിക്കാനാകാത്ത ബൗളിംഗ് നിരയിലാണ് ഇന്ത്യക്ക് ആശങ്ക. ആദ്യ ഏകദിനത്തിൽ ബൗളിംഗിലു ണ്ടായ വിജയം രണ്ടാം ഏകദിനത്തിൽ ഉണ്ടായില്ലെന്നത് മത്സരം നഷ്ടപ്പെടാൻ ഇടയാക്കി.

ഇന്ത്യൻ ബാറ്റിംഗിൽ ഉണ്ടായ മികവാണ് രണ്ടു മത്സരങ്ങളിലും മേൽകൈ നൽകിയത്. എന്നാൽ ബൗളിംഗിൽ തുടക്കത്തിലെ മുപ്പത് ഓവറുകളിൽ ഇംഗ്ലീഷ് ബാറ്റ്‌സ്മാന്മാരെ പുറത്താക്കാൻ സാധിക്കാത്തത് ഇന്ത്യക്ക് വെല്ലുവിളിയാണ്. രണ്ട് ഏകദിനങ്ങളിലും ഇംഗ്ലീഷ് ഓപ്പണർമാർ സെഞ്ച്വറി കൂട്ടുകെട്ട് പടുത്തുയർത്തി ഇന്ത്യയെ നേരിട്ടു. ഇന്ത്യൻ മദ്ധ്യനിരയുടെ ബാറ്റിംഗ് കരുത്താണ് രണ്ട് മത്സരങ്ങ ളിലേയും സവിശേഷത.

സെഞ്ച്വറിയോടെ രാഹുലും സ്ഥിരത നിലനിർത്തുന്ന കോഹ്ലിയും ഇന്ത്യയുടെ നട്ടെല്ലായി മാറിയിരിക്കുകയാണ്. ഹാർദ്ദിക് പാണ്ഡ്യയുടെ ബാറ്റിംഗ് മികവും രണ്ടാം ഏകദിനത്തിൽ അവസരത്തിനൊത്തുയർന്ന ഋഷഭ് പന്തും ബാറ്റിംഗിന്റെ ആഴം വർദ്ധിപ്പി ച്ചിരിക്കുകയാണ്. ബൗളിംഗിൽ നിർണ്ണായക മാറ്റം ഉണ്ടാകും. വിക്കറ്റ് നേടാനാകാത്ത കുൽദീപ് യാദവിന് പകരം യുസ്‌വേന്ദ്ര ചാഹലിനെ ടീമിലെടുക്കുമെന്നാണ് കരുതുന്നത്.

Tags: ind-eng
ShareTweetSendShare

More News from this section

ഇന്ത്യന്‍ ക്രിക്കറ്റില്‍ നിന്ന് കെ.എസ് ഭരത് വിരമിച്ചു; ഇനി ശ്രദ്ധ വിദേശ ഫ്രാഞ്ചൈസി ലീഗുകളില്‍

ടി20 നായകസ്ഥാനത്തുനിന്ന് സൂര്യ പുറത്തേക്ക്; പകരക്കാരനായി ശ്രേയസും തിലകും പരിഗണനയില്‍

അഫ്ഗാനിസ്ഥാനെതിരായ ഏകദിന പരമ്പരയില്‍ ഇന്ത്യക്ക് കനത്ത തിരിച്ചടി; വിരാട് കോഹ്ലി പുറത്തേക്ക്

ഇന്ത്യന്‍ ടി20 ടീമില്‍ വന്‍ അഴിച്ചുപണിക്ക് സാധ്യത; സൂര്യകുമാറിന് പകരം ശ്രേയസ് അയ്യര്‍ പുതിയ ക്യാപ്റ്റനായേക്കും

ക്രിക്കറ്റ് നിയമങ്ങളില്‍ മാറ്റം വരുത്തി ഐസിസി; വെളിച്ചക്കുറവുണ്ടെങ്കില്‍ ടെസ്റ്റ് ക്രിക്കറ്റില്‍ പിങ്ക് ബോള്‍ ഉപയോഗിക്കാം; ടി20 മത്സരങ്ങളില്‍ ഇന്നിംഗ്‌സ് ഇടവേള 15 മിനിറ്റാക്കും

ഇന്ത്യയുടെ അടുത്ത ടൂര്‍ണമെന്റിന് മുന്നോടിയായി രോഹിത് ശര്‍മ്മയോടും, ഹാര്‍ദിക് പാണ്ട്യയോടും ഫിറ്റ്‌നസ് തെളിയിക്കാന്‍ ആവശ്യപ്പെട്ട് ബിസിസിഐ

Latest News

കേരളത്തിന്റെ കടക്കെണി: എല്‍.ഡി.എഫും യു.ഡി.എഫും ഒരുപോലെ ഉത്തരവാദികളെന്ന് ബി.ജെ.പി

ഫ്‌ലൈഓവര്‍ നിര്‍മ്മാണത്തിനിടെ ക്രെയിന്‍ മറിഞ്ഞുവീണു; അഞ്ച് തൊഴിലാളികള്‍ അടിയില്‍ പെട്ടതായി ആശങ്ക

രാജ്യസഭാ തിരഞ്ഞെടുപ്പ്: ബിജെപി സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചു; സതീഷ് പൂനിയയും തരുണ്‍ ചുഗും പട്ടികയില്‍

ഗുരുഗ്രാം നഗരസഭാ ഓഫിസിനും പഞ്ചാബിലെ ക്ഷേത്രങ്ങള്‍ക്കും ബോംബ് ഭീഷണി; പിന്നില്‍ ഖാലിസ്ഥാന്‍ ഗ്രൂപ്പെന്ന് ഇമെയില്‍; സുരക്ഷ ശക്തമാക്കി പോലീസ്

പശ്ചിമ ബംഗാളില്‍ വാഗ്ദാനങ്ങള്‍ നിറവേറ്റുന്നത് തുടര്‍ന്ന് സുവേന്ദു സര്‍ക്കാര്‍; സ്ത്രീകള്‍ക്ക് പ്രതിമാസം 3000 രൂപ ധനസഹായം നല്‍കുന്ന അന്നപൂര്‍ണ യോജന പദ്ധതിക്ക് തുടക്കമായി

മലപ്പുറത്ത് അപൂര്‍വ്വ ഇനം പാമ്പിന്റെ കടിയേറ്റു; ആന്റി വെനം കിട്ടിയില്ല; ഏഴു വയസ്സുകാരന്‍ മരിച്ചു

കർണാടക മുഖ്യമന്ത്രി ഡി കെ ശിവകുമാർ ഭഗവാൻ പരമശിവന്റെ രൂപത്തിൽ; ഫോട്ടോ വിവാദത്തിൽ

ഓണ്‍ലൈന്‍ ആപ്പും ക്യുആര്‍ കോഡും; അക്ബര്‍ അലി കൊച്ചിയിലെ ഹൈടെക് സെക്‌സ് റാക്കറ്റ് തലവന്‍; ഇയാള്‍ക്കായി തിരച്ചില്‍ ഊര്‍ജിതമാക്കി പോലീസ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies