ഇറാനും ചൈനയും എണ്ണ വ്യാപാരത്തിൽ ധാരണ; ലക്ഷ്യം അമേരിക്കയെ പ്രതിരോധിക്കൽ
Saturday, September 5 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

ഇറാനും ചൈനയും എണ്ണ വ്യാപാരത്തിൽ ധാരണ; ലക്ഷ്യം അമേരിക്കയെ പ്രതിരോധിക്കൽ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 28, 2021, 02:22 pm IST
Facebook
Twitter
WhatsAppTelegram

ടെഹ്‌റാൻ: ഇറാനുമായി ചൈന എണ്ണവ്യാപാരത്തിൽ ധാരണയിലെത്തി. ഇറാനിൽനിന്ന് അടുത്ത 25 വർഷത്തേക്ക് എണ്ണ ഇറക്കുമതിചെയ്യാമെന്നാണ് ബീജിംഗ് കരാറൊപ്പിട്ടിരിക്കുന്നത്. ഇറാനിലെ വിവിധ പദ്ധതികൾക്കായി 50,000 കോടിയുടെ നിക്ഷേപമാണ് ചൈന ഇതിന് പകരമായി നടത്തുക. ചൈനീസ് വിദേശകാര്യമന്ത്രി വാംഗ് ഈ ബംപും ഇറാൻ വിദേശകാര്യമന്ത്രി മുഹമ്മദ് ജാവേദ് സാഫ്രിയുമാണ് കരാർ ഒപ്പിട്ടത്.

ആദ്യമായാണ് ഇത്ര നീണ്ട കാലയളവിലേക്ക്  ഇറാൻ ഒരു വിദേശ രാജ്യവുമായി ഒരു കരാർ ഒപ്പിടുന്നത്. 2001ൽ റഷ്യയുമായി പത്തുവർഷത്തെ കരാർ ഒപ്പിട്ടതാണ് ഇതിന് മുമ്പുള്ള നീണ്ട കാലയളവ്. ആണവകരാറിലാണ് റഷ്യയുമായി കരാറുണ്ടായിരുന്നത്. അതുപോലും അഞ്ചുവർഷം വീതമുള്ള രണ്ട് ഘട്ടമായി ട്ടായിരുന്നു. ചൈനയുമായുള്ള കരാർ പ്രകാരം ഇറാനിലെ ബാങ്കിംഗ്, ടെലകോം, തുറമുഖം, റെയിൽവേ, ആരോഗ്യം, വിവരസാങ്കേതിക മേഖല എന്നിവിടങ്ങളിൽ ചൈന മുതൽമുടക്കും.

അമേരിക്ക നേരിട്ട് ഉപരോധം പ്രഖ്യാപിച്ചിരിക്കുന്ന രാജ്യങ്ങളാണ് ഇറാനും ചൈനയും. ആണവ ആയുധനിയന്ത്രണം ലംഘിച്ചതിനാണ് ഇറാനുമായി അമേരിക്ക ഇടഞ്ഞത്. ഐക്യാരാഷ്‌ട്ര സഭയുടെ നിർദ്ദേശങ്ങൾ ഇറാൻ ലംഘിക്കുന്നുവെന്ന നയം മുൻനിരത്തിയാണ് അമേരിക്ക ടെഹ്‌റാനെതിരെ ഉപരോധം തുടരുന്നത്. സമീപകാലത്തെ എല്ലാ വിഷയങ്ങളിലും ചൈന അമേരിക്കയുടെ മുഖ്യശത്രുവായിരിക്കുകയാണ്. ആഗോളതലത്തിൽ ഒന്നാമനാകാനുള്ള ചൈനയുടെ എല്ലാ ശ്രമങ്ങളും തടയുമെന്ന് ജോ ബൈഡൻ പരസ്യമായി പ്രഖ്യാപിക്കുകയും ചെയ്തു.

Tags: iran-china
Share
Tweet
SendShare

More News from this section

ദിവസങ്ങള്‍ നീണ്ട തിരച്ചിലിനൊടുവില്‍ വീണ്ടും അത്ഭുത രക്ഷ; തുരങ്കത്തില്‍ കുടുങ്ങിയ ചൈനീസ് തൊഴിലാളിയെയും തകര്‍ന്ന വീട്ടില്‍ കുടുങ്ങിയ 64കാരിയെയും രക്ഷപ്പെടുത്തി

നേപ്പാളില്‍ വീണ്ടും പ്രളയഭീഷണി; ദാര്‍ചുലയില്‍ മണ്ണിടിച്ചില്‍, നദീതീരവാസികള്‍ക്ക് ജാഗ്രത നിര്‍ദേശം

ഇറാൻ യുദ്ധ രഹസ്യങ്ങൾ മാദ്ധ്യമങ്ങൾക്ക് ചോർത്തി? യുഎസ് സൈന്യത്തിലെ 50ഓളം പേർക്ക് നുണപരിശോധന 

ഇറാന്റെ എണ്ണക്കേന്ദ്രമായ ഖാർഗ് ദ്വീപിന് സമീപം സ്ഫോടനങ്ങൾ; യുഎസ് ആക്രമണമെന്ന് റിപ്പോർട്ട്; പശ്ചിമേഷ്യയിൽ ആശങ്ക പുകയുന്നു

ഇറാന്റെ രഹസ്യ ഭൂഗർഭ ആണവകേന്ദ്രമായ ‘പിക്കാക്സ് മൗണ്ടൻ’ തകർക്കും; മുന്നറിയിപ്പുമായി ഡോണൾഡ്‌ ട്രംപ്

’35 നേതാക്കള്‍ വന്നാലും ആദ്യം മോദി’; ട്രംപിന്റെ മുന്‍ഗണന വ്യക്തമാക്കി യുഎസ് അംബാസഡര്‍

Latest News

കശ്മീരിലെ യൂസ്മാര്‍ഗില്‍ ഏറ്റുമുട്ടല്‍; ലഷ്‌കര്‍-ഇ-തൊയ്ബ കമാന്‍ഡര്‍ യാസിര്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്

സിന്ധുവിൽ ഇന്ത്യയുടെ ജലശക്തി; ലഡാക്കിൽ ആദ്യ റോക്ക് ചെക്ക് ഡാം പൂർത്തിയായി, 4 കോടി ലിറ്റർ വെള്ളം സംഭരിക്കും

ജമ്മു കശ്മീരിൽ ഭീകരവേട്ട; പാക് ഭീകരനെ വധിച്ച് സൈന്യം; കൊല്ലപ്പെട്ടത് ലഷ്കർ കമാൻഡർ യാസിർ

തരുണ്‍മൂര്‍ത്തി -മോഹലാല്‍ ചിത്രം അതിമനോഹരം; ചിത്രീകരണം പൂര്‍ത്തിയായി

17 മൊബൈല്‍ കണ്‍ട്രോള്‍…. സര്‍17 ആന്‍സറിംഗ്; ആരം ടീസര്‍ എത്തി

‘രാഷ്‌ട്രീയത്തിന്റെ പേരിൽ കുട്ടികളുടെ അവസരം തടയരുത്’; പി.എം. ശ്രീ പദ്ധതിയിൽ സംസ്ഥാന സർക്കാരിനെതിരെ രൂക്ഷവിമർശനവുമായി ആർ. ശ്രീലേഖ

കഞ്ചാവിനേക്കാള്‍ മാരകമെന്ന് എക്‌സൈസ്; മൂന്നാറില്‍ 8 കിലോ പോപ്പി സ്‌ട്രോ പിടികൂടി, ഒരാള്‍ അറസ്റ്റില്‍

‘ഭാഗവത സപ്താഹവും ആത്മീയ പ്രഭാഷണവും വർഗീയ പ്രചാരണ പരിപാടി’; ഹൈന്ദവ ആത്മീയ പരിപാടികളെ അവഹേളിച്ച് പി. ജയരാജൻ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies