കാലൊടിഞ്ഞ യജമാനനെ അനുകരിച്ച് നായ; കാരണം അറിഞ്ഞാല്‍ ആരും ചിരിക്കും
Friday, July 17 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Variety

കാലൊടിഞ്ഞ യജമാനനെ അനുകരിച്ച് നായ; കാരണം അറിഞ്ഞാല്‍ ആരും ചിരിക്കും

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 31, 2021, 03:21 pm IST
FacebookTwitterWhatsAppTelegram

വീട്ടിലെ വളര്‍ത്തു മൃഗങ്ങളെല്ലാം തന്നെ നമുക്ക് പ്രിയപ്പെട്ടവയാണ്. നമ്മുടെ വീട്ടിലെ ഒരു അംഗമായി തന്നെയാണ് അവയെ നാം കണക്കാക്കുന്നത്. അതുകൊണ്ടു തന്നെ നമ്മുടെ വീട്ടിലെ ആളുകളുടെ  സ്വഭാവവും രീതികളും അവര്‍ക്ക് വ്യക്തമായി മനസ്സിലാക്കാന്‍ സാധിക്കുകയും ചെയ്യും. ചിലത് അവര്‍ അതുപോലെ തന്നെ അനുകരിക്കുകയും ചെയ്യുന്നു. അത്തരത്തില്‍ വീട്ടിലെ വളര്‍ത്തു നായ യജമാനനെ അനുകരിച്ച ഒരു സംഭവം ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായി കൊണ്ടിരിക്കുകയാണ്. യജമാനന്  ഒരു അപകടം പറ്റി.  കാലു പൊട്ടി പ്ലാസ്റ്റര്‍ ഇടേണ്ടി വന്നു.

ശേഷം അയാള്‍ക്ക് നടക്കാന്‍ പ്രയാസം ഉണ്ടായിരുന്നു. ഞൊണ്ടിയാണ് അദ്ദേഹം  നടന്നിരുന്നത്. എന്നാല്‍ അടുത്ത ദിവസം മുതല്‍ അയാളുടെ വളര്‍ത്തു നായയും തന്നെ പോലെ ഞൊണ്ടി നടക്കുന്നു. കാരണം അറിയാന്‍ മൃഗഡോക്ടറെ  കാണിച്ചെങ്കിലും കുഴപ്പമൊന്നുമില്ല എന്നാണ് ഡോക്ടര്‍ പറഞ്ഞത്. ഡോക്ടറെ കാണിച്ച് തിരികെ വീട്ടില്‍ വന്ന ശേഷവും നായ ഞൊണ്ടാന്‍ തുടങ്ങി. എന്നാല്‍ വീട്ടില്‍ ആരെങ്കിലും വരുമ്പോള്‍ മാത്രമോ അല്ലെങ്കില്‍ പരിചയമില്ലാത്ത ആരെയെങ്കിലും കാണുന്ന സമയത്തോ മാത്രമേ നായക്ക് ഞൊണ്ടല്‍ ഉളളൂ.

പിന്നീടാണ് കാര്യം മനസ്സിലായത്. അപകടം സംഭവിച്ച് കാലിന് പൊട്ടല്‍ ഉണ്ടായപ്പോള്‍ തന്റെ  യജമാനനനോട് എല്ലാവരും സ്‌നേഹം കാണിക്കുന്നു. വരുന്നവരെല്ലാം തന്നെ സ്‌നേഹത്തോടെ പെരുമാറുന്നു. കൂടാതെ ഫ്രൂട്ട്‌സും നല്‍കുന്നു. എല്ലാം അടുത്തെത്തിക്കുന്നു. അദ്ദേഹത്തെ പോലെ ഞൊണ്ടിയാല്‍ തനിക്കും ഇതുപോലെ തന്നെ എല്ലാം ലഭിക്കുമെന്ന് മനസ്സിലാക്കിയാണ് നായ അഭിനയിച്ചത്. നായയുടെ അഭിനയത്തെക്കുറിച്ച് മനസ്സിലാക്കിയപ്പോള്‍ വീട്ടുകാര്‍ക്ക് ചിരിയടക്കാനായില്ല. സോഷ്യല്‍ മീഡിയയില്‍ ഇപ്പോള്‍ ഏറെ വൈറലായി കൊണ്ടിരിക്കുകയാണ് സ്‌നേഹവും കരുതലും ഭക്ഷണവും കിട്ടാന്‍ ഞൊണ്ടല്‍ അഭിനയിച്ച നായയുടെ കഥ.

ShareTweetSendShare

More News from this section

ഇനി കുട പിടിച്ച് നടക്കേണ്ട; ഉടമയ്‌ക്കൊപ്പം പറക്കുന്ന ‘ഫ്ലൈയിങ് അംബ്രല്ല’ വൈറൽ

1000-ലേറെ പുരുഷന്മാരുമായി ലൈം​ഗിക ബന്ധം; ചൈനീസ് ക്രോസ് ഡ്രസ്സ‍ർ അറസ്റ്റിൽ; രഹസ്യ വീഡിയോകൾ ഓൺലൈനിൽ വിറ്റു

കൗതുകം ലേശം കൂടുതലാാ! ആക്രാന്തത്തിൽ മദ്യഷോപ്പിലെ ​ഗ്രില്ലിനകത്ത് തലയിട്ടു,കുടുങ്ങി! ഒടുവിൽ

കാമുകന്റെ ഒരൊറ്റ സർപ്രൈസ്! പറന്നത് കാമുകിയുടെ “ആറ് കിളികൾ”, വീഡിയോ

കടല വേവിക്കുന്ന കലത്തിൽ വീണ് ഒന്നരവയസുകാരിക്ക് ദാരുണാന്ത്യം; രണ്ടുവർഷം മുൻപ് സഹോദരി മരിച്ചതും സമാനമായി

കാർ പറന്നു വന്നിടിച്ചു! കാമുകിയുടെ ജന്മദിനം ആഘോഷിക്കാനെത്തിയ യുവാവിന് ദാരുണാന്ത്യം,വീഡിയോ

Latest News

മതചടങ്ങുകളിൽ യൂണിഫോമിട്ട് പൊലീസ് പങ്കെടുക്കുന്നത് വിലക്കിയ ഡിജിപിയുടെ സർക്കുലറിന് തിരിച്ചടി; ഹൈക്കോടതി ഒരു മാസത്തേക്ക് സ്റ്റേ ചെയ്തു , വിശദമായ വാദം പിന്നീട്

വാഹന മോഡിഫിക്കേഷനിൽ സർക്കാർ കടുപ്പത്തിലേക്ക്; ശബ്ദവും വെളിച്ചവും വർധിപ്പിക്കുന്ന മാറ്റങ്ങൾ അനുവദിക്കില്ല, നിയമം ലംഘിച്ചാൽ വാഹനം പിടിച്ചെടുക്കുമെന്ന് മന്ത്രി

മന്ത്രിമാർ പാർട്ടിയെ അവഗണിക്കുന്നുവെന്ന കടുത്ത പരാതി; മുസ്ലീം ലീഗ് മന്ത്രിമാരെ പാണക്കാട്ടേക്ക് വിളിച്ച് നേതൃത്വം, സ്റ്റാഫ് നിയമനവും PM SHRI വിവാദവും ചർച്ചയാകും; നിർണായക യോഗം നാളെ

കായൽക്കാറ്റും ഹരിതാഭയും സാക്ഷിയാക്കി ഒരു ‘സേവ് ദി ഡേറ്റ്’: പാതിരാമണലിലെ സ്വപ്നതുല്യമായ ഫോട്ടോ ഷൂട്ട്

ജിസ് ജോയ്–ആസിഫ് അലി കൂട്ടുകെട്ട് വീണ്ടും; കിഴക്കൻ മലയോര പശ്ചാത്തലത്തിൽ ഒരുങ്ങുന്ന ഫാമിലി ത്രില്ലർ ‘കോട്ടയം ബെൽറ്റ്’ ചിത്രീകരണം തുടങ്ങി

രണ്ടാഴ്ച തികയും മുമ്പ് 2 കോടിയിലധികം കാഴ്ചക്കാർ;ആഗോള സംഗീതാസ്വാദകരുടെ ഹൃദയം കീഴടക്കി ഇരട്ട ഗിന്നസ് റെക്കോർഡ് ജേതാവ് സുചേത സതീഷ് : ‘ഹയാതി’ യൂട്യൂബിൽ തരംഗമാകുന്നു,

പ്രണയബന്ധം അവസാനിപ്പിച്ചതിന്റെ പക; ബെംഗളുരുവിൽ നാലാം വർഷ നിയമവിദ്യാർത്ഥിനിയെ മുൻ കാമുകന്റെ സഹോദരൻ നടുറോഡിൽ കുത്തിക്കൊന്നു, രണ്ട് പേർ അറസ്റ്റിൽ

ജോലി ചെയ്ത് ജീവിക്കാൻ പറഞ്ഞത് ഇഷ്ടപ്പെട്ടില്ല; ഉപദേശിച്ചതിന്റെ വൈരാഗ്യത്തിൽ മുത്തശ്ശിയെ കൊലപ്പെടുത്തിയ 24 കാരൻ അറസ്റ്റിൽ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies