ഭര്‍ത്താവിന്റെ പേര് പറയാന്‍ അറിയാത്ത ഭാര്യ; വര്‍ഷങ്ങളായി വിളിക്കുന്നത് ബേബി എന്ന് മാത്രം
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Viral

ഭര്‍ത്താവിന്റെ പേര് പറയാന്‍ അറിയാത്ത ഭാര്യ; വര്‍ഷങ്ങളായി വിളിക്കുന്നത് ബേബി എന്ന് മാത്രം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 5, 2021, 10:20 am IST
FacebookTwitterWhatsAppTelegram

ഉച്ചാരണം പലവിധത്തിലാണ് അതുകൊണ്ടു തന്നെ ചില വാക്കുകള്‍ ഉച്ചരിക്കാന്‍ തന്നെ വളരെ പ്രയാസമാണ്. അതുപോലെ തന്നെയാണ് ചില പേരുകളും. അത് സ്വന്തം ഭര്‍ത്താവിന്റെ പേര് ആണെങ്കില്‍ കൂടി വിളിക്കാന്‍ ബുദ്ധിമുട്ടായിരിക്കും. പ്രത്യേകിച്ചും അന്യഭാഷക്കാര്‍ ആണെങ്കില്‍ ഉച്ചാരണം വളരെ പ്രയാസമായിരിക്കും.  അത്തരത്തില്‍ കഴിഞ്ഞ മൂന്നു വര്‍ഷങ്ങളായി സ്വന്തം ഭര്‍ത്താവിന്റെ പേര് ശരിയായി ഉച്ചരിക്കാന്‍ അറിയാത്ത ഒരു യുവതിയുടെ വീഡിയോ ആണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായി കൊണ്ടിരിക്കുന്നത്. സ്വന്തം ഭര്‍ത്താവിന്റെ പേര് പറയാന്‍ അറിയാത്തതിനാല്‍ വര്‍ഷങ്ങളായി അദ്ദേഹത്തെ ബേബി എന്നാണ് ഈ യുവതി വിളിക്കുന്നത്.

തന്റെ ഭര്‍ത്താവിന്റെ പേര് എങ്ങനെ ഉച്ചരിക്കണം എന്ന് അറിയാത്തതാണ് ഇതിനുള്ള പ്രധാന കാരണമായി അവര്‍ പറയുന്നത്. വിവാഹം കഴിഞ്ഞ് വര്‍ഷങ്ങള്‍ പിന്നിട്ടിട്ടും ഭര്‍ത്താവിന്റെ സ്വീഡിഷ് ഭാഷയിലുള്ള പേര് ഉച്ചരിക്കാന്‍ കഴിയാത്തതിലുള്ള വിഷമം ടിക് ടോക്കിലൂടെയാണ് യുവതി പുറത്തു വിട്ടിരിക്കുന്നത്. വീഡിയോയിലൂടെ തന്റെ ഭര്‍ത്താവിനെ ‘ബേബി’ എന്നാണ് താന്‍ വിളിക്കുന്നത് എന്നും യുവതി പറയുന്നു. ഭര്‍ത്താവിന്റെ പേരിന്റെ ഉച്ചാരണം വീഡിയോയിലൂടെ പരീക്ഷിച്ചു നോക്കുന്നുണ്ട്, കൂടാതെ ragnar…ragna…ragnar.. എങ്ങനെയാണ് ഈ പേര് ഉച്ചരിക്കേണ്ടത് എന്ന് ടിക് ടോക്കിലെ ഫോളോവേഴ്സിനോട് യുവതി ചോദിക്കുന്നുമുണ്ട്.

യുവതി ഈ വീഡിയോ പങ്കുവെച്ചതിനു പിന്നാലെ പതിമൂന്ന് ദശലക്ഷത്തില്‍ അധികം പേരാണ് ഈ വീഡിയോ കണ്ടത്. മാത്രമല്ല, ഇത്തരത്തില്‍ വളരെ പ്രയാസമുള്ള പേരുകള്‍ ചില ഉപയോക്താക്കള്‍ വീഡിയോയ്‌ക്ക് താഴെ പങ്കിടുകയും ചെയ്തു. കൂടാതെ ചിലര്‍ ഭര്‍ത്താവിനൊപ്പം വീഡിയോ പങ്കിടാനും ആവശ്യപ്പെട്ടു. വ്യത്യസ്തമായ നിരവധി അഭിപ്രായങ്ങളാണ് വീഡിയോയ്‌ക്ക് താഴെ വന്നത്. തന്റെ ഭര്‍ത്താവിന്റെ പേര് പറയാന്‍ അറിയാത്ത ഈ യുവതിയുടെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വളരെ പെട്ടന്നാണ് വൈറലായി മാറിയത്.

Tags: viral pic
ShareTweetSendShare

More News from this section

പരിമിതികൾ ശരീരത്തിനാണ്, മനസ്സിനല്ല! സോഷ്യൽ മീഡിയയിൽ മനം കവർന്ന കുരുന്നി​ന്റെ അതിരുകളില്ലാത്ത ആനന്ദം കാണാം

ഉടൻ പിടിവീഴും!!! നിങ്ങൾ കഴിക്കുന്ന കിറ്റ്കാറ്റ് മോഷണം പോയതാണോ? കള്ളനെ പിടിക്കാൻ ഡിജിറ്റൽ ട്രാക്കറുമായി കമ്പനി! ​

പുച്ഛിക്കാൻ വരട്ടെ, അത് വെറും കീ പാഡ് ഫോണല്ല!! വില പത്ത് ലക്ഷം; നടൻ ഫഹദ് ഫാസിലിന്റെ ‘കുഞ്ഞൻ ഫോൺ’ സോഷ്യൽ മീഡിയയിൽ വൈറൽ

1000-ലേറെ പുരുഷന്മാരുമായി ലൈം​ഗിക ബന്ധം; ചൈനീസ് ക്രോസ് ഡ്രസ്സ‍ർ അറസ്റ്റിൽ; രഹസ്യ വീഡിയോകൾ ഓൺലൈനിൽ വിറ്റു

കൗതുകം ലേശം കൂടുതലാാ! ആക്രാന്തത്തിൽ മദ്യഷോപ്പിലെ ​ഗ്രില്ലിനകത്ത് തലയിട്ടു,കുടുങ്ങി! ഒടുവിൽ

ആറുവയസുകാരിയെ പിതാവ് വിറ്റു, വിവാഹം ചെയ്ത് 45-കാരൻ; 9 വയസു കഴിഞ്ഞ് കൂടെക്കൂട്ടിയാൽ മതിയെന്ന് താലിബാൻ!

Latest News

ഹോര്‍മുസ് കടലിടുക്കില്‍ വീണ്ടും എണ്ണക്കപ്പലിന് നേരെ ഇറാന്റെ ആക്രമണം; ടാങ്കറിന് തീപിടിച്ചു; ലൈഫ് ബോട്ടുകളില്‍ രക്ഷപ്പെട്ട് ജീവനക്കാര്‍

സിജെപി പ്രതിഷേധം സംഘര്‍ഷത്തില്‍; ഡല്‍ഹി പ്രതിഷേധം കലാപശ്രമമായിരുന്നോ? ഖാലിസ്ഥാന്‍-തീവ്ര ഇടത് ബന്ധം എന്ന് സംശയം: അന്വേഷണം ആരംഭിച്ച് പോലീസ്

2030 ലോകകപ്പില്‍ 64 ടീമുകള്‍? ചരിത്ര പ്രഖ്യാപനവുമായി കോണ്‍മെബോള്‍ പ്രസിഡന്റ്

‘അടുത്ത വരവില്‍ കല്യാണം…’; സ്വപ്‌നങ്ങളുടെ കപ്പലുമായി യാത്ര തിരിച്ച അഖില്‍ ഇനി മടങ്ങിവരില്ല

രണ്ടുതവണ ബാലണ്‍ ഡി ഓര്‍ നേടിയ താരം; ഫുട്‌ബോളിന്റെ എക്കാലത്തെയും ഇതിഹാസം കെവിന്‍ കീഗന്‍ അന്തരിച്ചു

ട്രെയിനില്‍ ടിക്കറ്റ് പരിശോധനയ്‌ക്കിടെ സംഘര്‍ഷം; ജോലി തടസ്സപ്പെടുത്തിയെന്ന് ടി.ടി.ഇ.യുടെ പരാതി; അസഭ്യം പറഞ്ഞെന്ന് യുവതിയുടെ പരാതി

എല്‍പിജിക്ക് പകരം എഥനോള്‍; അടുക്കളകളില്‍ പുതിയ ഇന്ധന വിപ്ലവത്തിനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍

മീഥേന്‍ വാതക സ്‌ഫോടനത്തിന് പിന്നാലെ സിക്കിം ടണലില്‍ മണ്ണിടിച്ചില്‍; ഏഴ് പേര്‍ മരിച്ചു; കുടുങ്ങിയത് 27-ലധികം തൊഴിലാളികള്‍; രക്ഷാപ്രവര്‍ത്തനം ദുഷ്‌കരം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies