തമിഴ്‌നാട്ടിലും പുതുച്ചേരിയിലും വോട്ടിംഗ് പുരോഗമിക്കുന്നു; ബൂത്തുകളിൽ വലിയ നിര
Friday, June 5 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

തമിഴ്‌നാട്ടിലും പുതുച്ചേരിയിലും വോട്ടിംഗ് പുരോഗമിക്കുന്നു; ബൂത്തുകളിൽ വലിയ നിര

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 6, 2021, 08:35 am IST
FacebookTwitterWhatsAppTelegram

ചെന്നൈ: തെക്കേ ഇന്ത്യയിൽ തമിഴ്‌നാട്ടിലും പുതുച്ചേരിയിലും വോട്ടിംഗ് ആരംഭിച്ചു. തമിഴ്‌നാട്ടിലും പുതുച്ചേരിയിലും ഒറ്റ ഘട്ടത്തിൽ തന്നെ വോട്ടെടുപ്പ് പൂർത്തിയാക്കാനാണ് തീരുമാനം. തമിഴ്‌നാട്ടിലെ 38 ജില്ലകളിലായി 234 നിയമസഭാ മണ്ഡലങ്ങളാണുള്ളത്. പുതുച്ചേരിയിൽ 30 നിയമസഭാ മണ്ഡലങ്ങളിലായി മൂന്ന് നാമനിർദ്ദേശം ചെയ്യപ്പെടുന്ന പ്രതിനിധിയടക്കം 33 സീറ്റുകളാണുള്ളത്.

തമിഴ്‌നാടിന്റെ തെരഞ്ഞെടുപ്പ് ചരിത്രത്തിൽ കഴിഞ്ഞ മൂന്ന് പതിറ്റാണ്ടിന് ശേഷം ജയലളിതയും കരുണാനിധിയും ഇല്ലാത്ത ഒരു രാഷ്‌ട്രീയ പോരാട്ടത്തിനാണ് തമിഴകം സാക്ഷിയാകുന്നത്. 3998 സ്ഥാനാർത്ഥികളാണ് ജനവിധി തേടുന്നത്. ആകെ 88,937 പോളിംഗ് സ്‌റ്റേഷനുകളാണ് ഒരുക്കിയിരിക്കുന്നത്. ശക്തമായ സുരക്ഷ സംവിധാനം ഏർപ്പെടുത്തിയാണ് പോളിംഗ് നടക്കുന്നത്. ഒരു ലക്ഷത്തിലധികം സേനാംഗങ്ങളെയാണ് വിന്യസിച്ചിരിക്കുന്നത്.

പുതുച്ചേരി കേന്ദ്രഭരണപ്രദേശത്ത് 10,04,507 വോട്ടർമാരാണുള്ളത്. 324 സ്ഥാനാർത്ഥികളാണ് ജനവിധി തേടുന്നത്. 34 കമ്പനി കേന്ദ്ര സേനകളടക്കം അയ്യായിരം പോലീസ് സേനാംഗ ങ്ങളാണ് സുരക്ഷയ്‌ക്കായുള്ളത്. ആകെ 1558 പോളിംഗ് സ്‌റ്റേഷനുകളാണുള്ളത്. തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് വിശ്വാസവോട്ടെടുപ്പിൽ പരാജയപ്പെട്ട് സ്ഥാനമൊഴിയേണ്ടിവന്ന കോൺഗ്രസ്സിന്റെ നേതൃത്തിലുള്ള മുന്നണിയുടേയും ശക്തമായ സാന്നിദ്ധ്യമാകാൻ പരിശ്രമിക്കുന്ന എൻ.ഡി.എയുടേയും പോരാട്ടമാണ് പുതുച്ചേരിയിൽ നടക്കുന്നത്.

Tags: National 2021
ShareTweetSendShare

More News from this section

കുഞ്ഞിനെ തലകീഴായി പിടിച്ചു; ജീവൻ രക്ഷിക്കാൻ ഒടുവിൽ മദ്യപിച്ചെത്തിയ ഭർത്താവിനെ തല്ലിക്കൊന്ന് ഭാര്യ, മൃതദേഹത്തിനൊപ്പം ഇരുന്നത് 8 മണിക്കൂർ

കാലം പോയ പോക്കേ…നിയമസഭയിലേക്ക് വീണ്ടും തിരിച്ചെത്താന്‍ സഹായിക്കാം; മമതയ്‌ക്ക് സീറ്റ് ഓഫർ ചെയ്ത് ഹുമയൂണ്‍ കബീര്‍

മുസ്ലീം യുവാവുമായി പ്രണയത്തിലാകാൻ നിർബന്ധിച്ചു; വിവാഹം കഴിച്ചാൽ വിദേശത്ത് സ്ഥിരതാമസം വാഗ്ദാനം ചെയ്തു; ടിസിഎസിന് പിന്നാലെ വിപ്രോയിലും കോർപ്പറേറ്റ് ജിഹാദ് ആരോപണം

രാജ്യതലസ്ഥാനത്തെ നടുക്കി ഭീകരരുടെ പദ്ധതി; ബിജെപി കേന്ദ്ര ഓഫീസിനു ചുറ്റും വൻ സൈനിക വിന്യാസം, അതിർത്തി കടന്നുള്ള ഗൂഢാലോചന തകർക്കാൻ അന്വേഷണം ഊർജ്ജിതം!

വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ ക്രമസമാധാന പരിപാലനത്തിനൊപ്പം പൗരാവകാശ സംരക്ഷണത്തിനും മുന്‍ഗണന നല്‍കണം: അമിത് ഷാ

ഇന്ത്യ-വെനസ്വേല ഉഭയകക്ഷി ചര്‍ച്ച; ഊര്‍ജ്ജ, സാങ്കേതിക മേഖലകളില്‍ സഹകരണം ശക്തമാക്കും; പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി ഡെല്‍സി റോഡ്രിഗസ്

Latest News

പിണറായിയെ പോലെ വി.ഡി സതീശനും കറുപ്പിനെ പേടി; മുഖ്യമന്ത്രി താമസിച്ച മുറിക്ക് മുന്നിൽ കറുത്ത ഫ്ലക്സ് ബോർഡ്‌; കേരള ഹൗസ് ജീവനക്കാർക്ക് കാരണം കാണിക്കൽ നോട്ടീസ്

കോടിയേരി മരിച്ച ശേഷം കുടുംബത്തെ തിരിഞ്ഞ് പോലും നോക്കിയില്ല; ആവശ്യത്തിന് വിളിച്ചാൽ ഉന്നത പദവിയിലിരിക്കുന്ന പിബി അംഗം ഫോണെടുക്കാറില്ല: എം വി ഗോവിന്ദനെതിരെ തുറന്നടിച്ച് വിനോദിനി കോടിയേരി

ഓപ്പറേഷൻ തൂഫാൻ : കോഴിക്കോട് നഗരത്തിൽ ലഹരിവേട്ട; MDMA യുമായി രണ്ട് പേർ പിടിയിൽ

ബൈക്കിൽ കാട്ടുപന്നിയിടിച്ച് ചികിത്സയിലായിരുന്ന 23കാരൻ മരിച്ചു

സംസ്ഥാനത്ത് എല്ലാ ജില്ലകളിലും മഴയ്‌ക്ക് സാധ്യത; എട്ടിടത്ത് ഓറഞ്ച് അലർട്ട്

ലോക ബോക്‌സിങ് റാങ്കിങ്: ഒന്നാം സ്ഥാനം നിലനിര്‍ത്തി ജെയ്‌സ്മിനും മിനാക്ഷിയും; ഇന്ത്യന്‍ കുതിപ്പ് തുടരുന്നു

ആശുപത്രിയിലെ ഔഷധി ചെടിയുടെ ഒപ്പം കഞ്ചാവും; എക്‌സൈസ് സംഘം നശിപ്പിച്ചു; സംഭവം കോട്ടയം ജനറല്‍ ആശുപത്രിയില്‍

കേരളത്തിന്റെ കടക്കെണി: എല്‍.ഡി.എഫും യു.ഡി.എഫും ഒരുപോലെ ഉത്തരവാദികളെന്ന് ബി.ജെ.പി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies