രജനീകാന്തും കമൽഹാസനും വോട്ട് രേഖപ്പെടുത്തി; ജയലളിതയും കരുണാനിധിയും ഇല്ലാത്ത ആദ്യ തെരഞ്ഞെടുപ്പ്
Saturday, September 5 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

രജനീകാന്തും കമൽഹാസനും വോട്ട് രേഖപ്പെടുത്തി; ജയലളിതയും കരുണാനിധിയും ഇല്ലാത്ത ആദ്യ തെരഞ്ഞെടുപ്പ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 6, 2021, 09:17 am IST
Facebook
Twitter
WhatsAppTelegram

ചെന്നൈ: തമിഴ്‌നാട് രാഷ്‌ട്രീയത്തിൽ അസാന്നിദ്ധ്യം കൊണ്ട് ശ്രദ്ധേയനായ രജനീകാന്തും സ്വന്തം പാർട്ടിയുണ്ടാക്കി സ്ഥാനാർത്ഥിയായി മത്സരിക്കുന്ന കമൽഹാസനും വോട്ട് രേഖപ്പെടുത്തി. ചെന്നൈയിലാണ് രാവിലെ തന്നെ കോളീവുഡിലെ സൂപ്പർതാരങ്ങൾ വോട്ട് രേഖപ്പെടുത്തിയത്. രജനീകാന്ത് ചെന്നൈയിലെ സ്റ്റെല്ല മാരീസിലെ പോളിംഗ് ബൂത്തിലും കമൽഹാസൻ തെയ്‌നാംപേട്ടിലെ പോളിംഗ് ബൂത്തിലുമാണ് വോട്ട് രേഖപ്പെടുത്തിയത്. മക്കളായ ശ്രുതി ഹാസനും അക്ഷര ഹാസനുമൊപ്പമാണ് കമൽഹാസൻ വോട്ട് രേഖപ്പെടുത്താൻ എത്തിയത്.

ദേശീയ രാഷ്‌ട്രീയം തന്നെ ഉറ്റുനോക്കിയ ഒരു രാഷ്‌ട്രീയ പ്രവേശനത്തിൽ നിന്ന് സ്വയം ഒഴിവായി രജനീകാന്ത് തമിഴ്‌നാട്ടിൽ ശ്രദ്ധനേടിയിരുന്നു. സ്വയം പാർട്ടി രൂപീകരിച്ച് തെരഞ്ഞെടുപ്പിനെ അഭിമുഖീകരിക്കുമെന്ന ആരാധകരുടെ ആവശ്യത്തെ രജനീകാന്ത് സ്‌നേഹപൂർവ്വം നിരസിക്കുകയായിരുന്നു. തുടർന്ന് രോഗബാധിതനായതിനെ തുടർന്ന് നീണ്ട വിശ്രമത്തിന് ശേഷമാണ് സ്‌റ്റൈൽ മന്നൻ തമിഴ് ജനതയ്‌ക്ക് മുന്നിൽ വരുന്നത്.

സജീവ രാഷ്‌ട്രീയ പ്രവേശനത്തിന് ശേഷമാണ് കമൽഹാസൻ ഇക്കുറി തെരഞ്ഞെുപ്പിനെ അഭിമുഖീകരിക്കുന്നത്. തമിഴ്‌നാട്ടിലെ ശക്തരായ ഡി.എം.കെയേയും എ.ഐ.എ.ഡി.എം.കെയേയും ഒരു പോലെ എതിർത്തു കൊണ്ടാണ് മക്കൾ നീതി മയ്യം എന്ന പേരിൽ ഉലകനായകൻ രംഗപ്രവേശനം ചെയ്തത്. 2018 ഫെബ്രുവരി 21നാണ് കമൽഹാസൻ പാർട്ടി രൂപീകരിച്ചത്.കോയമ്പത്തൂർ സൗത്തിൽ നിന്നാണ് കമൽഹാസൻ ജനവിധി തേടുന്നത്.

Tags: National 2021
Share
Tweet
SendShare

More News from this section

ഭക്ഷണം തയ്യാറാക്കുന്നതിനെച്ചൊല്ലി തര്‍ക്കം; ഭര്‍ത്താവിന്റെ മര്‍ദനമേറ്റ് യുവതി മരിച്ചു, പ്രതി കസ്റ്റഡിയില്‍

ഭാര്യയെ പിരിച്ചുവിട്ടതിന്റെ പക; 51 വിദ്യാര്‍ഥികള്‍ക്കുള്ള ഭക്ഷണത്തില്‍ മാലിന്യം കലര്‍ത്താന്‍ ശ്രമം, യുവാവ് അറസ്റ്റില്‍

കശ്മീരിലെ യൂസ്മാര്‍ഗില്‍ ഏറ്റുമുട്ടല്‍; ലഷ്‌കര്‍-ഇ-തൊയ്ബ കമാന്‍ഡര്‍ യാസിര്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്

സിന്ധുവിൽ ഇന്ത്യയുടെ ജലശക്തി; ലഡാക്കിൽ ആദ്യ റോക്ക് ചെക്ക് ഡാം പൂർത്തിയായി, 4 കോടി ലിറ്റർ വെള്ളം സംഭരിക്കും

ജമ്മു കശ്മീരിൽ ഭീകരവേട്ട; പാക് ഭീകരനെ വധിച്ച് സൈന്യം; കൊല്ലപ്പെട്ടത് ലഷ്കർ കമാൻഡർ യാസിർ

ഭാരതം രാഷ്‌ട്രീയ ആശയമല്ല, സാംസ്കാരിക ആശയമാണ്’: സുനിൽ അംബേക്കർ

Latest News

ലോക ഭൂപടത്തില്‍ മാറ്റത്തിന് യുഎന്‍ അംഗീകാരം; മെര്‍ക്കേറ്റര്‍ മാപ്പിന് പകരം പുതിയ പ്രൊജക്ഷന്‍; പിന്തുണച്ച് ഇന്ത്യ

വൈദ്യുതി ഉപയോഗം കുതിച്ചുയര്‍ന്നു; ഇന്ന് രാത്രി കേരളത്തില്‍ വൈദ്യുതി നിയന്ത്രണം വന്നേക്കും, കെഎസ്ഇബി മുന്നറിയിപ്പ്

ഏഴ് ടിക്കറ്റുകള്‍ക്കായി കുടുംബം ഓണ്‍ലൈനിലൂടെ അടച്ചത് 6000 രൂപ; കിട്ടിയത് 230 രൂപയുടെ സീറ്റ്; ഭക്ഷണങ്ങള്‍ക്കും അമിത വില; വിമര്‍ശനവുമായി വി.വി. രാജേഷ്

‘പ്രത്യേക പരിഗണനയില്ല’; ഏഷ്യന്‍ ഗെയിംസില്‍ ക്രിക്കറ്റ് താരങ്ങളുടെ താമസത്തില്‍ ബി.സി.സി.ഐ-ഐ.ഒ.എ പോര്

ദിവസങ്ങള്‍ നീണ്ട തിരച്ചിലിനൊടുവില്‍ വീണ്ടും അത്ഭുത രക്ഷ; തുരങ്കത്തില്‍ കുടുങ്ങിയ ചൈനീസ് തൊഴിലാളിയെയും തകര്‍ന്ന വീട്ടില്‍ കുടുങ്ങിയ 64കാരിയെയും രക്ഷപ്പെടുത്തി

നേപ്പാളില്‍ വീണ്ടും പ്രളയഭീഷണി; ദാര്‍ചുലയില്‍ മണ്ണിടിച്ചില്‍, നദീതീരവാസികള്‍ക്ക് ജാഗ്രത നിര്‍ദേശം

ഇറാൻ യുദ്ധ രഹസ്യങ്ങൾ മാദ്ധ്യമങ്ങൾക്ക് ചോർത്തി? യുഎസ് സൈന്യത്തിലെ 50ഓളം പേർക്ക് നുണപരിശോധന 

ഇറാന്റെ എണ്ണക്കേന്ദ്രമായ ഖാർഗ് ദ്വീപിന് സമീപം സ്ഫോടനങ്ങൾ; യുഎസ് ആക്രമണമെന്ന് റിപ്പോർട്ട്; പശ്ചിമേഷ്യയിൽ ആശങ്ക പുകയുന്നു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies