കമ്യൂണിസ്റ്റ് ഭീകരരുടെ വെല്ലുവിളി; പകരം വീട്ടുമെന്നത് നടക്കാത്ത കാര്യം; പോരാട്ടം ഗ്രാമീണർക്കായി
Monday, October 5 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

കമ്യൂണിസ്റ്റ് ഭീകരരുടെ വെല്ലുവിളി; പകരം വീട്ടുമെന്നത് നടക്കാത്ത കാര്യം; പോരാട്ടം ഗ്രാമീണർക്കായി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 6, 2021, 03:02 pm IST
Facebook
Twitter
WhatsAppTelegram

റായ്പൂർ: കേന്ദ്രമന്ത്രി അമിത് ഷായുടെ ശക്തമായ മുന്നറിയിപ്പിനെതിരെ പ്രസ്താവനയുമായി കമ്യൂണിസ്റ്റ് ഭീകരർ. കമ്യൂണിസ്റ്റ് ഭീകര സംഘടനാ നേതാവായ അഭയയാണ് പ്രസ്താവന ഇറക്കിയത്. കേന്ദ്ര ആഭ്യന്തരമന്ത്രി ഒരിക്കലും പ്രതികാരത്തോടെ സംസാരിക്കേണ്ട യാളല്ലെന്നും പോരാട്ടം അവസാനിപ്പിക്കില്ലെന്നുമാണ് ഭീകരസംഘടന നേതാവ് മറുപടി നൽകിയത്. കമ്യൂണിസ്റ്റ് ഭീകരർ എന്നും ഗ്രാമീണരുടെ അടിസ്ഥാന വിഷയങ്ങൾക്കായി മാത്രം പോരാടുന്നവരാണന്നും പ്രസ്താവനയിൽ പറയുന്നു.

പകരം വീട്ടുമെന്നത് ഒരിക്കലും നടക്കാത്ത കാര്യമാണ്. അടിച്ചമർത്തലുകളുടെ വേദന തിന്നുന്നവരാണ് ഞങ്ങൾ. മുതലാളിത്തത്തിന്റെ മേൽക്കോയ്മയെ ഒരിക്കലും അംഗീകരിക്കില്ല. ഗ്രാമങ്ങളെല്ലാം പോരാട്ടകേന്ദ്രങ്ങളാണ്. അത് എന്നും തുടരും. എത്രപേരെ കൊന്നുതള്ളാമെന്നാണ് അമിത്ഷാ കരുതുന്നത്. ആരെയൊക്കെ കൊല്ലുമെന്നാണ് പറയുന്നത്. പീഡിതരായ ജനതയും തങ്ങളും രണ്ടും രണ്ടല്ലെന്നും പ്രസ്താവനയിൽ മുന്നറിയിപ്പായി അഭയ പറയുന്നു. ഡൽഹിയിലെ കർഷകരുടെ പ്രശ്‌നം ആദ്യം പരിഹരിച്ചശേഷം തങ്ങളെ നേരിടുന്ന കാര്യം ചിന്തിച്ചാൽ മതിയെന്നും പ്രസ്താവനയിൽ പറയുന്നു.

പ്രസ്താവനയ്‌ക്കൊപ്പം സുരക്ഷാ സൈനികരെ വധിച്ച കമ്യൂണിസ്റ്റ് ഭീകരരെ അഭിനന്ദിക്കു കയും കൊല്ലപ്പെട്ടവരെ വീരയോദ്ധാക്കളെന്നുമാണ് അഭയ വിശേഷിപ്പിച്ചിരിക്കുന്നത്. കൊല്ലപ്പെട്ട സുരക്ഷാ സൈനികരിൽ നിന്നും പിടിച്ചെടുത്ത ആയുധങ്ങളും വെടിക്കോപ്പു കളും ഇനിയുള്ള പോരാട്ടത്തിന് വലിയ സഹായമായിരിക്കുമെന്നും ഭീകരർ പ്രസ്താവനയിലൂടെ പറഞ്ഞു.

Tags: communist terror
Share
Tweet
SendShare

More News from this section

‘തായ്മാമൻ തങ്കമോതിരം’ നൽകിയില്ലെന്ന് ആരോപണം; തമിഴ്നാട്ടിൽ നഴ്‌സിനും മറ്റ് രണ്ട് പേർക്കും നേരെ ആക്രമണം

യുപി രാജ്യസഭാ തെരഞ്ഞെടുപ്പ്; എട്ട് സ്ഥാനാർഥികളെ പ്രഖ്യാപിച്ച് ബിജെപി  

 പ്രശസ്ത ഗസൽ ഗായകന്റെ മുംബൈയിലെ വീട്ടിൽ തീപിടിത്തം;  ഭാര്യയെ രക്ഷപ്പെടുത്തിയത് ശുചിമുറിയുടെ ജനലിലൂടെ

ഹാഷിം മൂസയ്‌ക്ക് സഹായം നൽകിയവർ ആരെല്ലാം? ബുദ്ഗാമിൽ ഭക്ഷണവും മരുന്നുകളും അടങ്ങിയ ബാഗ് കണ്ടെത്തി

വാർത്തയുടെ മാത്രം അടിസ്ഥാനത്തിൽ ഉത്തരവിടാനാകില്ല’; ഗ്യാനേഷ് കുമാറിനെ സസ്പെൻഡ് ചെയ്യണമെന്ന ഹർജി തള്ളി സുപ്രീംകോടതി

‘റഷ്യ ഇന്ത്യയ്‌ക്കൊപ്പം നിന്ന രാജ്യം’; പാശ്ചാത്യ വിമര്‍ശനങ്ങള്‍ക്കിടെ ബന്ധം വ്യക്തമാക്കി ജയശങ്കര്‍

Latest News

തലച്ചോറിലെ നാഡീകോശങ്ങളെ വെളിച്ചത്തിലൂടെ നിയന്ത്രിക്കാം; വൈദ്യശാസ്ത്ര നൊബേൽ കാൾ ഡീസെറോത്ത്, പീറ്റർ ഹെഗെമാൻ, ജോർജ് നാഗൽ എന്നിവർക്ക്

പെരുമ്പാവൂരിൽ അർധരാത്രി ഇടിമിന്നൽ; പത്തോളം വീടുകൾക്ക് നാശനഷ്ടം, വീടിന്റെ ഭിത്തിയിൽ വിള്ളൽ, വൈദ്യുതി ഉപകരണങ്ങൾ കത്തിനശിച്ചു

മഴ ശക്തമാകും, കാറ്റും വീശും;; ഏഴ് ജില്ലകളിൽ ഓറഞ്ച് അലർട്ട്, മണിക്കൂറിൽ 50 കിലോമീറ്റർ വരെ കാറ്റിനും സാധ്യത, ജാഗ്രത നിർദേശം

14കാരിയെ നിരന്തരം ലൈംഗികമായി പീഡിപ്പിച്ചു; വലിയച്ഛന് 10 വർഷം കഠിനതടവും ഒരു ലക്ഷം രൂപ പിഴയും, തിരുവനന്തപുരം അതിവേഗ പ്രത്യേക കോടതി വിധി

12.5കോടി ഇന്ത്യക്കാർ പ്രസിഡന്റ് തെരഞ്ഞെടുപ്പിന് വോട്ട് ചെയ്തു പോലും!! ബ്രസീലിനെ ഇന്ത്യയെന്ന് തെറ്റിദ്ധരിച്ച് ട്രംപ്; ഒരു കയ്യബദ്ധം നാറ്റിക്കരുത്!!!

ഒരു മണിക്കൂർ പോലും ക്ലാസില്ല!!! എന്നിട്ടും യുജിസി ശമ്പള സ്കെയിലിൽ 13 അധ്യാപകർ; മുഖ്യമന്ത്രി ചെയർമാനായ വിദ്യാഭ്യാസ സ്ഥാപനത്തിനെതിരെ നടപടി; GIFTനെതിരെ CUSAT അന്വേഷണം

‘ഞാനൊന്നും കാശിക്ക് പോയിരിക്കുകയല്ല’; നിർണായക പദവികളിൽ കോൺഗ്രസുകാരെ അവഗണിക്കുന്നുവെന്ന് അജയ് തറയിൽ, യുഡിഎഫ് നേതൃത്വത്തിനെതിരെ വിമർശനം

പഞ്ചാബിൽ ടൂറിസ്റ്റ് ബസ് മറിഞ്ഞ് അപകടം; മലയാളി വിദ്യാർത്ഥിനിക്ക് ദാരുണാന്ത്യം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies