യോഗ ഫോട്ടോകളുമായി പൂജ ബത്ര; ഏറ്റെടുത്ത് സോഷ്യല്‍ മീഡിയ
Tuesday, August 25 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Entertainment

യോഗ ഫോട്ടോകളുമായി പൂജ ബത്ര; ഏറ്റെടുത്ത് സോഷ്യല്‍ മീഡിയ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 14, 2021, 10:29 am IST
Facebook
Twitter
WhatsAppTelegram

”അമ്മൂമ്മക്കിളി വായാടി” എന്ന ഒരൊറ്റ ഗാനരംഗത്തിലൂടെ മലയാളി മനസ്സില്‍ സ്ഥാനം കണ്ടെത്തിയ താരമാണ് പൂജ ബത്ര. ബോളിവുഡ് ചലച്ചിത്ര രംഗത്തെ സജീവമായ ഒരു അഭിനേത്രിയാണ് പൂജ. മോഡലിംഗ് രംഗത്തിലൂടെ ആണ് താരം സിനിമയിലേക്ക് എത്തുന്നത്. 1993-ല്‍ മിസ്സ് ഇന്ത്യ പട്ടം നേടിയ താരം പിന്നീട് ഇന്ത്യയിലെ തന്നെ ഒരു മികച്ച മോഡലായി മാറി. പൂജ ബത്ര മോഡലായി തിളങ്ങിയ ലിറില്‍ സോപ്പിന്റെ പരസ്യം വളരെയധികം ശ്രദ്ധ നേടിയ ഒരു പരസ്യമായിരുന്നു സോഷ്യല്‍ മീഡിയകളില്‍ ഒരുപാട് ആരാധകരുള്ള താരത്തിന്റെ ഫോട്ടോ ഷൂട്ടുകള്‍ വളരെ പെട്ടെന്ന് ആരാധകര്‍ എറ്റെടുക്കാറുണ്ട്.

ഇപ്പോള്‍ പുതുതായി താരം പങ്കുവെച്ച യോഗ ചിത്രങ്ങളാണ് ആരാധകര്‍ക്കിടയില്‍ തരംഗമായി മാറിയിരിക്കുന്നത്.ശാരീരികാരോഗ്യത്തിനും, മാനസികാരോഗ്യത്തിനും ഏറെ ഫലപ്രദമായ യോഗ താരം പിന്തുടരാൻ തുടങ്ങിയിട്ട് വർഷങ്ങളേറെയായി.44 വയസ്സുള്ള താരത്തിന്റെ സൗന്ദര്യത്തിന്റെയും , ആരോഗ്യത്തിന്റെയും രഹസ്യവും യോഗയാണെന്നും റിപ്പോർട്ടിൽ പറയുന്നു.

ഇതുവരെ ഇരുപതിലധികം മികച്ച ചിത്രങ്ങളുടെ ഭാഗമാകാന്‍ താരത്തിന് സാധിച്ചു. ആദ്യ ചിത്രം 1997-ല്‍ പുറത്തിറങ്ങിയ വിരാസത് ആണ് പൂജയുടെ ആദ്യ ചിത്രം. സഹ നടിയുടെ റോളില്‍ ആണെങ്കിലും ഈ വേഷം വളരെയധികം ശ്രദ്ധിക്കപ്പെട്ടിരുന്നു. ബോളിവുഡ് ചിത്രങ്ങള്‍ക്ക് പുറമേ മലയാളം, തമിഴ്, തെലുഗു എന്നീ ഭാഷകളിലെ ചിത്രങ്ങളിലും താരം അഭിനയിച്ചിട്ടുണ്ട്.

ചന്ദ്രലേഖ, മേഘം, ദൈവത്തിന്റെ മകന്‍ എന്നിവയാണ് മലയാളത്തില്‍ പൂജ അഭിനയിച്ച ചിത്രങ്ങള്‍. അഭിനയ മേഖലയില്‍ കഴിവ് തെളിയിച്ചതു പോലെതന്നെ പഠന മേഖലയിലും താരം തിളങ്ങി നില്‍ക്കുന്ന വ്യക്തിത്വമാണ്. പൂനെയിലെ ഫെര്‍ഗൂസന്‍ കോളേജില്‍ നിന്ന് സാമ്പത്തിക ശാസ്ത്രത്തില്‍ ബിരുദവും സിംബിയോസിസ് കോളേജില്‍ നിന്ന് എം.ബി.എ ബിരുദവും താരം നേടിയിട്ടുണ്ട്. 1971 താരത്തിന്റെ മാതാവ് നീലം ബത്ര മിസ് ഇന്ത്യ ആയിരുന്നു. . സൈനിക ഉദ്യോഗസ്ഥനാണ് താരത്തിനെ പിതാവ്.

Share
Tweet
SendShare

More News from this section

സംഗീത് പ്രതാപും മമിത ബൈജുവും പ്രണയജോഡികളായി; ആഷിക് ഉസ്മാൻ ചിത്രം ‘ഹലോ ഡിയർ’ ഫസ്റ്റ് ലുക്ക് പുറത്ത്

അമിതാഭ് ബച്ചന്റെ കെട്ടിടം വാടകയ്‌ക്ക്; മാസം 33 ലക്ഷം, 5 വർഷം കൊണ്ട് 22 കോടി വരുമാനം

1964ലെ പ്രളയം, 2026ലെ പ്രണയം; പകയും പ്രതികാരവും നിറച്ച് ‘ധനുഷ്കോടിയിലേക്ക്’ ചിത്രീകരണം പൂർത്തിയായി

വൈക്കം വിജയലക്ഷ്മിയുടെ ശബ്ദത്തിൽ ‘മരംകൊത്തി’; ‘ഓട്ടംതുള്ളൽ’ ലിറിക്കൽ വീഡിയോ തരംഗമാകുന്നു, നാടൻ ശീലുമായി പുതിയ ഗാനം സോഷ്യൽ മീഡിയയിൽ ഹിറ്റ്

മുകളിലേക്ക് ഉറ്റുനോക്കി അർജുൻ അശോകൻ, ചുറ്റും താരങ്ങൾ; ‘മെൽ കൗ പോണ്ടിച്ചേരി’യുടെ ഫസ്റ്റ് ലുക്ക് സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നു

“നവ്യയ്‌ക്ക് ഫസ്റ്റ് വാങ്ങിക്കൊടുത്തു, ഒരു ജോഡി ഡ്രസ് ചോദിച്ചപ്പോൾ പണമില്ലെന്ന് പറഞ്ഞു”; ഗുരുവിന്റെ വേദന തുറന്ന് പറഞ്ഞ് ആലപ്പി സുദർശൻ

Latest News

ലോക റാങ്കിങ്ങില്‍ വന്‍ കുതിപ്പ്; ലോക ചാമ്പ്യന്‍ഷിപ്പ് വെങ്കലത്തിന് പിന്നാലെ ട്രീസ-ഗായത്രി സഖ്യം 27-ാം സ്ഥാനത്ത്

40-ാം വയസില്‍ വിവാഹിതനാകാന്‍ ഉസൈന്‍ ബോള്‍ട്ട്; ദീര്‍ഘകാല പ്രണയിനി കാസി ബെന്നറ്റിനെ പ്രപ്പോസ് ചെയ്ത് സ്പ്രിന്റ് ഇതിഹാസം

കെസിഎല്ലില്‍ ആദ്യ ജയം; കൊച്ചി ബ്ലൂ ടൈഗേഴ്‌സിനെ 55 റണ്‍സിന് തകര്‍ത്ത് ട്രിവാന്‍ഡ്രം റോയല്‍സ്

മറേഡണയുടെ ‘ദൈവത്തിന്റെ കൈ’ ഗോളിന് സാക്ഷിയായ പന്ത്; വിറ്റ് പോയത് 3.35 മില്യണ്‍ യുഎസ് ഡോളറിന്

മനുസ്മൃതിയെ വിമർശിക്കുന്ന രാഹുൽ  ശരിയത്തിലെ സ്ത്രീ വിരുദ്ധതയ്‌ക്കെതിരെ സംസാരിച്ചിട്ടുണ്ടോ? തുറന്ന വെല്ലുവിളിയുമായി ഹിമന്ത ബിശ്വ ശർമ്മ

ജുറെലിന്റെ സെഞ്ചുറി, സ്വന്തം നേട്ടം പോലെ ആഘോഷിച്ച് സിറാജ്; വീഡിയോ

ഓണവും വിവാഹവും ഒരുമിച്ച്; വധൂവരന്മാർ ഈ മുന്നൊരുക്കങ്ങൾ മറക്കരുതേ! അൽപ്പം ശ്രദ്ധിച്ചാൽ ചടങ്ങ് ടെൻഷൻ ഫ്രീയാക്കാം

കേരളത്തിലെ റബർ കർഷകർക്ക് മോദി സർക്കാരിന്റെ ഓണസമ്മാനം; പുതുപ്പള്ളിയിലെ റബർ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യയ്‌ക്ക് നിർണായക പദവി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies