ആളുകള്‍ കൂടുതല്‍ ഡൗണ്‍ലോഡ് ചെയ്തത് ആപ്പുകള്‍ ഇവയാണ്; കണക്കുകള്‍ പുറത്തുവിട്ട് ''സ്റ്റേറ്റ്‌സ് ഓഫ് മൊബൈല്‍ 2021''
Saturday, October 17 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Tech

ആളുകള്‍ കൂടുതല്‍ ഡൗണ്‍ലോഡ് ചെയ്തത് ആപ്പുകള്‍ ഇവയാണ്; കണക്കുകള്‍ പുറത്തുവിട്ട് ”സ്റ്റേറ്റ്‌സ് ഓഫ് മൊബൈല്‍ 2021”

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 10, 2021, 09:49 pm IST
Facebook
Twitter
WhatsAppTelegram

കഴിഞ്ഞ വര്‍ഷം ഏറ്റവും കൂടുതല്‍ ആളുകള്‍ ഡൗണ്‍ലോഡ് ചെയ്ത ആപ്പുകള്‍ ഏതൊക്കെ എന്ന വിവരം പുറത്തിറക്കി ആപ്പ് ആനി അനലിറ്റിക്‌സ് കമ്പനി. ഇതനുസരിച്ച് ഫേസ്ബുക്ക്, വാട്‌സ്ആപ്പ്, ടിക്ടോക് എന്നീ ആപ്പുകളാണ് ആഗോളതലത്തില്‍ ഏറ്റവും കൂടുതല്‍ പേര്‍ ഡൗണ്‍ലോഡ് ചെയ്തത് .യൂട്യൂബ് ആണ് ഏറ്റവും കൂടുതല്‍ നേരം വീഡിയോ സ്ട്രീമിങ്ങിനായി ഉപയോഗിച്ച പ്ലാറ്റ്‌ഫോം. സബ്വേ സര്‍ഫേഴ്‌സ് ആണ് കഴിഞ്ഞ വര്‍ഷം ഏറ്റവും കൂടുതല്‍ പേര്‍ ഡൗണ്‍ലോഡ് ചെയ്ത ഗെയിം. എന്നാല്‍ ഇന്ത്യയിലേക്ക് എത്തിയാല്‍ ഈ സ്ഥാനം ലുഡോ കിംഗിനാണ്. ഇന്ത്യയിലെ കണക്കുകള്‍ പ്രകാരം ഏറ്റവും കൂടുതല്‍ ഡൗണ്‍ലോഡുകള്‍ ലഭിച്ചത് ഫേസ്ബുക്കിനാണ്.

വാട്‌സ്ആപ്പ്, സ്‌നാക്ക് വീഡിയോ, ഇന്‍സ്റ്റഗ്രാം, ടിക്ടോക് എന്നിവയാണ് യഥാക്രമം ഇവയ്‌ക്ക് പിന്നിലുള്ളത്. ഇതില്‍ ടിക് ടോക്കും സ്‌നാക്ക് വീഡിയോയും കേന്ദ്ര സര്‍ക്കാര്‍ നിരോധിച്ച ആപ്പുകള്‍ ആണ്. വീഡിയോ സ്ട്രീമിങ്ങ് ആപ്പുകളില്‍ യൂട്യൂബ് തന്നെയാണ് ഇന്ത്യയിലും ഒന്നാം സ്ഥാനത്ത് എത്തിയിരിക്കുന്നത്.ഒരു മാസം ശരാശരി 26.5 മണിക്കൂര്‍ എന്ന കണക്കിലാണ് യൂട്യൂബ് ഈ സ്ഥാനം സ്വന്തമാക്കിയത്.

ഒരു മാസം ശരാശരി 38 മണിക്കൂറിലധികം സമയം ഒരാള്‍ യൂട്യൂബ് കാണുന്നുണ്ട്. എംഎക്‌സ് പ്ലെയര്‍, ഡിസ്‌നീ പ്ലസ് ഹോട്സ്റ്റാര്‍, നെറ്റ്ഫ്‌ലിക്‌സ്, ആമസോണ്‍ പ്രൈം എന്നിവയാണ് യൂട്യൂബിന് പിന്നിലുള്ളവ. ”സ്റ്റേറ്റ്‌സ് ഓഫ് മൊബൈല്‍ 2021” എന്ന പ്രത്യേക റിപ്പോര്‍ട്ടിലാണ് ഇവ സംബന്ധിച്ച വിവരങ്ങള്‍ അടങ്ങിയിരിക്കുന്നത്.

ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ സമയം ഉപയോക്താക്കള്‍ ചിലവഴിച്ച ആപ്പുകള്‍ ടിന്‍ഡര്‍, ഡിസ്നി പ്ലസ് ഹോട്സ്റ്റാര്‍, ഗൂഗിള്‍ വണ്‍, ട്രൂകോളര്‍, നെറ്റ്ഫ്‌ലിക്‌സ്, ഉദെമി എന്നിവയാണ്. ബിസിനസ്സ് ആപ്പുകളായ സൂം, ഗൂഗിള്‍ മീറ്റ്, മൈക്രോസോഫ്ട് ടീംസ് തുടങ്ങിയ ആപ്പുകളുടെ ഉപയോഗം ഇന്ത്യയില്‍ വര്‍ധിച്ചിട്ടുണ്ട്. മൂന്ന് ബില്യണ്‍ മണിക്കൂറുകളാണ് 2020 പകുതി കഴിഞ്ഞപ്പോഴേക്കും ഇന്ത്യക്കാര്‍ ഈ ബിസിനസ്സ് അപ്പുകളില്‍ ചിലവഴിച്ച സമയം. വാര്‍ത്തകളും കായിക മത്സരങ്ങളും സ്ട്രീം ചെയ്യുന്ന ആപ്പുകളെ ഒഴിവാക്കിയുള്ള കണക്കാണിത്.

Tags: APPS
Share
Tweet
SendShare

More News from this section

റോക്കറ്റിനെപ്പോലെ പറക്കുന്ന കാർ!! ടെസ്‌ലയുടെ ‘ഫ്ലയിങ് കാർ’ അവകാശവാദത്തിൽ സംശയം? പരസ്യവീഡിയോയെന്ന് വാഹനവിദഗ്ധൻ

ചെവിയിൽ എപ്പോഴും ഇയർബഡ്സാണോ? കേൾവിശക്തി നഷ്ടപ്പെടാം; മുന്നറിയിപ്പുമായി വിദഗ്ധർ

ആദ്യത്തെ ഫോൾഡബിൾ ഐഫോൺ ഇന്ത്യയിലെത്തി; വില കേട്ടാൽ നിങ്ങൾ ഞെട്ടും, വിൽപ്പന തീയതിയും പ്രഖ്യാപിച്ചു

കീബോർഡിലെ ഈ ചെറിയ വരകൾ വെറുതെയല്ല; ഇതിന് പിന്നിൽ ഒരു രഹസ്യമുണ്ട്; അറിയാമെങ്കിൽ ഇത് നിങ്ങൾക്കുള്ളതല്ല

ഇനി ഇന്റര്‍നെറ്റ് വേണ്ട! ഓഫ്ലൈനിലും UPI പേയ്മെന്റ്; ഇന്ത്യയുടെ ഡിജിറ്റല്‍ പേയ്മെന്റില്‍ വന്‍ ചുവടുവെപ്പ്

ഫേസ്ബുക്കിന് ആഗോളതലത്തില്‍ തടസ്സം; ഉപയോക്താക്കള്‍ക്ക് ലോഗിന്‍ ചെയ്യാനാകാതെ ആശങ്ക

Latest News

തുലാമാസ പൂജകള്‍ക്കായി ശബരിമല നട തുറന്നു; തീര്‍ഥാടകര്‍ക്ക് സുഗമദര്‍ശനമൊരുക്കാന്‍ വിപുലമായ ക്രമീകരണങ്ങള്‍; മുഖ്യമന്ത്ര സന്നിധാനത്ത്

2027 ഐപിഎല്ലിന് മുമ്പ് മുംബൈ ഇന്ത്യന്‍സില്‍ മാറ്റം; മഹേല ജയവര്‍ധനെ പുറത്തേക്കെന്ന് സൂചന

ഹൂതി ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ നടപടി; സൗദിയിലേക്കുള്ള സര്‍വീസ് ഒക്ടോബര്‍ 24 വരെ റദ്ദാക്കി എയര്‍ ഇന്ത്യ; യാത്രക്കാര്‍ക്ക് സൗജന്യ റീഷെഡ്യൂളിങ്

ഹോര്‍മുസ് കടലിടുക്കില്‍ എണ്ണക്കപ്പലിന് തീപിടിച്ചു; മൈനില്‍ തട്ടിയതെന്ന് ഇറാന്‍

നെടുമ്പാശേരി മിനി കൂപ്പര്‍ അപകടം: നാല് പ്രതികളുടെയും ജാമ്യാപേക്ഷ തള്ളി

കുപ്വാരയില്‍ ഏറ്റുമുട്ടല്‍; രണ്ട് ഭീകരരെ വധിച്ചതായി റിപ്പോര്‍ട്ട്; ഭീകരര്‍ക്കായി തെരച്ചില്‍ തുടരുന്നു

ശബരിമലയില്‍ കരുതല്‍ അരവണ ശേഖരമില്ല; ഉത്പാദനം പൂര്‍ണതോതിലാകാന്‍ 20 വരെ കാത്തിരിക്കണം ്രപ്രതിസന്ധിക്ക് സാധ്യത

തൊട്ടിൽപ്പാലത്തുനിന്ന് കാണാതായ അധ്യാപിക അനുമോളെ കണ്ടെത്തി; ആൺസുഹൃത്തായ അബ്ദുൽ സമദ് കസ്റ്റഡിയിൽ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies