ഹിമാലയന്‍ താഴ് വരകളിൽ മാത്രം വളരുന്ന രോഗപ്രതിരോധ ശേഷി ഏറ്റവും ഉയര്‍ന്ന പഴവര്‍ഗം; സീബക്‌തോണ്‍
Saturday, July 25 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Life Health

ഹിമാലയന്‍ താഴ് വരകളിൽ മാത്രം വളരുന്ന രോഗപ്രതിരോധ ശേഷി ഏറ്റവും ഉയര്‍ന്ന പഴവര്‍ഗം; സീബക്‌തോണ്‍

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 13, 2021, 11:41 am IST
FacebookTwitterWhatsAppTelegram

ഭക്ഷ്യയോഗ്യവും അതോടൊപ്പം തന്നെ ആരോഗ്യകരവുമായ നിരവധി ഗുണങ്ങള്‍ അടങ്ങിയ ഒന്നാണ് ഹിമാലയന്‍ താഴ്വരകളില്‍ മാത്രം വളരുന്ന രോഗപ്രതിരോധ ശേഷി ഏറ്റവും ഉയര്‍ന്ന പഴവര്‍ഗമായ സീബക്‌തോണ്‍. കുറ്റിച്ചെടിയായാണ് ഇതു കാണപ്പെടുന്നത്. ഓറഞ്ച് മഞ്ഞ നിറത്തിലാണ് ഇതിന്റെ പഴങ്ങള്‍ ഉളളത്. അവ കാണാന്‍ തന്നെ നല്ല ഭംഗിയുളളവയാണ്. ഇന്ത്യയിലെ ഹിമാലയന്‍ താഴ്‌വരയിലാണ് ഈ പഴം പ്രധാനമായും കണ്ടു വരുന്നത്. ലഡാക്, സ്പ്റ്റി പോലുള്ള വരണ്ട പ്രദേശങ്ങളിലാണ് സീബക്‌തോണ്‍ കൂടുതലായും വളരുന്നത്. ചര്‍മ്മ എന്ന പേരിലാണ് ഹിമാചല്‍പ്രദേശില്‍ ഈ പഴം അറിയപ്പെടുന്നത്.

ഹിമാചല്‍പ്രദേശ്, ലഡാക്ക്, ഉത്തരാഖണ്ഡ്, അരുണാചല്‍പ്രദേശ്, സിക്കിം എന്നിവിടങ്ങളിലായി ആയിരത്തി അഞ്ഞൂറ് ഹെക്ടര്‍ സ്ഥലത്തായി ഈ ചെടി കാണപ്പെടുന്നു. ഔഷധ ഗുണങ്ങള്‍ ഏറെയുള്ള ഒന്നാണ് സീബക്‌തോണ്‍ പഴം. ആമാശയ രോഗങ്ങള്‍ക്കും ദഹന പ്രശ്‌നങ്ങള്‍ക്കും ഉത്തമ പരിഹാരമാണ് സീബക്‌തോണ്‍. ഹൃദയം സംബന്ധമായ പ്രശ്‌നങ്ങള്‍ക്കും ഇവ പരിഹാരമാണ്, കൂടാതെ ചര്‍മ്മ സംബന്ധമായ പ്രശ്‌നങ്ങള്‍ക്കും ഏറെ ഗുണപ്രദമാണ് സീബക്‌തോണ്‍.

ഇതിന്റെ ഇലകളില്‍ ധാരാളം വിറ്റാമിന്‍, ആന്റിയോക്‌സിഡന്റ്‌സ്, ഫാറ്റി ആസിഡ് എന്നിവ അടങ്ങിയിട്ടുണ്ട്. ഇത് മുടിയുടെയും നഖത്തിന്റേയും വളര്‍ച്ചയ്‌ക്ക് ഏറെ സഹായിക്കുന്നു. ഒപ്പം കണ്ണുകള്‍ക്കും നലതാണ് ഈ പഴം. കൂടാതെ രോഗപ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കുന്നതിനും ഉത്തമ ഔഷധമാണ് ഈ പഴം. സീബക്‌തോണ്‍ ഉപയോഗിച്ച് ജ്യൂസ്, ജാം, പോഷക ഗുളികകള്‍ തുടങ്ങിയവ ഉണ്ടാകുന്നു. വലിയ വാണിജ്യ മൂല്യമുള്ള ഒരു ചെടി കൂടിയാണ് സീബക്‌തോണ്‍. ആരോഗ്യത്തെ പ്രതികൂലമായി ബാധിക്കുന്ന തരത്തിലുളള നിരവധി പാനീയങ്ങള്‍ ഇന്ന് വിപണിയില്‍ വിറ്റഴിക്കുന്നുണ്ട്. എന്നാല്‍ അവയെക്കാള്‍ ഏറെ ആരോഗ്യകരമാണ് സീബക്‌തോണ്‍ ജ്യൂസ്.

Tags: Health benefits
ShareTweetSendShare

More News from this section

രാവിലെ എഴുന്നേറ്റാൽ ഉടൻ ഫോൺ നോക്കാറുണ്ടോ? കാരണം മൊബൈൽ അടിമത്തമല്ല; മനഃശാസ്ത്രം പറയുന്നത് മറ്റൊന്ന്

കുട്ടികളുടെ ബാല്യം മൊബൈൽ ഫോണിൽ കുടുങ്ങുന്നുണ്ടോ? മാതാപിതാക്കൾ അറിയേണ്ട സത്യങ്ങൾ

മുട്ട പഴകുമ്പോൾ അതിനുള്ളിലെ വായു അറ വലുതാകുന്നുണ്ടോ ? മുട്ട കേടായതാണോ എന്ന് എങ്ങനെ തിരിച്ചറിയാം? അറിയേണ്ടതെല്ലാം

കപ്പലിൽ പടർന്നുപിടിച്ച് ഹന്താവൈറസ്; കാനഡയിൽ തിരിച്ചെത്തിയ യാത്രികന് രോഗബാധ സ്ഥിരീകരിച്ചു

​”രോഗികളുടെ ജീവന് പുല്ലുവിലയോ?”തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ‘തുണി കെട്ടിമറച്ച’ ഐസിയു; സാധാരണക്കാര​ന്റെ ജീവൻ വെച്ച് പന്താടി ആരോഗ്യവകുപ്പ്!

എറണാകുളത്ത് ചിക്കുൻഗുനിയ പടരുന്നു; കുന്നുകരയിലും ചെങ്ങമനാടും അതീവ ജാഗ്രത ​

Latest News

അമര്‍നാഥ് യാത്രയ്‌ക്ക് വീണ്ടും തുടക്കം; സുരക്ഷയില്‍ 6,269 തീര്‍ഥാടകര്‍ ബല്‍താലിലേക്ക്

കരിങ്കടലില്‍ വീണ്ടും വ്യാപാരക്കപ്പല്‍ ആക്രമണം; ഇന്ത്യന്‍ നാവികന്‍ കൊല്ലപ്പെട്ടു; അപലപിച്ച് ഇന്ത്യ

ചരിത്രനേട്ടവുമായി സ്‌പേസ് എക്‌സ്; സ്റ്റാര്‍ഷിപ്പിന്റെ 13-ാം പരീക്ഷണ വിക്ഷേപണം വിജയകരം

സിക്കിം തുരങ്കദുരന്തം; മലയാളി ജിയോളജിസ്റ്റ് അനീഷ് മോഹന്റെ മൃതദേഹം ഇന്ന് നാട്ടിലെത്തിക്കും

പാക്കിസ്ഥാനില്‍ വീണ്ടും താലിബാന്‍ ഭീകരാക്രമണം; 15 സുരക്ഷാ ഉദ്യോഗസ്ഥര്‍ കൊല്ലപ്പെട്ടു

യുവാക്കള്‍ക്ക് നന്ദി പറഞ്ഞ് മോദി; ഇന്‍സ്റ്റഗ്രാമില്‍ വീണ്ടും വീഡിയോ

പാറ്റകളുടെ അക്രമ അജണ്ട പൊളിച്ച് സുരക്ഷാസേന; അതിര്‍ത്തിയില്‍ ഖാലിസ്ഥാന്‍ തീവ്രവാദ ബന്ധമുള്ളവര്‍ പിടിയില്‍

യുവാക്കളിലേക്ക് നേരിട്ട് എത്തൂ; ഇന്‍സ്റ്റഗ്രാമില്‍ സാന്നിധ്യം ശക്തമാക്കാന്‍ മന്ത്രിമാരോട് മോദി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies