16 വർഷങ്ങൾക്ക് ശേഷം ബോളിവുഡിൽ പുനരവതരിക്കാൻ 'അന്യൻ' : വിക്രമിന് പകരം നായകനായി രൺവീർ സിംഗ്
Thursday, October 22 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • India
  • Kerala
  • Sports
  • Entertainment
Home Entertainment Movie

16 വർഷങ്ങൾക്ക് ശേഷം ബോളിവുഡിൽ പുനരവതരിക്കാൻ ‘അന്യൻ’ : വിക്രമിന് പകരം നായകനായി രൺവീർ സിംഗ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 14, 2021, 01:43 pm IST
Facebook
Twitter
WhatsAppTelegram

എക്കാലത്തും പ്രേക്ഷകരുടെ മനം കവരുന്ന വമ്പൻ ഹിറ്റായ തമിഴ് ചിത്രം ‘അന്യൻ’ ബോളിവുഡിലേയ്‌ക്ക്. റിലീസ് കഴിഞ്ഞ് 16 വർഷങ്ങൾക്ക് ശേഷമാണ് ചിത്രം പുനരവതരിക്കാൻ ഒരുങ്ങുന്നത്. ചിത്രത്തിന്റെ സംവിധായകനായ ശങ്കർ തന്നെയാണ് ഈ വിവരം പുറത്തുവിട്ടത്. ചിത്രത്തിൽ നായകനായെത്തുന്നത് ബോളിവുഡ് താരം റൺവീർ സിംഗും.

അന്യനിൽ നിന്നും പ്രചോദനം ഉൾക്കൊണ്ട സിനിമ ഹിന്ദിയിലാകും ചിത്രീകരിക്കുക. റീമേക്ക് എന്നതിനുപരി ഒഫീഷ്യൽ അഡാപ്‌റ്റേഷൻ ആണ് ഈ ചിത്രമെന്ന് ശങ്കർ സോഷ്യൽ മീഡിയയിൽ കുറിച്ചു. പെൻ മൂവീസിന്റെ ബാനറിൽ ജയന്തിലാൽ ഗാഡയായിരിക്കും നിർമ്മാണം.

2005 ലാണ് തെന്നിന്ത്യൻ താരം ചിയാൻ വിക്രം നായകനായി അന്യൻ പുറത്തിറങ്ങുന്നത്. ഏറെ പെട്ടെന്ന് തന്നെ പ്രേക്ഷക മനസിൽ ഇടം പിടിച്ച ചിത്രത്തിന് ഇപ്പോഴും കൾട്ട് പദവിയാണുള്ളത്. സൈക്കോളജിക്കൽ ത്രില്ലർ കാറ്റഗറിയിൽ പെടുന്ന ചിത്രം വിക്രമിന്റെ കരിയറിലെയും വമ്പൻ ഹിറ്റായിരുന്നു.

ഹാരിസ് ജയരാജിന്റെ പാട്ടുകളും ഹിറ്റ് ചാർട്ടിൽ ഇടംപിടിച്ചിരുന്നു. ശങ്കറിന്റെ തന്നെ കഥയ്‌ക്ക് സംഭാഷണങ്ങൾ ഒരുക്കിയത് സുജാത ആയിരുന്നു. ആസ്‌കാർ ഫിലിംസിന്റെ ബാനറിൽ വി രവിചന്ദ്രൻ നിർമ്മിച്ച ചിത്രത്തിന്റെ ഛായാഗ്രഹണം രവി വർമ്മനും വി മണികണ്ഠനും ചേർന്ന് ആയിരുന്നു. പ്രഖ്യാപത്തിന് പിന്നാലെ ചിത്രത്തിന് മികച്ച പിന്തുണയുമായി നിരവധി പേരാണ് രംഗത്തെത്തുന്നത്. പാൻ ഇന്ത്യൻ ചിത്രമെന്ന നിലയിൽ ഒരുക്കപ്പെടുന്ന പുതിയ ചിത്രം ഇന്ത്യൻ ബോക്‌സ് ഓഫീസിനു തന്നെ മികച്ച പ്രതീക്ഷയുള്ള പ്രോജക്ട് ആയി മാറിയിരിക്കുകയാണ്.

Share
Tweet
SendShare

More News from this section

ആരാധകരുടെ കാത്തിരിപ്പിന് വിരാമം; പ്രഭാസിന്റെ ‘സ്പിരിറ്റ്’ 2027 ദീപാവലിക്ക്, പോസ്റ്റർ പങ്കുവെച്ച് സന്ദീപ് റെഡ്ഡി വംഗ

ഫൊറൻസിക് സർജനായി ദിലീപ്; ഉല്ലാസ് കൃഷ്ണയുടെ ‘ഹെനോക്കി’ന് ആലപ്പുഴയിൽ തുടക്കം

പൊലീസ് വേഷത്തിൽ മോഹൻലാൽ, ഇരുമുടിക്കെട്ടുമായി ഭക്തജനങ്ങൾ; ‘അതിമനോഹരം’ ഡിസംബർ 24ന്, പുതിയ പോസ്റ്റർ പുറത്ത്

പൊലീസ് വേഷത്തിൽ ജയസൂര്യ, കൈയിൽ കുരിശുപോലുള്ള ഇരുമ്പുദണ്ഡ്; ‘മായൻ’ ഡിസംബർ 3ന് തിയേറ്ററുകളിൽ

ജയസൂര്യയും വിനായകനും ഒന്നിക്കുന്നു; ഫാന്റസി ഹ്യൂമർ ത്രില്ലർ ‘ടൈറ്റാൻസ്’ ഒക്ടോബർ 22ന്

ദിലീഷ് പോത്തൻ ടോർച്ചുമായി മലനിരകളിൽ; മിസ്റ്ററി ത്രില്ലർ ‘ഭൗമ’ ഭാവനാ റിലീസ് തിയേറ്ററുകളിലെത്തിക്കും

Latest News

4 ഭാര്യമാർ, 70 മക്കൾ; വരുമാനം വെറും 15 ഡോളർ! മക്കളുടെ പേര് പോലും അറിയില്ലെന്ന് മുഹമ്മദ് സാദിഖ്

കൊല്ലത്ത് കഞ്ചാവുമായി യുവ ഡോക്ടർമാർ പിടിയിൽ; യുവതി ജില്ലാ ആശുപത്രിയിലെ ഹൗസ് സർജൻ; അജാസ് ഖാൻ പൊലീസിനെ ആക്രമിച്ച കേസിൽ റിമാൻഡിൽ

പാറശാലയിൽ റെയിൽവേ ട്രാക്കിൽ മണ്ണിടിച്ചിൽ; ബിലാസ്പൂർ–തിരുനെൽവേലി എക്സ്പ്രസ് പാളം തെറ്റി, ട്രെയിൻ ഗതാഗതം തടസ്സപ്പെട്ടു

പിണറായി വിജയന് സുപ്രീംകോടതി പ്രത്യേക ആനുകൂല്യം നല്‍കിയിട്ടില്ല; ആഘോഷിക്കാന്‍ സിപിഎമ്മിനും കോണ്‍ഗ്രസിനും വകയില്ലെന്ന് കെ. സുരേന്ദ്രന്‍

ലഡാക്കിന് ആദ്യ സര്‍ക്കാര്‍ മെഡിക്കല്‍ കോളജ്; 2027-28 അധ്യയന വര്‍ഷം മുതല്‍ ലേയില്‍ പ്രവര്‍ത്തനം ആരംഭിക്കും

ദുര്‍ഗാ വിഗ്രഹ നിമജ്ജനത്തിനിടെ വൈദ്യുതാഘാതം; മൂന്ന് മരണം, 10 പേര്‍ക്ക് പൊള്ളലേറ്റു

‘രാഹുലിന്റെ സ്ത്രീകളോടുള്ള സമീപനം വനിതാ പൊലീസിനോടുള്ള പെരുമാറ്റത്തില്‍ വ്യക്തം’; കോണ്‍ഗ്രസ് നേതാവിനെതിരെ സ്മൃതി ഇറാനി

ഒന്നര മാസം കൊണ്ട് 2.28 ലക്ഷം രൂപ കൈക്കൂലി? വൈക്കം സിഐ ഷമീര്‍ഖാന് സസ്‌പെന്‍ഷന്‍; നടപടി വിജിലന്‍സ് സമര്‍പ്പിച്ച റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies