ഇന്ത്യൻ സൈനികർ ലോകമഹായുദ്ധങ്ങളിൽ ധാർമ്മികതയുടെ പ്രതിരൂപം; എല്ലാ സൈനികർക്കും ഇന്ത്യ പ്രചോദനം : എസ്.ജയശങ്കർ
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ഇന്ത്യൻ സൈനികർ ലോകമഹായുദ്ധങ്ങളിൽ ധാർമ്മികതയുടെ പ്രതിരൂപം; എല്ലാ സൈനികർക്കും ഇന്ത്യ പ്രചോദനം : എസ്.ജയശങ്കർ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 22, 2021, 02:11 pm IST
Facebook
Twitter
WhatsAppTelegram

ന്യൂഡൽഹി: ലോകമാഹായുദ്ധങ്ങളിൽ ഇന്ത്യൻ സൈനികരെന്നും ധാർമ്മികതയുടെ പ്രതിരൂപമായിരുന്നുവെന്ന് വിദേശകാര്യമന്ത്രി എസ്.ജയശങ്കർ. ആഗോളതലത്തിൽ ലോകമഹായുദ്ധങ്ങളെ സംബന്ധിച്ച് നടന്ന സെമിനാറിലാണ് ജയശങ്കർ ഇന്ത്യൻ സേനാ വിഭാഗം സമാധാനത്തിന്റെ സന്ദേശവാഹകരായിരുന്നുവെന്ന് വ്യക്തമാക്കിയത്.

ഇന്ത്യൻ സൈനികർ ബ്രിട്ടന്റെ അധീനതയിലായിരുന്നപ്പോഴും പിടിച്ചടക്കലിന്റേയോ കടന്നുകയറ്റത്തിന്റേയോ ഒപ്പമായിരുന്നില്ല. അവരെ നയിച്ചത് സൈനിക വിഭാഗത്തിന്റെ മൂല്യങ്ങളും ധാർമ്മികതയുമായിരുന്നുവെന്നും ജയശങ്കർ പറഞ്ഞു.

ഇന്ത്യൻ സൈന്യത്തിന്റെ സ്വഭാവ ശുദ്ധിയും അച്ചടക്കവും ലോകത്തെ നിരവധി സേനാ വിഭാഗങ്ങളെ ഇതുപതാം നൂറ്റാണ്ടിന്റെ ആദ്യഘട്ടം മുതലേ സ്വാധീനിച്ചിരുന്നു. ഇന്ത്യൻ സൈനികർ നാട്ടിലും വിദേശത്തും ഇന്നും അത് കാത്തുസൂക്ഷിക്കുന്നു. സൈനിക ശേഷിയിലും ആധുനീകരണത്തിലും പുതിയ മാറ്റങ്ങൾക്ക് വിധോയരാകുമ്പോഴും ഇന്ത്യ മുന്നിലാണെന്നും ജയശങ്കർ വ്യക്തമാക്കി. ഇന്ന് ലോകമെമ്പാടുമുള്ള ഐക്യരാഷ്‌ട്രസഭയുടെ സമാധാന സേനാവിഭാഗങ്ങളിലായി അമ്പത് മേഖലയിൽ 2,53,000 ഇന്ത്യൻ സൈനികർ പ്രവർത്തിക്കുന്നുവെന്നും ജയശങ്കർ ചൂണ്ടിക്കാട്ടി.

Tags: jayasankar
Share
Tweet
SendShare

More News from this section

മതപരിവർത്തനത്തിന് ശേഷവും സംവരണം വേണം; സുപ്രീം കോടതി വിധിക്കെതിരെ സിപിഎം, ഭരണഘടനാ ഭേദഗതി ആവശ്യപ്പെട്ടു

രാജ്യത്ത് 137 കാൻസർ മരുന്നുകൾക്ക് വില കുറയും; പുതുക്കിയ നിരക്ക് നവംബർ 9 മുതൽ

കൊല്‍ക്കത്ത ദുര്‍ഗാപൂജ ദുരന്തം: അന്വേഷണം ഹൈക്കോടതി ജഡ്ജിയുടെ നേതൃത്വത്തിലുള്ള സംഘത്തിന്; എസ്‌ഐടി രൂപീകരിക്കും: സുവേന്ദു അധികാരി

ചെന്നൈയില്‍ കനത്ത മഴ; വിമാനങ്ങള്‍ വഴിതിരിച്ചുവിട്ടു, സര്‍വീസുകള്‍ വൈകി

കൊല്‍ക്കത്ത ദുര്‍ഗാപൂജ ദുരന്തം: സംഘാടകര്‍ ഉള്‍പ്പെടെ ഏഴുപേര്‍ അറസ്റ്റില്‍; മരണം 19 ആയി; പരിക്കേറ്റവരെ സന്ദര്‍ശിച്ച് അമിത് ഷാ

കൊല്‍ക്കത്ത ദുരന്തം: ബംഗാളിലെ ഇന്നത്തെ പരിപാടികള്‍ മാറ്റിവെച്ച് അമിത് ഷാ; പരിക്കേറ്റവരെ ആശുപത്രിയില്‍ സന്ദര്‍ശിക്കും

Latest News

നിയമം നിയമത്തിന്റെ വഴിക്ക് പോകട്ടെ, സിഎംആർഎൽ–എക്സാലോജിക് കേസ്; ഇഡി നോട്ടീസ് സ്വന്തം തീരുമാനമെന്ന് ചെന്നിത്തല

ബെവ്കോയിൽനിന്ന് വൈൻ ബേക്കറിയിലേക്ക്; ചാലക്കുടിയിലെ വിൽപ്പനാനുമതിയിൽ വിവാദം, നടപടി കടുപ്പിച്ച് സർക്കാർ

സംരക്ഷിക്കാന്‍ ആളില്ല; വീടിന്റെ സണ്‍ഷെയ്ഡില്‍ നിന്ന് ചാടാന്‍ ശ്രമിച്ച് 82കാരി, രക്ഷകരായി നാട്ടുകാര്‍

16കാരിയെ സ്പായില്‍ വിറ്റു; തുടര്‍ന്ന് ലൈംഗികമായി ചൂഷണം; രണ്ട് ജീവനക്കാര്‍ അറസ്റ്റില്‍

‘എനിക്ക് ജീവിക്കാനുള്ളതെല്ലാം ഭഗവാന്‍ തന്നിട്ടുണ്ട്’; സാമ്പത്തിക താല്‍പര്യങ്ങളുണ്ടാകില്ല, സത്യസന്ധനായിരിക്കും; അയ്യപ്പഭക്തര്‍ക്ക് ഉറപ്പുനല്‍കി നിയുക്ത മേല്‍ശാന്തി

കട്ടിലില്‍നിന്ന് വീണതല്ല, മര്‍ദനമേറ്റത്; കേരള കോണ്‍ഗ്രസ് (സ്‌കറിയ) നേതാവിന്റെ മരണത്തില്‍ മകന്‍ അറസ്റ്റില്‍

ഡോ. പ്രൊഫ. ബി. മധുസൂദനക്കുറുപ്പ് അന്തരിച്ചു

കോളജ് ആഘോഷത്തിനിടെ ലൈറ്റിങ് സ്റ്റാന്‍ഡ് തകര്‍ന്നുവീണ് അപകടം; ഒന്നാം വര്‍ഷ വിദ്യാര്‍ഥിനിക്ക് ദാരുണാന്ത്യം, 14 പേര്‍ക്ക് പരിക്ക്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies