എളമക്കരയിലെ വീട്ടിൽ ജൈവകൃഷിയുമായി മോഹൻലാൽ: നാലഞ്ച് വർഷമായി ഇവിടെ നിന്നുള്ള പച്ചക്കറികളാണ് ഉപയോഗിക്കുന്നതെന്ന് താരം
Tuesday, August 25 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Entertainment Movie

എളമക്കരയിലെ വീട്ടിൽ ജൈവകൃഷിയുമായി മോഹൻലാൽ: നാലഞ്ച് വർഷമായി ഇവിടെ നിന്നുള്ള പച്ചക്കറികളാണ് ഉപയോഗിക്കുന്നതെന്ന് താരം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 25, 2021, 01:56 pm IST
Facebook
Twitter
WhatsAppTelegram

കൊച്ചി: എറണാകുളം എളമക്കരയിലെ വീടിനോട് ചേർന്നുള്ള കൃഷി സ്ഥലത്ത് നിന്നുള്ള വീഡിയോ പങ്കുവെച്ച് മോഹൻലാൽ. ഗാർഹിക ആവശ്യങ്ങൾക്കായി തയ്യാറാക്കിയ പച്ചക്കറിത്തോട്ടത്തിന്റെ വിശേഷങ്ങൾ പറയുന്ന വീഡിയോയുമായാണ് താരം എത്തിയിരിക്കുന്നത്. ജൈവകൃഷി ഒരു ശീലമാകട്ടെ എന്നും ജീവിതം സുരക്ഷിതമാകട്ടെ എന്നും വീഡിയോയിൽ പറയുന്നു. ഓരോ വീടുകളും സ്വയം പര്യാപ്തമാകുന്നതിലൂടെ ആരോഗ്യമുള്ള ഒരു സമൂഹത്തെ സൃഷ്ടിക്കാൻ കഴിയുമെന്ന സന്ദേശമാണ് വീഡിയോയിലൂടെ മോഹൻലാൽ പങ്കുവെയ്‌ക്കുന്നത്.

നാലഞ്ച് വർഷമായി ഈ സ്ഥലത്ത് നിന്നാണ് ആവശ്യമുള്ള പച്ചക്കറി ഉണ്ടാക്കുന്നത്. ചെന്നൈയിൽ നിന്ന് കൊച്ചിയിൽ എത്തുമ്പോഴെല്ലാം ഈ ജൈവകൃഷിസ്ഥലത്ത് നിന്നുള്ള പച്ചക്കറികളാണ് ഉപയോഗിക്കുന്നതെന്നും മോഹൻലാൽ പറയുന്നു. താരത്തിന്റെ സോഷ്യൽ മീഡിയ മാനേജർ കൂടിയായ സജീവ് സോമനാണ് വീഡിയോ തയ്യാറാക്കിയിരിക്കുന്നത്.

അര ഏക്കർ വരുന്ന സ്ഥലത്ത് ജൈവകൃഷി രീതിയിലൂടെ പാവയ്‌ക്ക, പയർ, വെണ്ടയ്‌ക്ക, തക്കാളി, പച്ചമുളക്, മത്തങ്ങ, ചോളം, കപ്പ എന്നിവ കൃഷി ചെയ്തിട്ടുണ്ട്. കർഷക തൊഴിലാളിയായ ദാസിനൊപ്പമാണ് മോഹൻലാൽ വീഡിയോയിൽ കൃഷിസ്ഥലം പരിചയപ്പെടുത്തുന്നത്. സ്ഥലം ഇല്ലാത്തവർക്ക് ടെറസിന് മുകളിൽ ഉണ്ടാക്കി എടുക്കാവുന്നതാണ് ജൈവകൃഷിയിടമെന്നും താരം പറഞ്ഞു.

Organic Farming

Organic Farming during lockdown at my home.Thanks to my Team behind the lockdown videos.Introducing the team members behind the videos Concept & Execution : Sajiv SomanCinematography: Pramod K PillaiMusic: Arun VijayEditing: Shyam Sasidharan & Vivek DinColorist: Liju Prabhakar, DI: Rangrays Media WorksSound: Rahul Puthiyapurayil Raghavan Thanks to Leniko Video Productions, Leniko SolutionsAdv. Smitha Nair, Deepak Panangod, Rs Hari Krishna

Posted by Mohanlal on Saturday, April 24, 2021

 

Tags: mohanlal
Share
Tweet
SendShare

More News from this section

അമിതാഭ് ബച്ചന്റെ കെട്ടിടം വാടകയ്‌ക്ക്; മാസം 33 ലക്ഷം, 5 വർഷം കൊണ്ട് 22 കോടി വരുമാനം

വൈക്കം വിജയലക്ഷ്മിയുടെ ശബ്ദത്തിൽ ‘മരംകൊത്തി’; ‘ഓട്ടംതുള്ളൽ’ ലിറിക്കൽ വീഡിയോ തരംഗമാകുന്നു, നാടൻ ശീലുമായി പുതിയ ഗാനം സോഷ്യൽ മീഡിയയിൽ ഹിറ്റ്

“നവ്യയ്‌ക്ക് ഫസ്റ്റ് വാങ്ങിക്കൊടുത്തു, ഒരു ജോഡി ഡ്രസ് ചോദിച്ചപ്പോൾ പണമില്ലെന്ന് പറഞ്ഞു”; ഗുരുവിന്റെ വേദന തുറന്ന് പറഞ്ഞ് ആലപ്പി സുദർശൻ

തരുൺ മൂർത്തി – മോഹൻലാൽ ചിത്രം ‘അതിമനോഹരം’: ശബരിമല സന്നിധാനത്ത് ഷൂട്ടിംഗിന് അനുമതി നിഷേധിച്ച് വനംവകുപ്പ് ; ഇടപെടാതെ ഹൈക്കോടതി

ജനിച്ച ഉടൻ ആശുപത്രിയിൽ കുഞ്ഞുങ്ങൾ മാറി; ദേശീയ പുരസ്കാര ജേതാവായ നടിയെ അമ്മ തിരിച്ചറിഞ്ഞത് കണ്ണുകളുടെ നിറം നോക്കി; വൈറലായി വെളിപ്പെടുത്തൽ

വലതുവശത്തെ ഇടുപ്പിന് പ്രശ്നമുണ്ട്; കാൽ പൂർണമായി ഉയർത്താൻ കഴിയില്ല; പൂർണ്ണ വിശ്രമത്തിലാണെന്ന് സ്ഥിരീകരിച്ച് രശ്മിക മന്ദാന

Latest News

40-ാം വയസില്‍ വിവാഹിതനാകാന്‍ ഉസൈന്‍ ബോള്‍ട്ട്; ദീര്‍ഘകാല പ്രണയിനി കാസി ബെന്നറ്റിനെ പ്രപ്പോസ് ചെയ്ത് സ്പ്രിന്റ് ഇതിഹാസം

കെസിഎല്ലില്‍ ആദ്യ ജയം; കൊച്ചി ബ്ലൂ ടൈഗേഴ്‌സിനെ 55 റണ്‍സിന് തകര്‍ത്ത് ട്രിവാന്‍ഡ്രം റോയല്‍സ്

മറേഡണയുടെ ‘ദൈവത്തിന്റെ കൈ’ ഗോളിന് സാക്ഷിയായ പന്ത്; വിറ്റ് പോയത് 3.35 മില്യണ്‍ യുഎസ് ഡോളറിന്

മനുസ്മൃതിയെ വിമർശിക്കുന്ന രാഹുൽ  ശരിയത്തിലെ സ്ത്രീ വിരുദ്ധതയ്‌ക്കെതിരെ സംസാരിച്ചിട്ടുണ്ടോ? തുറന്ന വെല്ലുവിളിയുമായി ഹിമന്ത ബിശ്വ ശർമ്മ

ജുറെലിന്റെ സെഞ്ചുറി, സ്വന്തം നേട്ടം പോലെ ആഘോഷിച്ച് സിറാജ്; വീഡിയോ

ഓണവും വിവാഹവും ഒരുമിച്ച്; വധൂവരന്മാർ ഈ മുന്നൊരുക്കങ്ങൾ മറക്കരുതേ! അൽപ്പം ശ്രദ്ധിച്ചാൽ ചടങ്ങ് ടെൻഷൻ ഫ്രീയാക്കാം

കേരളത്തിലെ റബർ കർഷകർക്ക് മോദി സർക്കാരിന്റെ ഓണസമ്മാനം; പുതുപ്പള്ളിയിലെ റബർ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യയ്‌ക്ക് നിർണായക പദവി

‘മുത്തച്ഛന്‍ കര്‍ഷന്‍; അച്ഛന്‍ സൈനികനും; അവരെ ഒരിക്കലും മറക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല’; ആ സല്യൂട്ട് അവര്‍ക്കുള്ളത്: ധ്രുവ് ജുറെല്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies