ജനിതക വ്യതിയാനം വന്ന വൈറസ് കേരളത്തിൽ സജീവം; കോട്ടയത്ത് കണ്ടെത്തിയതായി ഗവേഷകർ; 10 ജില്ലയിൽ വ്യാപിച്ചെന്ന് മുന്നറിപ്പ്
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

ജനിതക വ്യതിയാനം വന്ന വൈറസ് കേരളത്തിൽ സജീവം; കോട്ടയത്ത് കണ്ടെത്തിയതായി ഗവേഷകർ; 10 ജില്ലയിൽ വ്യാപിച്ചെന്ന് മുന്നറിപ്പ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 27, 2021, 10:48 am IST
FacebookTwitterWhatsAppTelegram

തിരുവനന്തപുരം: കേരളത്തിൽ കൊറോണയുടെ  ജനിതക വ്യത്യാസം വന്ന വൈറസ് വ്യാപിക്കുന്നതായി മുന്നറിയിപ്പ്. ഇരട്ട ജനിതക വ്യത്യാസം വന്ന കൊറോണ വൈറസാണ് കണ്ടെത്തിയത്. മാർച്ച് മാസം തുടങ്ങിയ ഗവേഷണത്തിലാണ് ബി1 617 ഇരട്ട വ്യതിയാനം വന്ന വൈറസാണിതെന്ന് ഗവേഷകർ സ്ഥിരീകരിച്ചിരിക്കുന്നത്. യു.കെ വകഭേദം കണ്ണൂരിലും ആഫ്രിക്കൻ വകഭേദം പാലക്കാടുമാണ് കണ്ടെത്തിയത്. ആരോഗ്യവകുപ്പ് ഗവേഷണ ഫലം സ്ഥിരീകരിച്ചിട്ടില്ല.

അതിവേഗ വ്യാപന ശീലതയാണ് പ്രധാന ലക്ഷണം. ഒപ്പം സാമൂഹിക അകലം പാലിക്കാ തിരുന്നാൽ ഒരു കൂട്ടത്തിലുള്ള ആരിലേയ്‌ക്കും പകരുമെന്നാണ് കണ്ടെത്തൽ. നിലവിലെ വാക്‌സിൻ വഴി വ്യാപനം തടയാൻ സാധിക്കുമെങ്കിലും ആ സമയം കൊണ്ട് പരമാവധി പേരിലേക്ക് എത്താനുള്ള സാദ്ധ്യത തടയണമെന്നാണ് ഗവേഷകർ അറിയിച്ചിരിക്കുന്നത്. കൊറോണയുടെ രണ്ടാം തരംഗം ഗുരുതരമാണെന്ന കേന്ദ്ര ആരോഗ്യവകുപ്പിന്റെ മുന്നറിയിപ്പ് ഇന്നലെ പുറത്തുവന്നതിന് പിന്നാലെയാണ് ഗവേഷകർ അവരുടെ നിരീക്ഷണവും കണ്ടെത്തലും പുറത്തുവിട്ടത്.

മാർച്ച് മാസത്തിൽ തുടങ്ങിയ ഗവേഷണമാണ് ഇരട്ട ജനിതക വ്യതിയാനം വന്ന വൈറസിന് മേൽ നടത്തിയത്. കോട്ടയം ജില്ലയിൽ കണ്ടെത്തിയ വൈറസാണിത്. പത്തനംതിട്ട ജില്ലയിലാണ് വൈറസ് കാണാത്തതെന്നും നിരീക്ഷകർ പറയുന്നു. കടുത്ത നിയന്ത്രണം വേണമെന്ന് തന്നെയാണ് ഗവേഷകർ പറയുന്നത്. സാമൂഹ്യഅകലം വളരെ പ്രധാനമാണെന്നും മാസ്‌കും സാനിറ്റൈസറും എല്ലാവരും ഉപയോഗിക്കണമെന്നും കൈകൾ കൃത്യമായ ഇടവേളകളിൽ കഴുകണമെന്നും മുന്നറിയിപ്പിൽ പറയുന്നു.

Tags: corona kerala
ShareTweetSendShare

More News from this section

ധവള പത്രമോ.. അതോ വി. ഡി സതീശന്റെ മുൻകൂർ ജാമ്യമോ? കേരളത്തിന്റെ കടം 5.07 ലക്ഷം കോടിയെന്ന് സംസ്ഥാന സർക്കാർ

കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ വൃക്കയിൽ കല്ലിന് ചികിത്സയ്‌ക്കെത്തിയ രോഗി മരിച്ചു: സര്‍ജറിയിലെ പിഴവെന്ന് കുടുംബം

പട്ടിയെ കൊന്ന് കുടിവെള്ള ടാങ്കിൽ ഇട്ടു; 20 ഓളം കുടുംബങ്ങൾ ദിവസങ്ങളോളം കുടിച്ചത് ഈ വെള്ളം

‘പേടിച്ച് പിൻമാറില്ല, ഇവിടെ നടന്നതാണ് ചിത്രീകരിച്ചത്’; ജനം ടിവി സംഘത്തിന് നേരെ സിപിഎം ആക്രമണം; കോർപ്പറേഷൻ കെട്ടിടം ഒഴിപ്പിക്കുന്നതിൽ സംഘർഷം

അഗസ്ത്യാര്‍കൂടത്തിലെ കൈയേറ്റങ്ങള്‍ ഒഴിപ്പിക്കാന്‍ തമിഴ്‌നാട് സര്‍ക്കാരിനോട് നിര്‍ദേശിച്ച് സുപ്രീംകോടതി

മീരയ്‌ക്കെതിരേ വീണ്ടും കോപ്പിയടി ആരോപണം; എല്ലാവിധ പ്രണയവും സൂര്യ മോഹന്റെ പ്ലോട്ട്; ഒറിജിനൽ എഴുത്തുകാരി വിഷാദരോഗിയായി മാറി

Latest News

കുപ്രസിദ്ധ കുറ്റവാളി യുപി പൊലീസുമായുളള ഏറ്റമുട്ടലിൽ കൊല്ലപ്പെട്ടു; പ്രമുഖ വ്യവസായിയുടെ മകനെ കമലേഷ് കൊലപ്പെടുത്തിയത് ദിവസങ്ങൾക്ക് മുൻപ്

ബിഹാറില്‍ സ്വകാര്യ ആശുപത്രിയില്‍ തീപിടിത്തം; 10 മരണം

കൊട്ടിയൂരിലെ ഒരു ചടങ്ങിലും ഒരു മുസ്ലിം കുടുംബത്തിന് പ്രാധാന്യമില്ല; മറ്റൊരു വാവര് പള്ളി സൃഷ്ടിക്കാൻ ശ്രമം; ക്ഷേത്രത്തിനെതിരെ ആസൂത്രിത നീക്കം; ശക്തമായ നിയമനടപടിയുണ്ടാകുമെന്ന് ദേവസ്വം ബോർഡ്

ആനയറ മിനി സിവിൽ സ്റ്റേഷനിൽ അനധികൃതമായി പ്രവർത്തിച്ച സിപിഎം ഓഫീസ് തിരുവനന്തപുരം കോ‍ർപ്പറേഷൻ പൊളിച്ചുമാറ്റി; കയ്യേറ്റത്തിനെതിരെ ശക്തമായ നടപടിയുമായി ബിജെപി ഭരണസമിതി

മാധവ്ജിയുടെ ജന്മശതാബ്ദി; ആലുവ വെളിയത്തുനാട് തന്ത്രവിദ്യാപീഠത്തില്‍ ആഘോഷം ഇന്ന്; ആര്‍. രവീന്ദ്രന് മാധവീയം പുരസ്‌കാരം സമ്മാനിക്കും

ഇന്ത്യയുടെ ആകാശക്കരുത്ത് കൂട്ടാന്‍ റഷ്യയില്‍ നിന്ന് നാലാമത്തെ എസ്-400 സ്‌ക്വാഡ്രന്‍ എത്തി; പാകിസ്ഥാനെ വിറപ്പിച്ച ‘സുദര്‍ശന്‍’ ഉടന്‍ വിന്യസിക്കും

സാമ്പത്തിക പ്രതിസന്ധിയും വിമാനത്താവള നിയന്ത്രണങ്ങളും; മാഞ്ചസ്റ്ററിലേക്കുള്ള സര്‍വീസുകള്‍ താത്കാലികമായി നിര്‍ത്തിവെക്കാന്‍ ഇന്‍ഡിഗോ

ഇന്ത്യന്‍ ടി20 ടീമില്‍ വന്‍ അഴിച്ചുപണിക്ക് സാധ്യത; സൂര്യകുമാറിന് പകരം ശ്രേയസ് അയ്യര്‍ പുതിയ ക്യാപ്റ്റനായേക്കും

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies