ചൈനയുടെ പ്രകോപനം തുടരുന്നു; ജാഗ്രതയോടെ ജപ്പാൻ നാവിക സേന
Saturday, September 5 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

ചൈനയുടെ പ്രകോപനം തുടരുന്നു; ജാഗ്രതയോടെ ജപ്പാൻ നാവിക സേന

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 28, 2021, 03:03 pm IST
Facebook
Twitter
WhatsAppTelegram

ടോക്കിയോ: തെക്കൻ ചൈനാകടലിൽ നിന്നും ജപ്പാന്റെ സമുദ്രമേഖലയിലേക്കുള്ള ചൈനയുടെ കടന്നുകയറ്റം തുടരുന്നു. ചൈനയുടെ വിമാനവാഹിനിയായ ലയോണിംഗാണ് ജപ്പാൻ മേഖലയിൽ ദൃശ്യമായത്. ജപ്പാന്റെ അധീനതയിലുള്ള പസഫിക്കിലെ രണ്ട് ദ്വീപു കൾക്ക് സമീപത്തുകൂടെ കടന്നുപോയ വിമാനവാഹിനി കിഴക്കൻ ചൈനാ കടലിലേക്ക് മടങ്ങിയെന്നാണ് റിപ്പോർട്ട്. ഒക്കിനാവ മിയോകോജീമാ ദ്വീപസമൂഹത്തിനിടയിലൂടെയാണ് ചൈനയുടെ നാവിക കപ്പൽ സഞ്ചരിച്ചത്.

ജപ്പാന്റെ സമുദ്രസുരക്ഷാ വിഭാഗവും നാവികസേനയും നടത്തുന്ന നിരന്തരമായ പട്രോളിംഗിനെ ലംഘിച്ചാണ് ചൈനയുടെ നീക്കം. പസഫിക്കിലെ പല ദ്വീപുകൾക്ക് സമീപവും നങ്കുരമിട്ട് ചൈനീസ് യുദ്ധകപ്പലുകൾ പ്രദേശത്ത് ഭീതിയുണ്ടാക്കുകയാണ്. ചൈനയുടെ പുതിയ നീക്കങ്ങൾ പ്രകോപനം ഉണ്ടാക്കുന്നതാണെന്ന് ജപ്പാൻ പ്രതിരോധ മന്ത്രാലയം മുന്നറിയിപ്പ് നൽകി. കപ്പലിൽ നിന്നുള്ള ഹെലികോപ്റ്റർ ജപ്പാൻ ദ്വീപായ തായ്‌ഷോവിന് 100 കിലോമീറ്റർ അകലെ വരെ പറന്ന് നിരീക്ഷണം നടത്തിയതായും ജപ്പാൻ ആരോപിച്ചു. ജപ്പാനും ചൈനയും നിരന്തരം അവകാശവാദം ഉന്നയിക്കുന്ന സെൻകാകൂ ദ്വീപസമൂഹത്തിന്റെ ഭാഗമാണ് തായ്‌ഷോവ്.

Tags: Japan - China
Share
Tweet
SendShare

More News from this section

നേപ്പാളില്‍ വീണ്ടും പ്രളയഭീഷണി; ദാര്‍ചുലയില്‍ മണ്ണിടിച്ചില്‍, നദീതീരവാസികള്‍ക്ക് ജാഗ്രത നിര്‍ദേശം

ഇറാൻ യുദ്ധ രഹസ്യങ്ങൾ മാദ്ധ്യമങ്ങൾക്ക് ചോർത്തി? യുഎസ് സൈന്യത്തിലെ 50ഓളം പേർക്ക് നുണപരിശോധന 

ഇറാന്റെ എണ്ണക്കേന്ദ്രമായ ഖാർഗ് ദ്വീപിന് സമീപം സ്ഫോടനങ്ങൾ; യുഎസ് ആക്രമണമെന്ന് റിപ്പോർട്ട്; പശ്ചിമേഷ്യയിൽ ആശങ്ക പുകയുന്നു

ഇറാന്റെ രഹസ്യ ഭൂഗർഭ ആണവകേന്ദ്രമായ ‘പിക്കാക്സ് മൗണ്ടൻ’ തകർക്കും; മുന്നറിയിപ്പുമായി ഡോണൾഡ്‌ ട്രംപ്

’35 നേതാക്കള്‍ വന്നാലും ആദ്യം മോദി’; ട്രംപിന്റെ മുന്‍ഗണന വ്യക്തമാക്കി യുഎസ് അംബാസഡര്‍

10 ദിവസം തുരങ്കത്തിനുള്ളില്‍; ഒടുവില്‍ അത്ഭുത രക്ഷ, നേപ്പാളില്‍ രണ്ട് എഞ്ചിനീയര്‍മാരെ ജീവനോടെ പുറത്തെത്തിച്ചു

Latest News

സിന്ധുവിൽ ഇന്ത്യയുടെ ജലശക്തി; ലഡാക്കിൽ ആദ്യ റോക്ക് ചെക്ക് ഡാം പൂർത്തിയായി, 4 കോടി ലിറ്റർ വെള്ളം സംഭരിക്കും

ജമ്മു കശ്മീരിൽ ഭീകരവേട്ട; പാക് ഭീകരനെ വധിച്ച് സൈന്യം; കൊല്ലപ്പെട്ടത് ലഷ്കർ കമാൻഡർ യാസിർ

തരുണ്‍മൂര്‍ത്തി -മോഹലാല്‍ ചിത്രം അതിമനോഹരം; ചിത്രീകരണം പൂര്‍ത്തിയായി

17 മൊബൈല്‍ കണ്‍ട്രോള്‍…. സര്‍17 ആന്‍സറിംഗ്; ആരം ടീസര്‍ എത്തി

‘രാഷ്‌ട്രീയത്തിന്റെ പേരിൽ കുട്ടികളുടെ അവസരം തടയരുത്’; പി.എം. ശ്രീ പദ്ധതിയിൽ സംസ്ഥാന സർക്കാരിനെതിരെ രൂക്ഷവിമർശനവുമായി ആർ. ശ്രീലേഖ

കഞ്ചാവിനേക്കാള്‍ മാരകമെന്ന് എക്‌സൈസ്; മൂന്നാറില്‍ 8 കിലോ പോപ്പി സ്‌ട്രോ പിടികൂടി, ഒരാള്‍ അറസ്റ്റില്‍

‘ഭാഗവത സപ്താഹവും ആത്മീയ പ്രഭാഷണവും വർഗീയ പ്രചാരണ പരിപാടി’; ഹൈന്ദവ ആത്മീയ പരിപാടികളെ അവഹേളിച്ച് പി. ജയരാജൻ

ഭാരതം രാഷ്‌ട്രീയ ആശയമല്ല, സാംസ്കാരിക ആശയമാണ്’: സുനിൽ അംബേക്കർ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies