ചാർധാം യാത്രയ്ക്ക് പുതുക്കിയ മാനദണ്ഡവുമായി ഉത്തരാഖണ്ഡ് സർക്കാർ; തീർത്ഥാടകർക്ക് പ്രവേശനമില്ല
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ചാർധാം യാത്രയ്‌ക്ക് പുതുക്കിയ മാനദണ്ഡവുമായി ഉത്തരാഖണ്ഡ് സർക്കാർ; തീർത്ഥാടകർക്ക് പ്രവേശനമില്ല

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
May 4, 2021, 03:30 pm IST
FacebookTwitterWhatsAppTelegram

ഡെറാഡൂൺ: കൊറോണ വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ചാർധാം യാത്രകളുടെ മാനദണ്ഡം പുതുക്കി നിശ്ചയിച്ച് ഉത്തരാഖണ്ഡ് സർക്കാർ. കൊറോണ വ്യാപനം കാരണം തീർത്ഥാടകർക്ക് ഇത്തവണ പ്രവേശനമില്ല. അതേസമയം ക്ഷേത്ര ഭാരവാഹികൾക്കും പൂജാരിമാരും എല്ലാ ചടങ്ങുകളും പതിവുപോലെ നിർവ്വഹിക്കുമെന്ന് മുഖ്യമന്ത്രി തീരഥ് സിംഗ് റാവത് അറിയിച്ചു.

കേദാർനാഥിനെ കേന്ദ്രീകരിച്ചാണ് ചാർധാം യാത്ര നടക്കാറുള്ളത്. ശൈത്യകാലം കുറയുന്ന മുറയ്‌ക്കാണ് യാത്ര ആരംഭിക്കാറ്. ബദരീനാഥ്, കേദാർനാഥ്,ഗംഗോത്രി, യമുനോത്രി എന്നീ നാല് വിശ്വപ്രസിദ്ധ കേന്ദ്രങ്ങളിലേയ്‌ക്കാണ് തീർത്ഥാടകർ എത്താറുള്ളത്.

കൊറോണ വ്യാപനം രൂക്ഷമായതിനാൽ യാത്രികരുടെ തെരഞ്ഞെടുപ്പ്, അവരെത്തേണ്ട ഇടത്താവളങ്ങൾ എന്നിവയടക്കം നിരവധി വിഷയങ്ങൾ പുന:പരിശോധിച്ചാണ് തീരുമാനം. എല്ലാ തീർത്ഥാടനത്തേയും പോലെ കൊറോണ നെഗറ്റീവ് രേഖ ഇത്തവണ പങ്കെടുക്കാൻ അനുമതി ലഭിച്ച എല്ലാവരും കരുതണം. ഈ മാസം 14-ാം തീയതിമുതലാണ് യാത്രയ്‌ക്കുള്ള അനുമതി.

Tags: char dham yathra
ShareTweetSendShare

More News from this section

പാർലമെന്റ് മാർച്ചിലെ പൊലീസ് നടപടി; അടിയന്തര ഹർജി ഇന്ന് പരിഗണിക്കാനാകില്ലെന്ന് ഡൽഹി ഹൈക്കോടതി

പെരമ്പൂർ തിരഞ്ഞെടുപ്പ് വിജയത്തിനെതിരായ ഹർജി: മുഖ്യമന്ത്രി വിജയ്‌ക്ക് നോട്ടീസ് അയയ്‌ക്കാൻ തമിഴ്നാട് ഹൈക്കോടതി ഉത്തരവ്

സോനം വാങ്ചുക്കിനെ മെഡാന്തയിലേക്ക് മാറ്റാൻ എതിർപ്പില്ല; ഡൽഹി ഹൈക്കോടതിയെ അറിയിച്ച് കേന്ദ്രം

അഭിജീത് ദിപ്കെയുടെ ഡൽഹിയിലെ താമസം അനീഷ് ഗവാണ്ടെയ്‌ക്കൊപ്പം; പ്രതിഷേധത്തിൽ രാജ്യവിരുദ്ധ ശക്തികളുടെ സാന്നിധ്യം പരിശോധിച്ച് പൊലീസ്

രണ്ടാം ദിവസവും ബഹളമയം ; ലോക്‌സഭയും രാജ്യസഭയും ഇന്നത്തേക്ക് പിരിഞ്ഞു

‘ചോദ്യപേപ്പര്‍ ചോര്‍ച്ച മാപ്പില്ലാത്ത കുറ്റം’; നീറ്റ് ചോര്‍ച്ചയില്‍ വിട്ടുവീഴ്ചയില്ല; ‘കുറ്റക്കാര്‍ക്ക് ഏറ്റവും കടുത്ത ശിക്ഷ’: മോദി

Latest News

മനുഷ്യ-വന്യജീവി സംഘർഷം: നഷ്ടപരിഹാരം 50% വർധിപ്പിക്കും; സഹജീവനമാണ് പരിഹാരമെന്ന് മന്ത്രി

പീഡനാരോപണം ഉന്നയിച്ച് ഹൈക്കോടതിക്ക് മുന്നിൽ ജീവനൊടുക്കാൻ ശ്രമം

കണ്ണൂരിൽ അടഞ്ഞുകിടന്ന കാന്റീനിൽ അഴുകിയ മൃതദേഹം കണ്ടെത്തി; അന്വേഷണം തുടങ്ങി

കള്ളൻവിജയൻ’ വിവാദം; ദേശാഭിമാനിയിൽ നടപടി, കെ.ആർ. അജയനെ ചുമതലയിൽ നിന്ന് നീക്കി

കേരളത്തിൽ 12 ജില്ലകളിൽ മഴ മുന്നറിയിപ്പ്; ഇടിമിന്നൽ സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്

കൈവിലങ്ങുമായി വധശ്രമക്കേസ് പ്രതി പോലീസിനെ വെട്ടിച്ച് രക്ഷപ്പെട്ടു

കേരള വഖഫ് ബോർഡിൽ ഷിയാ പ്രാതിനിധ്യം വേണം; ഹൈക്കോടതിയെ സമീപിച്ച് ആൽ-ഇ-റസൂൽ ഫൗണ്ടേഷൻ

കോളിങ് ബെൽ കേട്ടാൽ വാതിൽ തുറക്കരുതെന്ന് പൊലീസ്; പുലർച്ചെ വീടുമുറ്റത്ത് നഗ്നനായി അജ്ഞാതൻ, സിസിടിവി ദൃശ്യങ്ങൾ പുറത്ത്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies