ഇന്ത്യയിലെ വൈറസ് വ്യാപന സാഹചര്യം മറയാക്കുന്നു: പാഗോംങിൽ സൈനിക ശക്തിയും പെട്രോളിങ്ങും വർദ്ധിപ്പിച്ച് ചൈനയുടെ കുതന്ത്രം
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ഇന്ത്യയിലെ വൈറസ് വ്യാപന സാഹചര്യം മറയാക്കുന്നു: പാഗോംങിൽ സൈനിക ശക്തിയും പെട്രോളിങ്ങും വർദ്ധിപ്പിച്ച് ചൈനയുടെ കുതന്ത്രം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
May 5, 2021, 11:52 am IST
FacebookTwitterWhatsAppTelegram

ന്യൂഡൽഹി: കിഴക്കൻ ലഡാക്കിലെ പാങ്കോംഗ് തടാകത്തിന് സമീപം ചൈന വീണ്ടും സൈനിക ശക്തി വർദ്ധിപ്പിക്കാൻ തുടങ്ങിയിട്ടുണ്ടെന്നാണ് ഇപ്പോൾ റിപ്പോർട്ട് .  പതിനൊന്നാം ഘട്ട  സൈനിക തല ചർച്ചകൾക്കും  നിരവധി തവണ നടന്ന   നയതന്ത്ര ചർച്ചകൾക്കും ശേഷമാണ് ചൈന വീണ്ടും പ്രകോപനം സൃഷ്ടിക്കുന്നത്.

ഒരു വർഷം മുമ്പ് ചൈനയുമായി നടന്ന ഏറ്റമുട്ടലിന് ശേഷം അതിർത്തിയിൽ ഇരു രാജ്യങ്ങളും സൈനിക ശക്തി വർദ്ധിപ്പിച്ചിരുന്നു. ഇരു രാജ്യങ്ങളും തമ്മിൽ നടന്ന ചർച്ചകളെ തുടർന്ന്  ശൈത്യകാലം കഴിഞ്ഞതിനുശേഷം, പീപ്പിൾസ് ലിബറേഷൻ ആർമി  താഴ്ന്ന പ്രദേശങ്ങളിൽ ഉണ്ടായിരുന്ന താൽക്കാലിക ഹെലിപാഡ്, മിസൈൽ എന്നിവ തിരിച്ചുകൊണ്ടുപായി. ഇതിനു ശേഷമാണ് കിഴക്കൻ ലഡാക്കിൽ ചൈന വീണ്ടും സൈനിക വിന്യാസം ശക്തമാക്കുന്നത്.

കൊറോണ വ്യാപന പശ്ചാത്തലത്തിൽ  ചൈനയുടെ വിദേശകാര്യമന്ത്രി വാങ് യി വിദേശകാര്യമന്ത്രി എസ്. ജയ്‌ശങ്കറിനെ വിളിച്ച് പകർച്ചവ്യാധിയെ നേരിടാൻ സഹായം വാഗ്ദാനം നൽകിയിരുന്നു. കിഴക്കൻ ലഡാക്കിൽ സമാധാനം സ്ഥാപിക്കുന്നതിനായി ഇരുരാജ്യങ്ങളിലെ വിദേശകാര്യ മന്ത്രിമാരും എൽ‌എസിയുടെ സ്ഥിതിഗതികൾ ചർച്ച ചെയ്തതായും റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. നേരത്തെ ചൈനയിലെ കൊറോണ പ്രതിസന്ധിയെക്കുറിച്ച് ചൈനീസ് പ്രസിഡന്റ് ഷീ ജിൻ പിംഗ് പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് സന്ദേശം അയച്ചിരുന്നു.

ഇതിന് തൊട്ടുപിന്നാലെയാണ് ചൈന വീണ്ടും അതിർത്തിയിൽ സൈനിക വിന്യാസം വർദ്ധിപ്പിക്കുന്നത്. പാഗോംങ് സംഘർഷത്തിന് ശേഷം അതിർത്തിയിൽ ചൈന നിരന്തരം പ്രകോപനം സൃഷ്ടിക്കുകയാണ്.  ഒരു വശത്ത് ചൈന സൗഹൃദത്തിന്റെ കൈകാണിക്കുകയും മറുവശത്ത് വഞ്ചനയുടെ കുതന്ത്രങ്ങൾ മെനയുകയുമാണ് ചെയ്യുന്നത്.

Tags: chaina
ShareTweetSendShare

More News from this section

ഇന്ത്യയുടെ ആകാശക്കരുത്ത് കൂട്ടാന്‍ റഷ്യയില്‍ നിന്ന് നാലാമത്തെ എസ്-400 സ്‌ക്വാഡ്രന്‍ എത്തി; പാകിസ്ഥാനെ വിറപ്പിച്ച ‘സുദര്‍ശന്‍’ ഉടന്‍ വിന്യസിക്കും

സാമ്പത്തിക പ്രതിസന്ധിയും വിമാനത്താവള നിയന്ത്രണങ്ങളും; മാഞ്ചസ്റ്ററിലേക്കുള്ള സര്‍വീസുകള്‍ താത്കാലികമായി നിര്‍ത്തിവെക്കാന്‍ ഇന്‍ഡിഗോ

കര്‍ണാടക മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് ഡി.കെ. ശിവകുമാര്‍; ആശംസ അറിയിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി

ഡി-കമ്പനിയെ പുനരുജ്ജീവിപ്പിക്കാനുള്ള ശ്രമങ്ങള്‍ക്ക് തിരിച്ചടി: ദാവൂദ് അനുയായിയുടെ പ്രധാന സഹായി മുംബൈയില്‍ പിടിയില്‍

മമതയ്‌ക്ക് വീണ്ടും തിരിച്ചടി; തൃണമൂല്‍ വിമതന്‍ ഋതബ്രത ബാനര്‍ജി ബംഗാളില്‍ പ്രതിപക്ഷ നേതാവ്

ബംഗാള്‍ സര്‍ക്കാര്‍ ജൂണ്‍ 20 ‘ബംഗാള്‍ ദിന’മായി പ്രഖ്യാപിച്ച് സംസ്ഥാന സര്‍ക്കാര്‍; വലിയ രീതിയില്‍ ആഘോഷിക്കാന്‍ ബിജെപി; ഈ തീയതിക്ക് പിന്നിലെ ചരിത്രമെന്ത്?

Latest News

ഇന്ത്യന്‍ ടി20 ടീമില്‍ വന്‍ അഴിച്ചുപണിക്ക് സാധ്യത; സൂര്യകുമാറിന് പകരം ശ്രേയസ് അയ്യര്‍ പുതിയ ക്യാപ്റ്റനായേക്കും

ഫ്രഞ്ച് ഓപ്പണില്‍ അട്ടിമറി; ലോക ഒന്നാം നമ്പര്‍ താരം സബാലങ്കയെ വീഴ്‌ത്തി ഡയാന ഷ്‌നൈഡര്‍ സെമിയില്‍

തിരിച്ചടിച്ച് കുവൈത്ത്: രണ്ട് ഇറാന്‍ നയതന്ത്രജ്ഞരെ പുറത്താക്കി; 24 മണിക്കൂറിനകം രാജ്യം വിടാന്‍ കര്‍ശന നിര്‍ദ്ദേശം

ഇറാന്റെ കുവൈറ്റ് വിമാനത്താവള ആക്രമണം: ഒരു ഇന്ത്യക്കാരന്‍ കൊല്ലപ്പെട്ടു; മൂന്ന് പേര്‍ക്ക് പരിക്ക്; മേഖലയില്‍ യുദ്ധസമാന സാഹചര്യം

കേരളത്തിന് എയിംസ്: സംസ്ഥാനത്തിന്റെ പുതിയ നിലപാട് സ്വാഗതാര്‍ഹം; 5 സ്ഥലങ്ങളുടെ പട്ടിക നല്‍കണമെന്ന് സുരേഷ് ഗോപി

ഫെരാരിയുമായി പുതിയ കരാര്‍ ഒപ്പിട്ട് ചാര്‍ലസ് ലെക്ലര്‍; ടീമിനൊപ്പം തുടരുന്നത് സ്വപ്‌നസാഫല്യമെന്ന് താരം

ക്രിക്കറ്റ് നിയമങ്ങളില്‍ മാറ്റം വരുത്തി ഐസിസി; വെളിച്ചക്കുറവുണ്ടെങ്കില്‍ ടെസ്റ്റ് ക്രിക്കറ്റില്‍ പിങ്ക് ബോള്‍ ഉപയോഗിക്കാം; ടി20 മത്സരങ്ങളില്‍ ഇന്നിംഗ്‌സ് ഇടവേള 15 മിനിറ്റാക്കും

തപസ്യ അക്ഷരോത്സവം ആലുവയില്‍ ജൂണ്‍ 5, 6 തീയതികളില്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies