ശ്വാസകോശം സ്‌പോഞ്ച് പോലെയാണ്; ഈ പരസ്യത്തിലെ കുട്ടിയെ ഓർമ്മയുണ്ടോ
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Entertainment

ശ്വാസകോശം സ്‌പോഞ്ച് പോലെയാണ്; ഈ പരസ്യത്തിലെ കുട്ടിയെ ഓർമ്മയുണ്ടോ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
May 5, 2021, 10:34 pm IST
FacebookTwitterWhatsAppTelegram

തീയേറ്ററില്‍ സിനിമ കാണാന്‍ പോയി കഴിഞ്ഞാല്‍ ആദ്യം നമ്മള്‍ കാണുന്നത് ശ്വാസകോശം സ്‌പോഞ്ച് പോലെയാണ് എന്ന പരസ്യം തന്നെയായിരിക്കും. ഒരു സിനിമ തുടങ്ങി എന്നും അത് അവസാനിച്ചു എന്നും മനസ്സിലാക്കുന്നത് ഈ പരസ്യത്തിലൂടെ തന്നെയായിരുന്നു. പല പരിപാടികളിലും ഈ പരസ്യം ഉപയോഗിച്ച് വരുന്നതും സര്‍വ്വസാധാരണം തന്നെയായിരുന്നു. ഇപ്പോള്‍ ഈ പരസ്യത്തിന് പ്രാധാന്യം ഉണ്ടാകാന്‍ കാരണം ഇതില്‍ അഭിനയിച്ചിക്കുന്ന കൊച്ചു കുട്ടി തന്നെയാണ്.

പരസ്യത്തില്‍ അച്ഛന്‍ പുകവലിക്കുമ്പോള്‍ അടുത്തിരുന്ന് ചുമക്കുകയും ദയനീയമായി നോക്കുകയും ചെയ്യുന്ന കുട്ടി ഇപ്പോള്‍ ആറു വര്‍ഷങ്ങള്‍ക്കു ശേഷം ബോളിവുഡിലും തന്റെ സാന്നിധ്യം അറിയിച്ചിരിക്കുകയാണ്. ചെറുപ്പത്തില്‍ തന്നെ നൂറ്റി അന്‍പതിലധികം പരസ്യങ്ങളില്‍ സാന്നിധ്യമറിയിക്കാന്‍ കഴിഞ്ഞ ഈ കൊച്ചു മിടുക്കിയുടെ പേര് സിമ്രാന്‍ നട്ടേക്കര്‍ എന്നാണ്. പത്തിലധികം സീരിയലുകളിലും താരം വേഷമിടുക ഉണ്ടായിട്ടുണ്ട്. ഇപ്പോള്‍ ബോളിവുഡിലെ തിരക്കേറിയ യുവ നടികളില്‍ ഒരാളുടെ പേര് എടുത്താല്‍ അതില്‍ സിമ്രാന്റെ പേരായിരിക്കും മുന്‍പന്തിയില്‍ കാണാന്‍ കഴിയുന്നത്.

സോഷ്യല്‍ മീഡിയയില്‍ സജീവമായ താരം തന്റെ പുത്തന്‍ ചിത്രങ്ങളൊക്കെ ആരാധകര്‍ക്കായി പങ്കുവയ്‌ക്കാറുണ്ട്. എന്നാല്‍ ചുരുക്കം ചിലര്‍ക്ക് മാത്രമാണ് അറിയാന്‍ കഴിയുന്നതാണ് ഇത് നമ്മളെയൊക്കെ കൗതുകത്തോടെ നോക്കിയിരിക്കുന്ന പരസ്യത്തില്‍ അഭിനയിച്ച കുട്ടി താരമാണ് എന്നകാര്യം. എന്തായാലും താരം ഇപ്പോള്‍ മറ്റുള്ളവര്‍ അറിയുന്ന നിലയിലേക്ക് തന്റെ കഴിവിനെ വളര്‍ത്തി അഭിനയത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കുകയാണ്.

Tags: bollywood Actress
ShareTweetSendShare

More News from this section

ഭായിക്ക് എന്താണ് സംഭവിച്ചതെന്ന് ആരാധകരുടെ ചോദ്യം; ചുട്ടമറുപടിയുമായി സൽമാൻ ഖാൻ

അവസാനമായി ബിഗ് സ്‌ക്രീനിൽ വിജയ്; ‘ജന നായകൻ’ ജൂലൈ 23ന് റിലീസ്, കേരളത്തിലെ ആദ്യ ഷോ രാവിലെ 6 മണിക്ക്, അഡ്വാൻസ് ബുക്കിംഗ് നാളെ മുതൽ

ജിസ് ജോയ്–ആസിഫ് അലി കൂട്ടുകെട്ട് വീണ്ടും; കിഴക്കൻ മലയോര പശ്ചാത്തലത്തിൽ ഒരുങ്ങുന്ന ഫാമിലി ത്രില്ലർ ‘കോട്ടയം ബെൽറ്റ്’ ചിത്രീകരണം തുടങ്ങി

രണ്ടാഴ്ച തികയും മുമ്പ് 2 കോടിയിലധികം കാഴ്ചക്കാർ;ആഗോള സംഗീതാസ്വാദകരുടെ ഹൃദയം കീഴടക്കി ഇരട്ട ഗിന്നസ് റെക്കോർഡ് ജേതാവ് സുചേത സതീഷ് : ‘ഹയാതി’ യൂട്യൂബിൽ തരംഗമാകുന്നു,

ഷൂട്ടിങ് ഉപകരണങ്ങളുടെ വാടക നൽകിയില്ല; നടൻ ആര്യയ്‌ക്കെതിരെ വഞ്ചനാക്കേസ്

പ്രണയവും ‘വള്ളിക്കെട്ടും’ സിനിമയാകുന്നു; അസീസ് നെടുമങ്ങാടിന്റെ ‘മോഹനവള്ളി’ ആരംഭിച്ചു

Latest News

ദേശാഭിമാനി മുക്കി… ലേഖകൻ ഫേസ്ബുക്കിൽ തുറന്നുവിട്ടു!! ‘കള്ളൻ വിജയൻ’ ലേഖനം പങ്കുവെച്ച് ടി.സി. രാജേഷ്; ലേഖനം ഇല്ലെന്ന് പറഞ്ഞവർ ഇപ്പോൾ എന്തു പറയുന്നുവെന്ന് സോഷ്യൽ മീഡിയ

പാളയത്തെ 38 കാരന്റെ കൊലപാതകം; ബന്ധുവായ 22 കാരൻ കസ്റ്റഡിയിൽ;  അന്വേഷണം നിർണായക ഘട്ടത്തിൽ

ബെംഗളൂരു-തിരുവനന്തപുരം റൂട്ടില്‍ സര്‍വീസ് മാറ്റം; സ്‌പെഷ്യല്‍ ട്രെയിനുകള്‍ റദ്ദാക്കി, ചിലത് വൈകും

ഹോര്‍മുസ് കടലിടുക്കില്‍ വീണ്ടും എണ്ണക്കപ്പലിന് നേരെ ഇറാന്റെ ആക്രമണം; ടാങ്കറിന് തീപിടിച്ചു; ലൈഫ് ബോട്ടുകളില്‍ രക്ഷപ്പെട്ട് ജീവനക്കാര്‍

സിജെപി പ്രതിഷേധം സംഘര്‍ഷത്തില്‍; ഡല്‍ഹി പ്രതിഷേധം കലാപശ്രമമായിരുന്നോ? ഖാലിസ്ഥാന്‍-തീവ്ര ഇടത് ബന്ധം എന്ന് സംശയം: അന്വേഷണം ആരംഭിച്ച് പോലീസ്

2030 ലോകകപ്പില്‍ 64 ടീമുകള്‍? ചരിത്ര പ്രഖ്യാപനവുമായി കോണ്‍മെബോള്‍ പ്രസിഡന്റ്

‘അടുത്ത വരവില്‍ കല്യാണം…’; സ്വപ്‌നങ്ങളുടെ കപ്പലുമായി യാത്ര തിരിച്ച അഖില്‍ ഇനി മടങ്ങിവരില്ല

രണ്ടുതവണ ബാലണ്‍ ഡി ഓര്‍ നേടിയ താരം; ഫുട്‌ബോളിന്റെ എക്കാലത്തെയും ഇതിഹാസം കെവിന്‍ കീഗന്‍ അന്തരിച്ചു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies