പാക്-ചൈന കൂട്ടുകച്ചവടം; മൃഗങ്ങള്‍ക്കും രക്ഷയില്ല; വംശനാശഭീഷണിയില്‍ ഈനാംപേച്ചികളും
Wednesday, October 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • India
  • Kerala
  • Sports
  • Entertainment
Home News World

പാക്-ചൈന കൂട്ടുകച്ചവടം; മൃഗങ്ങള്‍ക്കും രക്ഷയില്ല; വംശനാശഭീഷണിയില്‍ ഈനാംപേച്ചികളും

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
May 7, 2021, 03:18 pm IST
Facebook
Twitter
WhatsAppTelegram

ഇസ്ലാമാബാദ്: ചൈനയുടെ കച്ചവടതാല്‍പ്പര്യങ്ങള്‍ മൂലം പാകിസ്താനിലെ ജീവിവര്‍ഗ്ഗങ്ങളും വംശനാശഭീഷണിയില്‍. വന്യജീവി വിഭാഗത്തില്‍പെടുന്ന ഈനാംപേച്ചികളെ കൂട്ടത്തോടെ കൊന്ന് ചൈനയിലേക്ക് കയറ്റുമതി ചെയ്യുന്നതിനെതിരെ ആഗോള വന്യജീവി സംരക്ഷണ സംഘടനകള്‍ രംഗത്തെത്തി. ഈനാംപേച്ചി വിഭാഗത്തില്‍ പെടുന്ന ജന്തുജാലങ്ങളുടെ 80 ശതമാനവും ഇല്ലാതായെന്നാണ് കണ്ടെത്തല്‍.

പാകിസ്താനിലെ പ്രകൃതിവിഭവങ്ങളും ജന്തുജീവിവര്‍ഗ്ഗങ്ങളും ചൈനയുടെ ആവശ്യത്തിനായി വില്‍പ്പന നടത്തി പണം സമ്പാദിക്കുന്നത് ഒരു പ്രധാന വ്യവസായമായി ഇസ്ലാമാബാദ് അംഗീകരിച്ചിരിക്കുകയാണ്. ഇത് മൂലം യാതൊരു നിയന്ത്രണങ്ങളുമില്ലാതെ നടക്കുന്ന വന്യജീവി വേട്ടയാണ് പുറത്തുവരുന്നത്.

ഇന്ത്യന്‍ പാംഗോലിന്‍ എന്ന് വിദേശത്ത് അറിയപ്പെടുന്ന ഈനാംപേച്ചി ജീവിവര്‍ഗ്ഗത്തെ നിഷ്ക്കരുണം വേട്ടയാടി മാംസത്തിനും തോലിനും നഖത്തിനുമൊക്കെയായി ചൈനയി ലേക്ക് കടത്തുകയാണ്. വേള്‍ഡ് വൈല്‍ഡ്ലൈഫ് ഫണ്ട് മേധാവി റാബ് നവാസാണ് ജീവിവർഗ്ഗങ്ങളുടെ എണ്ണത്തിൽ വൻ ഇടിവ് സൂചിപ്പിച്ചത്. കര്‍ഷകര്‍ നടത്തുന്ന ഹത്യയെ നിയന്ത്രിക്കാന്‍ നടപടിയുണ്ടെങ്കിലും വ്യാപാര ആവശ്യത്തിനുള്ള വേട്ടകളൊന്നും തടയപ്പെടുന്നില്ലെന്നാണ് കണ്ടെത്തല്‍.

Tags: pak-china
Share
Tweet
SendShare

More News from this section

സുഡാൻ മാർക്കറ്റിൽ ഡ്രോൺ ആക്രമണം; ഇന്ധന ഡിപ്പോയ്‌ക്ക് തീപിടിച്ചു; മരണം 153 ആയി, തീ ആളിപ്പടർന്നു

ഇന്ത്യ ‘റിഫൈനിംഗ് സൂപ്പർപവർ’; വെനസ്വേലൻ എണ്ണയിൽ റിലയൻസുമായി ചർച്ചയ്‌ക്ക് അമേരിക്ക, പ്രശംസിച്ച് മാർക്കോ റൂബിയോ

ഇന്ത്യ–ന്യൂസിലാൻഡ് സ്വതന്ത്ര വ്യാപാര കരാർ പ്രാബല്യത്തിൽ; 100% ഇന്ത്യൻ കയറ്റുമതിക്കും തീരുവയില്ല, 20 ബില്യൺ ഡോളർ നിക്ഷേപത്തിനും വഴി തുറക്കുന്നു

പള്ളിയിൽ ‘അധാർമിക പ്രവൃത്തി’ആരോപിച്ച് രണ്ട് ബംഗ്ലാദേശികളെ വധിച്ച് സൗദി അറേബ്യ, വിചാരണയിലെ സുതാര്യതയെച്ചൊല്ലി സൈബർ ലോകത്ത് പ്രതിഷേധം; കുടുംബങ്ങളെയോ രാജ്യത്തെയോ മുൻകൂട്ടി അറിയിച്ചില്ലെന്ന് റിപ്പോർട്ട്

191 പേരുടെ മരണം: കെനിയയിലെ കൂട്ടമരണക്കേസില്‍ പോള്‍ മക്കെന്‍സിക്കെതിരെ കോടതി

ദിവ്യബലിക്കിടെ വൈദികന്റെ മേൽ കുരിശ് വീണു; ഇക്വഡോറിൽ 53കാരനായ വൈദികന് ദാരുണാന്ത്യം

Latest News

13 വയസ്സുള്ള ഇരട്ടസഹോദരന്മാരുടെ കൊലപാതകം; അമ്മയും കാമുകനും മൂത്ത മകനും കസ്റ്റഡിയിൽ

കള്ളനെ പേടിച്ച് അലമാരയ്‌ക്ക് മുകളിൽ ഒളിപ്പിച്ചു; വീട്ടിൽ നിന്ന് ഏഴ് പവൻ സ്വർണം കവർന്നു

ഇന്ന് വിജയദശമി; അറിവിന്റെ ലോകത്തേക്ക് ഹരിശ്രീ കുറിച്ച് കുരുന്നുകൾ, സംസ്ഥാനമാകെ വിദ്യാരംഭച്ചടങ്ങുകൾ

ലൈംഗിക ബന്ധത്തിനിടെ കുഞ്ഞ് കരഞ്ഞത് പ്രകോപനമായെന്ന് അമ്മയുടെ മൊഴി; മൂന്ന് വർഷം മുമ്പ് ചതുപ്പിൽ കണ്ടെത്തിയ മൂന്ന് വയസുകാരന്റെ മരണം കൊലപാതകം; അമ്മ അറസ്റ്റിൽ, ആൺസുഹൃത്തിനായി തിരച്ചിൽ

കുലസായിദസറയുടെ പ്രധാന ചടങ്ങിന് മണിക്കൂറുകൾ മാത്രം; കുലശേഖരപട്ടണത്ത് പെരുമഴ, വൈദ്യുതി മുടക്കം,ക്ഷേത്രത്തിലേക്കുള്ള റോഡുകളിൽ ഗതാഗതക്കുരുക്ക്, 3,700 പോലീസുകാരെ വിന്യസിച്ചു

ആയുധപൂജയിൽ ആരതി ഉഴിഞ്ഞ് റോബോട്ടുകൾ; കർപ്പൂരം കത്തിച്ചും ധൂപം അർപ്പിച്ചും ഹ്യൂമനോയ്ഡ് യന്ത്രങ്ങൾ, കോയമ്പത്തൂരിലെ വിഡിയോ വൈറൽ

തമിഴ്‌നാട് മുഖ്യമന്ത്രി വിജയ്‌ക്കെതിരെ അസഭ്യ പരാമർശം; ഡിഎംകെ വനിതാ നേതാവിനെതിരെ കേസ്, പരിപാടിയുടെ സംഘാടകനും പ്രതി

അടൂർ പ്രകാശിന് പിന്നിൽ ആരെങ്കിലുമുണ്ടെന്ന് കരുതുന്നില്ല; കെ മുരളീധരന്റെ ആരോപണം തള്ളി ജെബി മേത്തർ, സൈബർ ആക്രമണത്തിൽ പരാതി നൽകി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies