ബംഗാളിലെ കലാപം: കങ്കണക്കെതിരെ കൊല്‍ക്കത്ത പോലീസ് ; പ്രതികാര നടപടിയുമായി തൃണമൂല്‍
Saturday, October 17 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ബംഗാളിലെ കലാപം: കങ്കണക്കെതിരെ കൊല്‍ക്കത്ത പോലീസ് ; പ്രതികാര നടപടിയുമായി തൃണമൂല്‍

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
May 8, 2021, 10:22 am IST
Facebook
Twitter
WhatsAppTelegram

കൊല്‍ക്കത്ത: തൃണമൂല്‍ പ്രവര്‍ത്തകര്‍ പശ്ചിമ ബംഗാളില്‍ അഴിച്ചുവിട്ടിരിക്കുന്ന കലാപത്തിനെതിരെ പ്രസ്താവന നടത്തിയതിന് നടി കങ്കണ റണാവത്തിനെതിരെ പോലീസിനെ ഉപയോഗിച്ചുള്ള പ്രതികാര നടപടിക്കൊരുങ്ങി തൃണമൂല്‍. ഹിന്ദുക്കളോട് വര്‍ഗീയ കലാപം നടത്താന്‍ നടി പ്രേരിപ്പിച്ചെന്ന പേരിലാണ് രാഷ്‌ട്രീയ വൈര്യം തീര്‍ക്കാനിറങ്ങിയിരിക്കുന്നത്. ട്വിറ്ററിലൂടെ കങ്കണ നടത്തിയ പരാമര്‍ശങ്ങളും മമതാ ബാനര്‍ജിക്ക് നേരെ നടത്തിയ പ്രസ്താവനയും തൃണമൂല്‍ നേതാവ് റിജു ദത്ത ആയുധമാക്കുകയാണ്. റിജു ദത്ത നല്‍കിയ പരാതിയില്‍ കൊല്‍ക്കത്ത പോലീസാണ് കേസെടുത്തത്.  കങ്കണക്കെതിരെ 153 എ,504, 505 ഐ.പി.സി, 43, 66 ഐ.ടി വകുപ്പ് എന്നിവ പ്രകാരമാണ് കൊല്‍ക്കത്ത പോലീസ് കേസെടുത്തിട്ടുള്ളത്.

സമൂഹമാദ്ധ്യമത്തിലൂടെ കങ്കണ റണാവത് വിദ്വേഷ പ്രസ്താവന നടത്തിയെന്നാണ് തൃണമൂല്‍ പ്രചാരണം അഴിച്ചുവിട്ടിരിക്കുന്നത്. എന്നാല്‍ തൃണമൂല്‍ പ്രവര്‍ത്തകര്‍ ബി.ജെ.പിയുടെ സ്ത്രീകളടക്കമുള്ളവരെ കൊലപ്പെടുത്തിയതിനെതിരെ അതിശക്തമായ പ്രതികരണമാണ് കങ്കണ നടത്തിയത്. എന്നാല്‍ ബോളിവുഡിലെ സൂപ്പര്‍താരത്തിന്‍റെ വാക്കുകള്‍ പശ്ചിമബംഗാളിലെ സമാധാന അന്തരീക്ഷം തകര്‍ക്കാനും വര്‍ഗ്ഗീയ കലാപത്തിനുമാണ് സഹായമായതെന്ന ആരോപണവുമായിട്ടാണ് തൃണമൂല്‍ പ്രവര്‍ത്തകര്‍ രംഗത്തുള്ളത്.

നടി തന്‍റെ സമൂഹമാദ്ധ്യമത്തിലൂടെ പ്രകോപനപരമായ ചിത്രങ്ങളാണ് പ്രചരിപ്പിച്ചത്. ഭരണകൂടം അക്രമത്തെ അടിച്ചമര്‍ത്താന്‍ എല്ലാ പരിശ്രമങ്ങളും നടത്തുകയാണ്. ഇതിനിടെ പ്രശസ്തയായ ഒരു വ്യക്തി നടത്തുന്ന വിദ്വേഷ പ്രചാരണം രാജ്യത്തെ നിയമവാഴ്ച തകര്‍ക്കുമെന്നും താരത്തിനെതിരെ ശക്തമായ നടപടി വേണമെന്നും പാരാതിയില്‍ പറയുന്നു.

ഒരു അഭിഭാഷകന്‍ മുഖേന ഈ മാസം മൂന്നാം തീയതിയാണ് പരാതി നല്‍കിയത്. അതില്‍ കങ്കണയുടെ മൂന്ന് ട്വീറ്റുകളും പരാമര്‍ശിച്ചിട്ടുണ്ട്. ഇതില്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജിക്കെതിരെ അപകീര്‍ത്തിപരമായ പരാമര്‍ശങ്ങളുമുണ്ടെന്നും പരാതിക്കാര്‍ ചൂണ്ടിക്കാട്ടുന്നു.

Tags: kangana ranautbengal riot
Share
Tweet
SendShare

More News from this section

സി.ജെ.പി സ്ഥാപകന്‍ അഭിജിത് ദിപ്‌കെയ്‌ക്ക് ജാമ്യം; 50,000 രൂപയുടെ ബോണ്ട് കെട്ടിവയ്‌ക്കണം; സമാധാന ബോണ്ടില്‍ ഒപ്പിടണം

ചോക്ലേറ്റ് ചോദിച്ച കുഞ്ഞിന്റെ കൈയില്‍ തോക്ക് നല്‍കി അമ്മാവന്‍; അബദ്ധത്തില്‍ വെടിയേറ്റ് മൂന്ന് വയസ്സുകാരന് ദാരുണാന്ത്യം; സംഭവം ജാര്‍ഖണ്ഡില്‍

കുപ്വാരയില്‍ ഏറ്റുമുട്ടല്‍; രണ്ട് ഭീകരരെ വധിച്ചതായി റിപ്പോര്‍ട്ട്; ഭീകരര്‍ക്കായി തെരച്ചില്‍ തുടരുന്നു

കാലിത്തീറ്റയ്‌ക്കുള്ള തവിട് ബിസ്‌കറ്റില്‍ ഉപയോഗിച്ചെന്ന് കണ്ടെത്തല്‍; പ്രിയഗോള്‍ഡ് കമ്പനിയുടെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്തു; മൂന്ന് കമ്പനികള്‍ക്കെതിരെയും എഫ്എസ്എസ്എഐ നടപടി

‘ഒളിക്യാമറ ദൃശ്യങ്ങൾ കാണിച്ച് സിദ്ധരാമയ്യയെ ഭീഷണിപ്പെടുത്തി’; ഡി.കെ. ശിവകുമാറിനെതിരെ ഗുരുതര ആരോപണങ്ങൾ; കോടതിയെ സമീപിച്ച് മുൻ മുഖ്യമന്ത്രി

തമിഴ് സംഗീതലോകത്തിന് തീരാനഷ്ടം; പ്രശസ്ത സംഗീതസംവിധായകൻ ദേവ അന്തരിച്ചു

Latest News

തുലാമാസ പൂജകള്‍ക്കായി ശബരിമല നട തുറന്നു; തീര്‍ഥാടകര്‍ക്ക് സുഗമദര്‍ശനമൊരുക്കാന്‍ വിപുലമായ ക്രമീകരണങ്ങള്‍; മുഖ്യമന്ത്ര സന്നിധാനത്ത്

2027 ഐപിഎല്ലിന് മുമ്പ് മുംബൈ ഇന്ത്യന്‍സില്‍ മാറ്റം; മഹേല ജയവര്‍ധനെ പുറത്തേക്കെന്ന് സൂചന

ഹൂതി ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ നടപടി; സൗദിയിലേക്കുള്ള സര്‍വീസ് ഒക്ടോബര്‍ 24 വരെ റദ്ദാക്കി എയര്‍ ഇന്ത്യ; യാത്രക്കാര്‍ക്ക് സൗജന്യ റീഷെഡ്യൂളിങ്

ഹോര്‍മുസ് കടലിടുക്കില്‍ എണ്ണക്കപ്പലിന് തീപിടിച്ചു; മൈനില്‍ തട്ടിയതെന്ന് ഇറാന്‍

നെടുമ്പാശേരി മിനി കൂപ്പര്‍ അപകടം: നാല് പ്രതികളുടെയും ജാമ്യാപേക്ഷ തള്ളി

ശബരിമലയില്‍ കരുതല്‍ അരവണ ശേഖരമില്ല; ഉത്പാദനം പൂര്‍ണതോതിലാകാന്‍ 20 വരെ കാത്തിരിക്കണം ്രപ്രതിസന്ധിക്ക് സാധ്യത

തൊട്ടിൽപ്പാലത്തുനിന്ന് കാണാതായ അധ്യാപിക അനുമോളെ കണ്ടെത്തി; ആൺസുഹൃത്തായ അബ്ദുൽ സമദ് കസ്റ്റഡിയിൽ

വനാതിര്‍ത്തിയില്‍ വന്‍ വാറ്റുകേന്ദ്രം; റാന്നി എക്‌സൈസിന്റെ മിന്നല്‍ പരിശോധന; പിടികൂടിയത് 3,000 ലിറ്ററിന്റെ കോട

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies