മലയാളികളുടെ പ്രിയതാരമായ ഈ കുട്ടി താരത്തെ മനസ്സിലായോ.....
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Entertainment

മലയാളികളുടെ പ്രിയതാരമായ ഈ കുട്ടി താരത്തെ മനസ്സിലായോ…..

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
May 11, 2021, 02:56 pm IST
FacebookTwitterWhatsAppTelegram

താരങ്ങളുടെ കുട്ടിക്കാലത്തെ ചിത്രങ്ങള്‍ കാണാന്‍ ആരാധകര്‍ക്ക് എന്നും ഇഷ്ടമാണ്. ഇപ്പോഴിതാ, മലയാളികളുടെ പ്രിയ താരത്തിന്റെ ചിത്രമാണ് സോഷ്യല്‍ മീഡിയില്‍ ശ്രദ്ധ നേടുന്നത്. പ്രേക്ഷക ഹൃദയങ്ങള്‍ കീഴടക്കിയ സുന്ദരിപ്പെണ്ണാണ് ചിത്രത്തില്‍. സോഷ്യല്‍ മീഡിയയില്‍ ഇടയ്‌ക്കിടെ താരം ചിത്രങ്ങള്‍ പങ്കുവെക്കാറുണ്ട്. അതിനെല്ലാം ലൈക്കുകളുടെ എണ്ണം കൂടുന്നത് വളരെ പെട്ടന്നാണ്. അത്രത്തോളം ആഴത്തിലാണ് അഭിനയം കൊണ്ടും സൗന്ദര്യം കൊണ്ടും ഈ കുട്ടിത്താരം മലയാളികളുടെ ഹൃദയത്തിലേക്ക് കയറിയത്.

കുട്ടിത്താരം എന്ന് പറഞ്ഞുവെങ്കിലും മലയാള സിനിമയുടെ മുന്‍ നിര നായികയാണ് ഈ സുന്ദരി. മറ്റാരുമല്ല, സിനിമാപ്രേമികളുടെ സ്വന്തം അനു സിത്താരയാണ് ചിത്രത്തില്‍ ഉള്ളത്. അമ്മയ്‌ക്ക് മാതൃദിനാശംസകള്‍ നേര്‍ന്നു കൊണ്ടാണ് താരം തന്റെ കുട്ടിക്കാല ചിത്രം കൂടി പങ്കിട്ടത്. അമ്മയുടെ കൈകളാണ് മറ്റാരേക്കാളും ആശ്വാസമേറിയത്, എന്ന ക്യാപ്ഷനോടെയാണ് അമ്മയുടെ കൈകളില്‍ ഇരിക്കുന്ന കുട്ടിക്കാല ചിത്രം അനു പങ്കിട്ടത്.

ചിത്രം പങ്ക് വെച്ച് മിനിറ്റുകള്‍ക്കുള്ളില്‍ തന്നെ ആരാധകര്‍ ഏറ്റെടുക്കുകയും ചെയ്തു. ഇന്‍സ്റ്റയില്‍ അനുദിനം ഓരോ ചിത്രങ്ങള്‍ പങ്കുവയ്‌ക്കാറുള്ള താരവുമാണ് അനു. വിവിധ വസ്ത്രങ്ങളില്‍ വിവിധ സ്ഥലങ്ങളില്‍ നിന്നുമുള്ള ചിത്രങ്ങള്‍ താരം ഇടയ്‌ക്കിടെ പങ്കുവയ്‌ക്കാറുണ്ട്. ഇവയെല്ലാം വൈറല്‍ ആയി മാറാറുമുണ്ട്.

Tags: malayalam actors
ShareTweetSendShare

More News from this section

ഭായിക്ക് എന്താണ് സംഭവിച്ചതെന്ന് ആരാധകരുടെ ചോദ്യം; ചുട്ടമറുപടിയുമായി സൽമാൻ ഖാൻ

അവസാനമായി ബിഗ് സ്‌ക്രീനിൽ വിജയ്; ‘ജന നായകൻ’ ജൂലൈ 23ന് റിലീസ്, കേരളത്തിലെ ആദ്യ ഷോ രാവിലെ 6 മണിക്ക്, അഡ്വാൻസ് ബുക്കിംഗ് നാളെ മുതൽ

ജിസ് ജോയ്–ആസിഫ് അലി കൂട്ടുകെട്ട് വീണ്ടും; കിഴക്കൻ മലയോര പശ്ചാത്തലത്തിൽ ഒരുങ്ങുന്ന ഫാമിലി ത്രില്ലർ ‘കോട്ടയം ബെൽറ്റ്’ ചിത്രീകരണം തുടങ്ങി

രണ്ടാഴ്ച തികയും മുമ്പ് 2 കോടിയിലധികം കാഴ്ചക്കാർ;ആഗോള സംഗീതാസ്വാദകരുടെ ഹൃദയം കീഴടക്കി ഇരട്ട ഗിന്നസ് റെക്കോർഡ് ജേതാവ് സുചേത സതീഷ് : ‘ഹയാതി’ യൂട്യൂബിൽ തരംഗമാകുന്നു,

ഷൂട്ടിങ് ഉപകരണങ്ങളുടെ വാടക നൽകിയില്ല; നടൻ ആര്യയ്‌ക്കെതിരെ വഞ്ചനാക്കേസ്

പ്രണയവും ‘വള്ളിക്കെട്ടും’ സിനിമയാകുന്നു; അസീസ് നെടുമങ്ങാടിന്റെ ‘മോഹനവള്ളി’ ആരംഭിച്ചു

Latest News

പാർലമെന്റ് മാർച്ചിലെ പൊലീസ് നടപടി; അടിയന്തര ഹർജി ഇന്ന് പരിഗണിക്കാനാകില്ലെന്ന് ഡൽഹി ഹൈക്കോടതി

പീഡനാരോപണം ഉന്നയിച്ച് ഹൈക്കോടതിക്ക് മുന്നിൽ ജീവനൊടുക്കാൻ ശ്രമം

കണ്ണൂരിൽ അടഞ്ഞുകിടന്ന കാന്റീനിൽ അഴുകിയ മൃതദേഹം കണ്ടെത്തി; അന്വേഷണം തുടങ്ങി

കള്ളൻവിജയൻ’ വിവാദം; ദേശാഭിമാനിയിൽ നടപടി, കെ.ആർ. അജയനെ ചുമതലയിൽ നിന്ന് നീക്കി

കേരളത്തിൽ 12 ജില്ലകളിൽ മഴ മുന്നറിയിപ്പ്; ഇടിമിന്നൽ സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്

കൈവിലങ്ങുമായി വധശ്രമക്കേസ് പ്രതി പോലീസിനെ വെട്ടിച്ച് രക്ഷപ്പെട്ടു

കേരള വഖഫ് ബോർഡിൽ ഷിയാ പ്രാതിനിധ്യം വേണം; ഹൈക്കോടതിയെ സമീപിച്ച് ആൽ-ഇ-റസൂൽ ഫൗണ്ടേഷൻ

കോളിങ് ബെൽ കേട്ടാൽ വാതിൽ തുറക്കരുതെന്ന് പൊലീസ്; പുലർച്ചെ വീടുമുറ്റത്ത് നഗ്നനായി അജ്ഞാതൻ, സിസിടിവി ദൃശ്യങ്ങൾ പുറത്ത്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies