ഡെസ്‌ക് ടോപ്പ് കംപ്യൂട്ടറുകൾക്കായി ഡാർക്ക് മോഡ് പുറത്തിറക്കി ഗൂഗിൾ; അപ്‌ഡേറ്റ് ഇന്ത്യയിലും
Friday, July 17 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ഡെസ്‌ക് ടോപ്പ് കംപ്യൂട്ടറുകൾക്കായി ഡാർക്ക് മോഡ് പുറത്തിറക്കി ഗൂഗിൾ; അപ്‌ഡേറ്റ് ഇന്ത്യയിലും

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
May 13, 2021, 11:31 pm IST
FacebookTwitterWhatsAppTelegram

ന്യൂഡൽഹി: ഡെസ്‌ക് ടോപ്പ് കംപ്യൂട്ടറുകളിൽ ഡാർക്ക് മോഡ് പുറത്തിറക്കി ഇന്റർനെറ്റ് സെർച്ച് എൻജിനായ ഗൂഗിൾ. ഏറെക്കാലമായി പണിപ്പുരയിലായിരുന്ന ഫീച്ചറാണ് ഗൂഗിൾ ഇപ്പോൾ പുറത്തിറക്കിയിരിക്കുന്നത്. ഡെസ്‌ക് ടോപ്പ് കംപ്യൂട്ടറുകളിൽ വിൻഡോസ് 10, മാക് ഒഎസ് പ്ലാറ്റ്‌ഫോമുകളിലാണ് ഫീച്ചർ ലഭ്യമാക്കിയിരിക്കുന്നത്.

2020 ഡിസംബറിലാണ് ഡെസ്‌ക് ടോപ്പുകളിൽ ഡാർക്ക് മോഡ് ഉൾപ്പെടുത്താൻ തീരുമാനിച്ചതായി ഗൂഗിൾ പ്രഖ്യാപിച്ചത്. അന്ന് മുതൽ ഇതിനായുളള ഗവേഷണങ്ങളിലും പരീക്ഷണങ്ങളിലുമായിരുന്നു ഗൂഗിൾ. ഉപഭോക്താക്കൾക്ക് ചെയ്ഞ്ച് തീം എന്ന പേരിൽ സെർച്ച് പേജിന്റെ വലതുവശത്തുളള ഓപ്ഷനിൽ ക്ലിക്ക് ചെയ്ത് തീം മാറ്റാം. ഇതിന് പുറമേ ഡാർക്ക് തീം ലഭ്യമാണെന്ന സന്ദേശങ്ങളും കംപ്യൂട്ടറുകളിലേക്ക് ലഭ്യമാക്കുന്നുണ്ട്. എന്നാൽ എല്ലാ ഉപയോക്താക്കൾക്കും പെട്ടന്ന് ഫീച്ചർ ലഭ്യമായി തുടങ്ങണമെന്നില്ലെന്നും കമ്പനി പറയുന്നു.

രാത്രികളിൽ കംപ്യൂട്ടറുകൾക്ക് മുൻപിൽ മണിക്കൂറുകളോളം ചെലവിടേണ്ടി വരുന്നവർക്ക് കണ്ണിന്റെ ബുദ്ധിമുട്ടുകൾ കുറയ്‌ക്കാൻ ഡാർക്ക് മോഡ് സഹായിക്കുമെന്ന് നേരത്തെ തന്നെ പഠനങ്ങളിൽ തെളിഞ്ഞിരുന്നു. അതുകൊണ്ടു തന്നെ പുതിയ ഫീച്ചർ ലക്ഷക്കണക്കിന് ഉപഭോക്താക്കൾക്ക് സഹായകമാകുമെന്നാണ് ഗൂഗിളിന്റെ വിലയിരുത്തൽ. ഫെബ്രുവരിയിൽ ആൻഡ്രോയ്ഡ് ഫോണുകളിൽ ഗൂഗിൾ മാപ്പും ഡാർക്ക് മോഡിൽ ലഭ്യമായി തുടങ്ങിയിരുന്നു.

ShareTweetSendShare

More News from this section

ട്രെയിൻ വരുന്നത് ശ്രദ്ധിക്കാതെ ഗേറ്റ് തുറന്നു; പശ്ചിമ ബംഗാളിൽ സ്കൂൾ വാനിലേക്ക് ട്രെയിൻ പാഞ്ഞുകയറി, മൂന്ന് വിദ്യാർത്ഥികൾ ഉൾപ്പെടെ നാല് മരണം; ഗേറ്റ്‌മാന്റെ വീഴ്ചയിൽ അന്വേഷണം

ഡീസലിന് പകരം ഹൈഡ്രജൻ; ഇന്ത്യയുടെ ആദ്യ ഗ്രീൻ ട്രെയിൻ പ്രധാനമന്ത്രി മോദി ഉദ്ഘാടനം ചെയ്തു, ജിന്ദ്–സോനിപത് റൂട്ടിൽ പരിസ്ഥിതി സൗഹൃദ റെയിൽ സർവീസിന് തുടക്കം

ബസ് കാത്തുനിന്ന യുവതിയെ നടുറോഡിൽ പിന്തുടർന്ന് വെട്ടിക്കൊന്നു; കർണാടകയെ നടുക്കിയ കൊലപാതകത്തിൽ പ്രതിക്കായി വ്യാപക തിരച്ചിൽ

പ്രണയബന്ധം അവസാനിപ്പിച്ചതിന്റെ പക; ബെംഗളുരുവിൽ നാലാം വർഷ നിയമവിദ്യാർത്ഥിനിയെ മുൻ കാമുകന്റെ സഹോദരൻ നടുറോഡിൽ കുത്തിക്കൊന്നു, രണ്ട് പേർ അറസ്റ്റിൽ

ജോലി ചെയ്ത് ജീവിക്കാൻ പറഞ്ഞത് ഇഷ്ടപ്പെട്ടില്ല; ഉപദേശിച്ചതിന്റെ വൈരാഗ്യത്തിൽ മുത്തശ്ശിയെ കൊലപ്പെടുത്തിയ 24 കാരൻ അറസ്റ്റിൽ

റോഹിംഗ്യ-ബംഗ്ലാദേശി അനധികൃത നുഴഞ്ഞുകയറ്റ ശൃംഖലയിൽ ഇഡിയുടെ വമ്പൻ റെയ്ഡ്; ഭീകരവാദ ധനസഹായം, വ്യാജ രേഖകൾ, വിദേശ ഫണ്ട് ദുരുപയോഗം എന്നിവയിൽ നാല് സംസ്ഥാനങ്ങളിൽ പരിശോധന

Latest News

വിദ്യാര്‍ത്ഥികളുടെ ഫുട്‌ബോള്‍ ആവേശം മാനിച്ച് അവധി; വൈറലായി കൊച്ചിയിലെ സ്‌കൂളിന്റെ തീരുമാനം

പെലെയുടെ ലോകകപ്പ് ഫൈനല്‍ ജഴ്സിക്ക് റെക്കോര്‍ഡ് വില; ലേലത്തില്‍ വിറ്റത് 42 കോടിയിലേറെ രൂപയ്‌ക്ക്

ലോകകപ്പ് ഫൈനലിന് മുമ്പ് ആശങ്ക; കാട്ടുതീ പുകയില്‍ ന്യൂയോര്‍ക്ക്, ന്യൂജഴ്സിയില്‍ എയര്‍ ക്വാളിറ്റി ഹെല്‍ത്ത് അലര്‍ട്ട്

ഇംഗ്ലണ്ടിന്റെ പതാക കത്തിക്കുകയും റോഡിലിട്ട് ചവിട്ടി; ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വൈറല്‍; അര്‍ജന്റീനയുടെ വിജയാഘോഷം വന്‍ വിവാദത്തിലേക്ക്

ഫ്‌ലെമിങിന് പിന്നാലെ സിഎസ്‌കെയുടെ ചുമതല ധോണിയിലേക്ക്? പരിശീലകനെ തിരഞ്ഞെടുക്കുന്നതിലും നിര്‍ണായക റോള്‍; മെന്റര്‍ സ്ഥാനത്തേക്ക് എത്തുമെന്നും സൂചന

ഫിഫ ലോകകപ്പ് ഫൈനലിന് മുമ്പ് സ്‌പെയിനിന് വന്‍ തിരിച്ചടി; യമാലിന് പരിക്ക്, അര്‍ജന്റീനയ്‌ക്ക് ഫിഫയുടെ അന്വേഷണം

നിതിൻ രാജ് കേസ്; സുപ്രീംകോടതി മുൻകൂർ ജാമ്യം തള്ളിയിട്ടും ഡോ. എം.കെ റാമിനെ അറസ്റ്റ് ചെയ്യാത്തതിൽ ഹൈക്കോടതിക്ക് കടുത്ത അതൃപ്തി

വർക്കലയിൽ സിനിമാ സ്റ്റൈൽ തട്ടിക്കൊണ്ടുപോകൽ; അച്ഛനെയും മകനെയും ചങ്ങലയിൽ പൂട്ടി ക്രൂരമർദനം, ആളൊഴിഞ്ഞ വീട്ടിൽ നിന്ന് തോക്കും നാടൻ ബോംബുകളും കണ്ടെത്തി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies