എല്ലാം മഞ്ഞ മയം; ആരും കൗതുകത്തോടെ നോക്കും ഈ മഞ്ഞ മനുഷ്യനെ
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Variety

എല്ലാം മഞ്ഞ മയം; ആരും കൗതുകത്തോടെ നോക്കും ഈ മഞ്ഞ മനുഷ്യനെ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
May 17, 2021, 09:56 am IST
Facebook
Twitter
WhatsAppTelegram

വ്യത്യസ്തത ഇഷ്ടപ്പെടാത്തവര്‍ ആരാണുള്ളത്. ആളുകള്‍ക്കിടയില്‍ ശ്രദ്ധിക്കപ്പെടണമെന്നും മറ്റുള്ളവരില്‍ നിന്നും വ്യത്യസ്തമായിരിക്കണം എന്ന് ചിന്തിക്കുന്നവര്‍ ഒരുപാടുണ്ട്. അത്തരത്തില്‍ വെറൈറ്റി തേടിപോകുന്നവര്‍ക്കിടയില്‍ ഏറെ ശ്രദ്ധ നേടുകയാണ് അബു സാകൗര്‍. കഴിഞ്ഞ നാല്‍പത് വര്‍ഷങ്ങളായി എല്ലാം മഞ്ഞ മയം. അബു സാകൗര്‍ ഉപയോഗിക്കുന്ന വസ്ത്രങ്ങളും വാച്ചും തൊപ്പിയും ചെരിപ്പും കുടയും വാഹനവും ഉള്‍പ്പെടെ സര്‍വ്വവും മഞ്ഞ നിറത്തിലുള്ളവയാണ്.

അബു സാകൗറിന്റെ മഞ്ഞയോടുള്ള ഈ പ്രണയത്തിന് പിന്നിലുമുണ്ട് രസകരമായ ഒരു കഥ. 1983 മുതലാണ് മഞ്ഞ നിറത്തിലുള്ള വസ്തുക്കള്‍ ഉപയോഗിക്കാന്‍ അബു സാകൗര്‍ ആരംഭിച്ചത്. ‘മഞ്ഞ സന്തോഷത്തിന്റെ നിറമാണെന്നും രാജ്യത്ത് നടക്കുന്ന യുദ്ധങ്ങള്‍ക്കും കലാപങ്ങള്‍ക്കും ഇടയില്‍ സ്വയം സന്തോഷവാനായി ഇരിക്കാന്‍ ആഗ്രഹിക്കുന്നുവെന്നും തന്റെ സന്തോഷം മറ്റുള്ളവരിലേക്കും എത്തിക്കണമെന്നതിനാലുമാണ് മഞ്ഞയോട് ത്ല്‍പര്യം തോന്നി തുടങ്ങിയത്.

എന്നാല്‍ കാഴ്ചക്കാര്‍ക്ക് ഇതൊരു കൗതുകമായിരുന്നു. അദ്ദേഹത്തെ ഏറെ ആശ്ചര്യത്തോടെയാണ് ആളുകള്‍ നോക്കിയിരുന്നത്. എന്നാല്‍ പിന്നീട് അദ്ദേഹത്തിന്റെ ഈ മഞ്ഞയോടുള്ള ഇഷ്ടം കണ്ടറിഞ്ഞ ആളുകള്‍ അദ്ദേഹത്തിനൊപ്പം നിന്ന് ചിത്രങ്ങള്‍ എടുക്കാനും മഞ്ഞയോടുള്ള ഇഷ്ടത്തെക്കുറിച്ച് കൗതുകത്തോടെ ചോദിച്ചറിയാനും തുടങ്ങി. ഇപ്പോള്‍ ആളുകള്‍ക്കിടയില്‍ വെറൈറ്റി താരമാണ് അബു സാകൗര്‍.

Tags: old man
Share
Tweet
SendShare

More News from this section

കീബോർഡിലെ ഈ ചെറിയ വരകൾ വെറുതെയല്ല; ഇതിന് പിന്നിൽ ഒരു രഹസ്യമുണ്ട്; അറിയാമെങ്കിൽ ഇത് നിങ്ങൾക്കുള്ളതല്ല

ഇനി കുട പിടിച്ച് നടക്കേണ്ട; ഉടമയ്‌ക്കൊപ്പം പറക്കുന്ന ‘ഫ്ലൈയിങ് അംബ്രല്ല’ വൈറൽ

1000-ലേറെ പുരുഷന്മാരുമായി ലൈം​ഗിക ബന്ധം; ചൈനീസ് ക്രോസ് ഡ്രസ്സ‍ർ അറസ്റ്റിൽ; രഹസ്യ വീഡിയോകൾ ഓൺലൈനിൽ വിറ്റു

കൗതുകം ലേശം കൂടുതലാാ! ആക്രാന്തത്തിൽ മദ്യഷോപ്പിലെ ​ഗ്രില്ലിനകത്ത് തലയിട്ടു,കുടുങ്ങി! ഒടുവിൽ

കാമുകന്റെ ഒരൊറ്റ സർപ്രൈസ്! പറന്നത് കാമുകിയുടെ “ആറ് കിളികൾ”, വീഡിയോ

കടല വേവിക്കുന്ന കലത്തിൽ വീണ് ഒന്നരവയസുകാരിക്ക് ദാരുണാന്ത്യം; രണ്ടുവർഷം മുൻപ് സഹോദരി മരിച്ചതും സമാനമായി

Latest News

ആർത്തവ ശുചിത്വം മൗലികാവകാശം; വിധി നടപ്പാക്കാത്ത സംസ്ഥാനങ്ങൾക്ക് കോടതിയലക്ഷ്യ മുന്നറിയിപ്പുമായി സുപ്രീം കോടതി

എന്റെ കുഞ്ഞിന്റെ ഭാവിയോർത്ത് വിഷമമുണ്ട്, മരിച്ച കുഞ്ഞുങ്ങളെ ഓർത്തും സങ്കടമുണ്ട്’; നെടുമ്പാശേരി അപകടക്കേസിൽ സുഹൈലിന്റെ മാതാവ് നൂഹ സജീവ്

മദ്യപിച്ച് വാഹനമോടിച്ച 6,199 പേർക്കെതിരെ കേസ്;ഏറ്റവും കൂടുതൽ എറണാകുളം റൂറലിൽ

PATHMANABHA SWAMI TEMPLE

പത്മനാഭസ്വാമിയുടെ ആറാട്ട് ഘോഷയാത്ര റൺവേയിലൂടെ; തിരുവനന്തപുരം വിമാനത്താവളം അഞ്ച് മണിക്കൂർ അടച്ചിടും

ബേക്കറിയിലെ ഹോർട്ടിവൈൻ വിൽപ്പന വിവാദം; എക്സൈസ് ഡെപ്യൂട്ടി കമ്മീഷണർ സി.കെ. അനിൽകുമാറിനെ മാറ്റി

വിജയദശമി ചടങ്ങുകളെ അട്ടിമറിക്കാൻ നീക്കം, സർക്കാർ അവധി നൽകിയിട്ടുംപൂജവെപ്പ് ദിനത്തിൽ പുസ്തകോത്സവം;ആചാരങ്ങളെ തകർക്കാൻ ഇടത്–വലത് കൂട്ടുകെട്ട്: ലൈബ്രറി കൗൺസിലിനെതിരെ അഡ്വ. അനിൽ വിളയിൽ

മതപരിവർത്തനത്തിന് ശേഷവും സംവരണം വേണം; സുപ്രീം കോടതി വിധിക്കെതിരെ സിപിഎം, ഭരണഘടനാ ഭേദഗതി ആവശ്യപ്പെട്ടു

നിയമം നിയമത്തിന്റെ വഴിക്ക് പോകട്ടെ, സിഎംആർഎൽ–എക്സാലോജിക് കേസ്; ഇഡി നോട്ടീസ് സ്വന്തം തീരുമാനമെന്ന് ചെന്നിത്തല

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies