ചെട്ടികുളങ്ങരയില്‍ ബൈക്ക് ഇടിച്ച് അപകടം: ബാങ്ക് ഉദ്യോഗസ്ഥനും വഴിയാത്രക്കാരനും മരിച്ചു
ആലപ്പുഴ: മാവേലിക്കര ചെട്ടികുളങ്ങര ക്ഷേത്രത്തിന് സമീപം തിങ്കളാഴ്ച രാവിലെ നടന്ന ദാരുണമായ വാഹനാപകടത്തില്‍ രണ്ട് പേര് മരിച്ചു. ഫെഡറല്‍ ബാങ്ക് മാവേലിക്കര ശാഖയിലെ ഉദ്യോഗസ്ഥനായ ഭഗവതിപ്പടി മങ്ങാട്ടുശ്ശേരില്‍ ...












